"അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്‍ക‍ൂൾവിക്കി' പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 12: വരി 12:
  സ്കൂൾവിക്കി ഒന്നാം സ്ഥാനം കിട്ടി എന്ന വാർത്ത അറിഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥികൾ വളരെ ആവേശത്തിലായി കാരണം അവരുടെ പരിശ്രമത്തിന്റെ ഫലമായാണ് ഇതുപോലൊരു റിസൽട്ട് സ്വന്തമാക്കുന്നത്.സ്കൂൾവിക്കി പേജുകൾ മനോഹരമാക്കുന്നതിൽ  ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഒരുപാട് പരിശ്രമിച്ചിരുന്നു . ഡാറ്റ ആഡ് ചെയ്യുന്നതിനും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനും ഒപ്പം എഡിറ്റ് ചെയ്യുന്നതിനും വിദ്യാർഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞു പ്രവർത്തിക്കുകയായിരുന്നു.

===   പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു ===
===   പിടിഎയും മാനേജ്‍മെന്റും അഭിനന്ദിച്ചു. ===
ജില്ലാ സ്കൂൾവിക്കി പുരസ്കാരം നേടിയെടുത്ത ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളെ പിടിഎയും മാനേജ്‍മെന്റും അഭിനന്ദിച്ചു. ഈ വർഷം സ്കൂൾ നേടിയെടുത്തത് മികച്ചവിജയമെന്ന് എന്ന് പിടിഎ പ്രസിഡൻറ് അഭിപ്രായപ്പെട്ടു ."ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു" അദ്ദേഹം പറഞ്ഞു.

===   വിദ്യാഭ്യാസ മന്ത്രി ശ്രീ.ശിവൻ കുട്ടിയിൽ നിന്നുംപുരസ്കാരം വിക്കിഏറ്റുവാങ്ങി ===
===   വിദ്യാഭ്യാസമന്ത്രി ശ്രീ.ശിവൻകുട്ടിയിൽ നിന്നും വിക്കിപുരസ്കാരം ഏറ്റുവാങ്ങി. ===
[[പ്രമാണം:15051 wikki award.jpg|ലഘുചിത്രം|267x267ബിന്ദു|പകരം=|ഇടത്ത്‌]]

ജില്ലാതലത്തിൽ സമ്മാനർഹരായ സ്കൂൾ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടിയിൽ നിന്നും പുരസ്കാരം സ്വീകരിച്ചു.  

7,144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897110" എന്ന താളിൽനിന്ന് ശേഖരിച്ചത്