ജി.യു.പി.എസ് പുള്ളിയിൽ/സപര്യ 2022 - 23 (മൂലരൂപം കാണുക)
19:32, 25 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
== അമ്മ വായന == | == അമ്മ വായന == | ||
ലൈബ്രറി അമ്മമാർക്ക് കൂടി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് അമ്മ വായന. സ്കൂളിലെ കുട്ടികൾ വഴി അമ്മമാർക്ക് പുസ്തകം വിതരണം ചെയ്യുകയും വായിച്ചു കഴിഞ്ഞ് പുസ്തകങ്ങൾ ഒരാഴ്ചയ്ക്കകം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തിക്കുകയും അമ്മമാർക്കായി അവർ ആവശ്യപ്പെടുന്നതോ അല്ലെങ്കിൽ ലൈബ്രേറിയൻ നൽകുന്നതോ ആയ പുസ്തകങ്ങൾ വീണ്ടും അമ്മമാർക്ക് കൈമാറുകയും ചെയ്യുന്നു. ഓരോ മാസവസാനവും വായിച്ച പുസ്തകമായി ബന്ധപ്പെട്ട ആസ്വാദനക്കുറിപ്പ്, അഭിനയം, വായനാ മധുരം പങ്കിടൽ, പുസ്തക പരിചയം, രചന ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുന്നു. | ലൈബ്രറി അമ്മമാർക്ക് കൂടി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് അമ്മ വായന. സ്കൂളിലെ കുട്ടികൾ വഴി അമ്മമാർക്ക് പുസ്തകം വിതരണം ചെയ്യുകയും വായിച്ചു കഴിഞ്ഞ് പുസ്തകങ്ങൾ ഒരാഴ്ചയ്ക്കകം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തിക്കുകയും അമ്മമാർക്കായി അവർ ആവശ്യപ്പെടുന്നതോ അല്ലെങ്കിൽ ലൈബ്രേറിയൻ നൽകുന്നതോ ആയ പുസ്തകങ്ങൾ വീണ്ടും അമ്മമാർക്ക് കൈമാറുകയും ചെയ്യുന്നു. ഓരോ മാസവസാനവും വായിച്ച പുസ്തകമായി ബന്ധപ്പെട്ട ആസ്വാദനക്കുറിപ്പ്, അഭിനയം, വായനാ മധുരം പങ്കിടൽ, പുസ്തക പരിചയം, രചന ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുന്നു. | ||
'''റോഡ് സുരക്ഷ ബോധവത്കരണ പരിപാടി''' | |||
റ | |||
സ്കൂളിലെ കുട്ടികൾക്ക് സ്കൂളിനു മുൻപിൽ വച്ചുണ്ടായ ഒന്ന് രണ്ട് അപകടങ്ങളാണ് ഈ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടിയിലേക്ക് ശ്രദ്ധ തിരിക്കാൻ സ്കൂൾ അധികൃതരെ പ്രേരിപ്പിച്ചത്. | |||
<nowiki>:</nowiki>1 | |||
റോഡ് സുരക്ഷാ ബോധവത്കരണം കുട്ടികളിലൂടെ.. | |||
സ്കൂൾ കരുളായി മലയോര ഹൈവേയ്ക്ക് സമീപമായതിനാൽ പല വാഹനങ്ങളും അമിതവേഗത്തിലാണ് സ്കൂളിനു മുൻപിലൂടെ കടന്നു പോകുന്നത്. ഇത് പല അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. | |||
സ്കൂളിലെ കുട്ടികൾക്ക് സ്കൂളിനു മുൻപിൽ വച്ചുണ്ടായ ഒന്ന് രണ്ട് അപകടങ്ങളാണ് ഈ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടിയിലേക്ക് ശ്രദ്ധ തിരിക്കാൻ സ്കൂൾ അധികൃതരെ പ്രേരിപ്പിച്ചത്. |