"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 260: വരി 260:
|[[പ്രമാണം:Pd12.jpg|ലഘുചിത്രം|hindi words]]
|[[പ്രമാണം:Pd12.jpg|ലഘുചിത്രം|hindi words]]
|[[പ്രമാണം:Pd13.jpg|ലഘുചിത്രം|dance]]
|[[പ്രമാണം:Pd13.jpg|ലഘുചിത്രം|dance]]
|}
=== <u>അനന്യ സമേതം 2022-23</u> ===
<u>അനന്യ സമേതം  ഏകദിന ശില്പശാല</u> കുട്ടികൾക്കായുളള ജെൻഡർ അവബോധനം അനൗപചാരിക വിദ്യാഭ്യാസ പരിപാടി 27/02/2023 തിങ്കളാഴ്ച 9:00am ബഹുജന പങ്കാളിത്തത്തോടെ പൊതുവിദ്യാഭ്യാസത്തെ വളർത്തുന്ന രീതിയിൽ നടത്താൻ കഴിഞ്ഞു കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച മുൻനിർത്തിക്കൊണ്ടുള്ള പരിപാടികൾക്കാണ് രൂപം നൽകിയത്.
രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു 7 8 ക്ലാസ്സുകളിലെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഉൾപ്പെടുത്തി താഴെപ്പറയുന്ന മൂന്ന് വിദ്യാലയങ്ങളെ ഉൾപ്പെടുത്തി 30 പെൺകുട്ടികളും 20 ആൺകുട്ടികളും മൊത്തം 50 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്
1) സെൻമേരിസ് ജിഎച്ച്എസ്എസ് കുഴിക്കാട്ടുശ്ശേരി 35 കുട്ടികൾ
2) ജി എച്ച് എസ് എസ് അഷ്ടമിച്ചിറ 10 കുട്ടികൾ
3) ഡി പി എം യു വി എസ് ചക്കാംപറമ്പ് 5 കുട്ടികൾ
9 30 ന് നടന്ന ഉദ്ഘാടന സഭയുടെ അധ്യക്ഷ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിറ്റിൽഫ്ലവർ ആയിരുന്നു ഉദ്ഘാടനം ചെയ്ത് പിടിഎ പ്രസിഡണ്ട് ശ്രീജ അനിൽകുമാർ ആയിരുന്നു എം പി ടി എ പ്രസിഡണ്ട് ശ്രീമതി പ്രേമിക്കുമ്പോൾ യോഗത്തിൽ ആശംസകൾ നൽകി ക്യാമ്പ് കോർഡിനേറ്റർ ശ്രീമതി ഷീന ടീച്ചർ പദ്ധതിയുടെ ഒരു ചെറുവിവരണം നൽകി ശ്രീമതി ജനറൽ ടീച്ചറുടെ നന്ദിയോടെ ഉദ്ഘാടന സഭ അവസാനിച്ചു 9 45 മുതൽ പത്തേ പത്ത് വരെ ആർ പി യുടെ നേതൃത്വത്തിൽ മഞ്ഞുരുക്കൽ നടന്നു കളിയിലൂടെ സ്വയം പരിചയപ്പെടുത്തുന്നതും മറ്റു പരിശീലനങ്ങളും കുട്ടികളൊക്കെ ഏറെ ഇഷ്ടപ്പെട്ടു ഇടവേളയിൽ ചായയും സ്നാക്സും നൽകി ശ്രീമതി ചിത്തിര ആമുഖ ഭരണം നടത്തി കണ്ണീർ എന്ന വീഡിയോ പ്രദർശിപ്പിച്ചു ആ വീഡിയോയെ കുറിച്ച് ചർച്ചയും ചെയ്തു അത് വീണ്ടും പ്രദർശിപ്പിക്കുകയും ആദ്യം ജാതി അളിയന് യോടെ ആണെങ്കിലും ചർച്ചയ്ക്കു ശേഷം വീണ്ടും ഇപ്പോൾ മനോഭാവം മാറി കുട്ടികൾ കൂടുതൽ സജീവമാകാൻ കുട്ടികൾക്ക് പാട്ടുകൾ വെച്ച് കളിക്കാൻ അവസരം നൽകി പിന്നീട് നടന്നത് ഗ്രൂപ്പ് പ്രവർത്തനങ്ങളായിരുന്നു പത്തു കുട്ടികൾ വീതമുള്ള അഞ്ച് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുകയും അജിത് അതിന് നേതൃത്വം നൽകുകയും ചെയ്തു. സ്ക്രിപ്റ്റ് തയ്യാറാക്കിയ പ്രവർത്തനം മനോഹരമായിരുന്നു കുട്ടികൾ ഗ്രൂപ്പിൽ അവരുടെ ജീവിതാനുഭവങ്ങൾ പരസ്പരം പങ്കിട്ട് അതിൽനിന്നും സെൻസിറ്റീവ് ആയ ഒരു വിഷയം തെരഞ്ഞെടുത്താണ് ഓരോ ഗ്രൂപ്പും ഹിറ്റുകൾ രൂപപ്പെടുത്തിയത് ഉച്ചഭക്ഷണത്തിന് സമയം നൽകിയിരുന്നു മൂന്ന് മണിക്ക് സമാപന സമ്മേളനം നടന്നു എറണാകുളം സിസ്റ്റർ ലിറ്റിൽഫ്ലവർ ഏവർക്കും സ്വാഗതം ആശംസിച്ചു എസ് ഐ ശ്രീ സുരേഷ് ഉദ്ഘാടനം ചെയ്ത് യോഗത്തിന് അധ്യക്ഷപദം അലങ്കരിച്ച അത് പിടിഎ പ്രസിഡണ്ട് ശ്രീ അനിൽകുമാർ ആയിരുന്നു വൈസ് പ്രസിഡൻറ് ശ്രീ രാധാകൃഷ്ണൻ ആശംസകൾ ഏകി സംസാരിച്ചു. തീയറ്റർ ആക്ടിവിറ്റീസ് ശ്രീ അജിത്തും പി ശ്രീമതി ക്യാമ്പിനെ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികളെ പങ്കാളിത്തത്തെക്കുറിച്ച് വിലയിരുത്തി സംസാരിച്ചു ആദിയ ആൻറണി സജൻ ശ്രീഹരി എന്നിവർ മുന്നോട്ടുവന്ന തങ്ങളുടെ അനുഭവങ്ങൾ പങ്കു വച്ചു ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് മാള എസ് ഐ ശ്രീ സുരേഷ് സമ്മാനങ്ങളും പി ടി എ പ്രസിഡണ്ട് ശ്രീ അനിൽകുമാർ സർട്ടിഫിക്കറ്റും വിതരണം നടത്തി. കുമാരി ശ്രീനന്ദ യോഗത്തിന് നന്ദി പറഞ്ഞു ശില്പശാലയുടെ അവസാനത്തിൽ കുട്ടികൾ ക്യാമ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങളും പേരുവിവരങ്ങളും വിതരണം ചെയ്ത് ഫോമിൽ പൂരിപ്പിച്ചു പങ്കെടുത്ത കുട്ടികളെ അവരവരുടെ വിദ്യാലയത്തിലെ ജന്തർ ആയി പ്രഖ്യാപിച്ചു അടുത്ത ക്യാമ്പിൽ ഈ കുട്ടികൾ തന്നെ അതിൻറെ മുഖ്യ കൂട്ടുകാരായി മാറണം എന്ന് ഓർമ്മിപ്പിച്ച ക്യാമ്പിൽ ഉടനീളം പ്രത്യേകിച്ച് സമാപനസമ്മേളനത്തിൽ സർക്കാറ് പ്രോട്ടോകോൾ അനുസരിച്ചു ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ ശ്രമിച്ചിരുന്നു പങ്കെടുത്ത കുട്ടികളും കൃതികളും എല്ലാവരും ഫോട്ടോ സെഷൻ ഉണ്ടായിരുന്നു ചായയും സ്റ്റാറ്റസ് നൽകി അഞ്ചുമണിക്ക് സന്തോഷം ശില്പശാല പര്യവസാനിച്ചു.
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
|}


701

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897064" എന്ന താളിൽനിന്ന് ശേഖരിച്ചത്