"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 245: വരി 245:


'''ചിത്രങ്ങളും കൊണ്ട് ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കുന്നു.കുട്ടികളെ നാലു ഹൗസുകളായി തിരിച്ച് നാല് ഹൗസുകൾക്കും ഓരോ ആഴ്ച മാറിമാറി ബുള്ള റ്റിൻ ബോർഡ് മനോഹരമാക്കാൻ അവസരം നല്കി വരുന്നു. നല്ലതു പോ ലെ ചെയ്യുന്ന ഗ്രൂപ്പിന് സ്കോറും ട്രോഫിയും ഓരോ മാസത്തിന്റെയും അവസാനം നല്കുന്നു.'''
'''ചിത്രങ്ങളും കൊണ്ട് ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കുന്നു.കുട്ടികളെ നാലു ഹൗസുകളായി തിരിച്ച് നാല് ഹൗസുകൾക്കും ഓരോ ആഴ്ച മാറിമാറി ബുള്ള റ്റിൻ ബോർഡ് മനോഹരമാക്കാൻ അവസരം നല്കി വരുന്നു. നല്ലതു പോ ലെ ചെയ്യുന്ന ഗ്രൂപ്പിന് സ്കോറും ട്രോഫിയും ഓരോ മാസത്തിന്റെയും അവസാനം നല്കുന്നു.'''
'''ഓറിയന്റേഷൻ പ്രോഗ്രാം'''
'''വിദഗ് ദ്ധരായ വ്യക്തികൾ ,മാതാ പിതാക്കൾക്കും ബോധവത്ക്കരണക്ലാസുകൾ നടത്തുന്നു.'''
'''എൻലൈറ്റ്മെന്റ് പ്രോഗ്രാം.'''
'''പിയർ ഗ്രൂപ്പ് - ടീച്ചിംഗ്'''
'''പഠനത്തിൽ പ്രത്യേക ശ്രദ്ധയും പരിഗണനയും ആവശ്യമായകൂട്ടുകാർക്ക് കുട്ടികൾ മുൻകൈയെടുത്ത് ആവശ്യമായ സഹായങ്ങൾ നല്കിവരുന്നു.'''
'''കനിവ് -പാഥേയം'''
'''കുട്ടികളിൽ വളർത്തിയെടുക്കേണ്ട ഏറ്റവും വലിയ ഗുണമാണ് കാരുണ്യം. സമൂഹത്തിൽ ഒരുനേരത്തെ ഭക്ഷണത്തിനായി അലയുന്ന ഒട്ടേറെ മുഖങ്ങൾ നമുക്ക്ചുറ്റുമുണ്ട്.കാരുണ്യത്തിന്റെ മഹത്വം ഉൾക്കൊണ്ട് കനിവ് എന്ന പദ്ധതിയുടെ ഭാഗമായിപാഥേയം എന്ന പ്രവർത്തനം നടത്തുന്നു.വീടുകളിൽ നിന്ന് കുട്ടികൾ ഭക്ഷപൊതികൾകൊണ്ടുവന്ന് തെരുവിൽ അലയുന്നവർക്കായി കൊടുക്കുന്നു. സഹജീവികളോടുള്ള കനിവ് ഈ കാരുണ്യ പ്രവത്തനത്തിലൂടെ ഞങ്ങൾ സ്വായത്തമാക്കുന്നു.(സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ക്രിയാത്മക മുന്നേറ്റം എന്ന രീതിയിൽ ഈവർഷം സ്കൂളിൽ നടത്തുന്ന പ്രത്യേകപരിപാടിയാണ്. ലഹരി വിരുദ്ധപ്രവർത്തനങ്ങൾ , മൂന്നുദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാം, മൂല്യാ ധിഷ്ഠിത ബോധവത്ക്കരണത്തിനായി എല്ലാ കുട്ടികൾക്കും പ്രത്യേകപുസ്തകങ്ങൾ പി ടി എ മുഖേന നല്കി. ഈപുസ്തകത്തെ അടിസ്ഥാനമാക്കി ആഴ്ചയിൽ അരമണിക്കൂർ അധ്യാപകർ പ്രത്യേകക്ലാസുകൾനല്കുന്നു.കൂടാതെ മാസത്തിലൊരിക്കൽ വിദഗ്‍ദ്ധ രായവ്യക്തികളുടെ ക്ലാസുകൾ സംഘടിപ്പിക്കുന്നു. വർഷാവസാനം മൂല്യനിർണയം'''
'''നടത്തി വിജയികൾക്ക് മാനേജ്മെന്റ് സ്കോളർഷിപ്പും സമ്മാനവും നല്കുന്നു.'''
'''നോട്ടീസ് ബോർഡ്,ജീവിതനൈപുണി,മൂല്യങ്ങൾ'''
'''ഞങ്ങളുടെ വിദ്യാലയത്തിൽ ഹൈസ്‍കൂൾ വിഭാഗം 12 ക്ലാസ് മുറികൾക്ക് 12 നോട്ടീസ് ബോർഡുകളുണ്ട്. കുട്ടികളായ ഞങ്ങൾ അഭിമുഖീകരിക്കുന്ന യാഥാർത്ഥ്യങ്ങളെ നേരിടാൻ പര്യാപ്തമാക്കുന്ന ജീവിതനൈപുണികളും,മൂല്യങ്ങളും ബുള്ളറ്റിൻ ബോർഡ് പ്രവർത്തനത്തിലൂടെ ഞങ്ങൾ നേടുന്നു. കുട്ടികളായ ഞങ്ങളുടെ വിവിധങ്ങളായ കഴിവുകൾപ്രകടിപ്പിക്കുന്നതിന് ഇത് ഏറെ സഹായകരമാണ്. ഓരോദിവസത്തെയും പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തൽ നടത്തി ഗ്രൂപ്പിന് പോയിന്റ്സ് നല്കി അസംബ്ലി യിൽ ആ ഗ്രൂപ്പിന് ട്രോഫികൾ നല്കി വരുന്നു.'''
'''ബെനഫിഷ്യൽ കോച്ചിംഗ്'''
'''2022-’23 വർഷത്തെ ഞങ്ങളുടെ പ്രത്യേക പ്രവർത്തനമാണ് ബെനഫിഷ്യൽ'''
'''കോച്ചിംഗ്. പഠനത്തിൽ പ്രയാസങ്ങൾ നേരിടുന്ന കുട്ടികൾക്ക് പൊതുജനപങ്കാളിത്ത ത്തോടെ പ്രത്യേക പരിശീലനം നല്കുന്ന പദ്ധതിയാണിത്. 8,9,1o ക്ലാസുകളിൽ പഠ'''
'''നത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കാണിത് നടത്തുന്നത്. എസ് എച്ച് കോളേജിലെ യുവജനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പദ്ധതി ഏറെ ഗുണകരമാണ്.'''
'''അക്ഷരത്തണൽ'''
'''പ്രകതിയോടിണങ്ങി പഠനം നടത്തുന്നതിനം കുട്ടികൾക്ക് വിശ്രമത്തിനും അറിവു വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാലയമുറ്റത്ത് അക്ഷരത്തണൽ ഒരുക്കിയിരിക്കുന്നു.(അറിയാതെ തന്നെ അറിവുനേടാൻ ഒരു വഴി.ഈ അക്ഷരത്തണലിൽ കൂട്ടു കാരു മൊത്ത് ചെലവഴിക്കുമ്പോൾ പരസ്പര പങ്കുവയ്പിലൂടെ പലഅറിവുകളും നമ്മൾനേടുന്നു.)'''


== ഗ്യാലറി==
== ഗ്യാലറി==
1,245

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1894686" എന്ന താളിൽനിന്ന് ശേഖരിച്ചത്