സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര (മൂലരൂപം കാണുക)
15:04, 12 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2023→ലിറ്റിൽ കൈറ്റ്സ്
(→കായികം) |
|||
വരി 166: | വരി 166: | ||
== ലിറ്റിൽ കൈറ്റ്സ്== | == ലിറ്റിൽ കൈറ്റ്സ്== | ||
ലിറ്റിൽ കൈറ്റ്സ് 28/02/2018-ൽ സ്കൂളിൽ ആരംഭിക്കാൻ അംഗീകാരം കിട്ടി. സർക്കാർ തീരുമാനങ്ങളനുസരിച്ച് അഭിരുചി പരീക്ഷ നടത്തുകയും .അതിൽ 60%മുകളിൽ മാർക്ക് കരസ്ഥമാക്കിയ 40 വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു.തുടർന്ന് 2018 ജൂൺ 12-ന് രാവിലെ 9 മണിക്ക് ഉദ്ഘാടനവും അതിനുശേഷം ഏകദിനശില്പശാലയും നടന്നു.40 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു. 2019 ബാച്ച് ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങൾ ഉണ്ടായി. ക്ലാസ്സുകൾ ഭംഗിയായി നടന്നു വരുന്നു. സ്കൂൾ കലോൽസവം സബ് ജില്ലാ documentation നടത്തിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയിരുന്നു. 2019-2022 ബാച്ച് ലിറ്റിൽ കൈറ്റ്സിൽ 25 അംഗങ്ങൾ ഉണ്ട്. 2020 - 2023 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ 32 അംഗങ്ങൾ ഉണ്ട്. നവംബർ 27 നു നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് 32 കുട്ടികളെ തിരഞ്ഞെടുത്തത്. 2019 - 2022 ബാച്ചിന്റെ ക്ലാസുകൾ 2021 ഡിസംബർ 27 നു ആരംഭിച്ചു. 2022 ജനുവരി മാസത്തിൽ 2020 - 2023 ബാച്ചിന്റെ ക്ലാസ്സുകളും ആരംഭിച്ചു. 2022 ജനുവരി 19 നു 2020 - 2023 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. 2021 -2024 വർഷത്തെ little കൈറ്റ്സ് അംഗങ്ങൾ ആകാൻ താത്പര്യമുള്ള കുട്ടികളിൽ നിന്നുള്ള അപേക്ഷ സ്വീകരിച്ചു. ഇത്തവണ 48 കുട്ടികൾ ചേരാൻ അപേക്ഷ നൽകി. | ലിറ്റിൽ കൈറ്റ്സ് 28/02/2018-ൽ സ്കൂളിൽ ആരംഭിക്കാൻ അംഗീകാരം കിട്ടി. സർക്കാർ തീരുമാനങ്ങളനുസരിച്ച് അഭിരുചി പരീക്ഷ നടത്തുകയും .അതിൽ 60%മുകളിൽ മാർക്ക് കരസ്ഥമാക്കിയ 40 വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു.തുടർന്ന് 2018 ജൂൺ 12-ന് രാവിലെ 9 മണിക്ക് ഉദ്ഘാടനവും അതിനുശേഷം ഏകദിനശില്പശാലയും നടന്നു.40 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു. 2019 ബാച്ച് ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങൾ ഉണ്ടായി. ക്ലാസ്സുകൾ ഭംഗിയായി നടന്നു വരുന്നു. സ്കൂൾ കലോൽസവം സബ് ജില്ലാ documentation നടത്തിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയിരുന്നു. 2019-2022 ബാച്ച് ലിറ്റിൽ കൈറ്റ്സിൽ 25 അംഗങ്ങൾ ഉണ്ട്. 2020 - 2023 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ 32 അംഗങ്ങൾ ഉണ്ട്. നവംബർ 27 നു നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് 32 കുട്ടികളെ തിരഞ്ഞെടുത്തത്. 2019 - 2022 ബാച്ചിന്റെ ക്ലാസുകൾ 2021 ഡിസംബർ 27 നു ആരംഭിച്ചു. 2022 ജനുവരി മാസത്തിൽ 2020 - 2023 ബാച്ചിന്റെ ക്ലാസ്സുകളും ആരംഭിച്ചു. 2022 ജനുവരി 19 നു 2020 - 2023 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. 2021 -2024 വർഷത്തെ little കൈറ്റ്സ് അംഗങ്ങൾ ആകാൻ താത്പര്യമുള്ള കുട്ടികളിൽ നിന്നുള്ള അപേക്ഷ സ്വീകരിച്ചു. ഇത്തവണ 48 കുട്ടികൾ ചേരാൻ അപേക്ഷ നൽകി.'''വിവരസാങ്കേതിക രംഗത്ത് എറണാകുളം ജില്ലയിലെ മികച്ച വിദ്യാലയ മായി മാറാൻ എസ് എച്ച് ഹൈസ്കൂളിന് സാധിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ''' | ||
[[പ്രമാണം:ലിറ്റിൽകൈറ്റസ്.JPG|thumb|ലിറ്റിൽകൈറ്റ്സ് ഉദ്ഘാടനം]] | |||
'''ജീവമായി പ്രവർത്തിക്കുന്നു.അമ്മമാർക്ക് സൈബർ സേഫ്റ്റിയുടെ ക്ലാസ് നല്കിയതുവഴി കുട്ടികളുടെമൊബൈൽ അഡിക്ഷൻ നിയന്ത്രിക്കുവാനും ഡിജിറ്റൽ ഉപകരണങ്ങൾ ഫലപ്രദമായികൈകാര്യം ചെയ്യുന്നതിനും സാധിച്ചുവെന്നത് ശ്രദ്ധേയമാണ്. കുട്ടികൾ രക്ഷകർത്താക്കൾക്ക് ക്ലാസുകൾ നല്കിയതും ,ഐ ടി വർക്ക് ഷോപ്പ് നടത്തിയതുമെല്ലാം വളരെഉപകാരപ്രദമായി.ഓരോ കുട്ടിക്കും പരിശീലനത്തിന് മതിയായ ലാപ്ടോപ്,സുസജ്ജമായ ഒരു ഐ ടി ലാബും ഞങ്ങൾക്കുണ്ട്.ഡിജിറ്റൽ യുഗത്തിലായിരിക്കുന്ന പുത്തൻ തലമുറയ്ക്ക് നൂതന സാങ്കേതിക വിദ്യകളായ ആനിമേഷൻ ,പ്രോഗ്രാമിങ് ,മലയാളം കമ്പ്യൂട്ടിങ്, ഇന്റർനെറ്റ് , മൊബൈൽ ആപ്പ് ,ഇലക്ട്രോണിക് സ് ,റോബോട്ടിക് സ്, ഹാർഡ് വെയർഎന്നിവയിൽ പരിശീലനം നല്കി വരുന്നു. മികവ് പുലർത്തിയ കുട്ടികളെ ജില്ലാക്യാമ്പുകളിൽ പങ്കെടുപ്പിക്കാൻ സാധിച്ചു വെന്നതും ഏറെ സന്തോഷം നല്കുന്നു.സ്കൂളിൽ സംഘടിപ്പിക്കുന്ന ദിനാചരണങ്ങളോടും മറ്റ് ഏതൊരുപരിപാടിയുടെയും ഡോക്യുമെന്റേഷനം ,പോസ്‍റ്ററും തയ്യാറാക്കുന്നത് ലിറ്റിൽ കൈറ്റ് സ് അംഗങ്ങളാണ്.2022 നവംബർ മാസത്തിൽ ഈ സ്‍കൂളിൽ വച്ചുനടന്ന സംസ്ഥാന ശാസ്ത്രോത്സ വം ഡോക്യുമെന്റേഷനം ,പോസ്‍റ്ററും തയ്യാറാക്കിയതും ഈസ്‍കൂളിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളാണ് എന്ന് ഏറെ അഭിമാനത്തോടെ പറയട്ടെ.മാതാപിതാക്കൾക്കും ,ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും കമ്പ്യൂട്ടർപരിജ്ഞാനം നല്കുക. സൈബർ സേഫ്ടി ക്ലാസുകൾ,ഹെൽപ് ഡെസ്ക് സംഘടിപ്പിക്കൽ ,ഡി എസ് എൽ ആർ ക്യാമറ ഷൂട്ടിംഗ്, ഷോർട്ട് ഫിലിം നിർമ്മാണം എന്നിവയും ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനങ്ങളാണ്. കൈറ്റ് മിസ്ട്രസുമാരായ സിസ്റ്റർ ബിജി ജോൺ, ജോളി കെ വി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിവരുന്നു.വിവരസാങ്കേതിക വിദ്യയിൽ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള കുട്ടി കൂട്ടായ്‍മയാണ് ലിറ്റിൽ കൈറ്റ് സ്. 2018 ജൂൺമുതൽ ഈ തിരുഹൃദ യ കലാലയത്തിൽ ലിറ്റിൽ കൈറ്റ് സ്. വളരെ നല്ല രീതിയിൽപ്രവർത്തിച്ചുവരുന്നു. വിവരസാങ്കേതിക വിദ്യയിൽ താല്പര്യമുള്ള കുട്ടികളെ ഓൺലൈൻടെസ്റ്റിലൂടെ തെരഞ്ഞെടുക്കുന്നു. ഇവർക്ക് കൈറ്റ് മിസ്ട്രസ് മാർ എല്ലാ ബുധനാഴ്ചകളിലും റൊട്ടീൻ ക്ലാസുകൾ നല്കുന്നതോടൊപ്പം പ്രിലിമിനറി ക്ലാസുകൾ ,വിദഗദ്ധരുടെക്ലാസുകൾ,സ്‍കൂൾ ക്യാമ്പ് എന്നിവ അടുക്കും ചിട്ടയോടുംകൂടി നടത്തിവരുന്നു.''' | |||
'''ഐ ടി വർക്ക് ഷോപ്പ്- വിദ്യാർത്ഥികൾക്കുള്ള ക്ലാസ്''' | |||
'''കമ്പ്യൂട്ടർ തകരാറുകൾ കുട്ടികൾക്ക് സ്വയം പരിഹരിക്കുന്നതിനീവശ്യമായ ഒരു വർക്ക്ഷോപ്പ് സംഘടിപ്പിച്ചത് വളരെ യേറെ ഉപകാരപ്രദമായി.''' | |||
'''സ്മാർട്ട് ഫോൺ – അമ്മമാർക്കുള്ളക്ലാസ്''' | |||
'''അമ്മമാർക്ക് സ്മാർട്ട് ഫോൺ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും.വാട്സ് ആപ്,മൊബൈൽ ആപ്പുകൾ,ഇ മെയിൽ ,ഫേയ്സ് ബുക്ക് എന്നിവ എങ്ങനെ നല്ല രീതിയിൽ കൈകാര്യം ചെയ്യാമെന്നും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ക്ലാസ് നല്കി.'''[[പ്രമാണം:ലിറ്റിൽകൈറ്റസ്.JPG|thumb|ലിറ്റിൽകൈറ്റ്സ് ഉദ്ഘാടനം]] | |||
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്എംബ്ലം.png|thumb|ലിറ്റിൽകൈറ്റ്സ് എംബ്ലം]] | [[പ്രമാണം:ലിറ്റിൽ കൈറ്റ്സ്എംബ്ലം.png|thumb|ലിറ്റിൽകൈറ്റ്സ് എംബ്ലം]] | ||