ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:26, 8 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 134: | വരി 134: | ||
[[പ്രമാണം:26439 onam games.jpg|ചട്ടരഹിതം]][[പ്രമാണം:26439 onam pookalam.jpg|ചട്ടരഹിതം]] | [[പ്രമാണം:26439 onam games.jpg|ചട്ടരഹിതം]][[പ്രമാണം:26439 onam pookalam.jpg|ചട്ടരഹിതം]] | ||
== അധ്യാപക ദിനം(സെപ്തംബർ 5 ) == | == '''അധ്യാപക ദിനം(സെപ്തംബർ 5 )''' == | ||
അക്ഷരലോകത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുന്ന അധ്യാപകരെ നാം അനുസ്മരിക്കുന്ന ദിനമാണ് അധ്യാപക ദിനം. ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനും ആയ '''ഡോക്ടർ എസ്''' '''രാധാകൃഷ്ണന്റെ''' ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്.ഓണാവധി ആയതിനാൽ കുട്ടികൾ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും അധ്യാപകർക്ക് ആശംസകൾ നേർന്നു . | അക്ഷരലോകത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുന്ന അധ്യാപകരെ നാം അനുസ്മരിക്കുന്ന ദിനമാണ് അധ്യാപക ദിനം. ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനും ആയ '''ഡോക്ടർ എസ്''' '''രാധാകൃഷ്ണന്റെ''' ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്.ഓണാവധി ആയതിനാൽ കുട്ടികൾ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും അധ്യാപകർക്ക് ആശംസകൾ നേർന്നു . | ||
== ഹിന്ദി ദിനം (സെപ്റ്റംബർ 14 ) == | == '''ഹിന്ദി ദിനം (സെപ്റ്റംബർ 14 )''' == | ||
രാഷ്ട്രഭാഷയോട് കുട്ടികൾക്ക് താൽപ്പര്യം ഉണ്ടാകുന്നതിനായി സെപ്റ്റംബർ 14 ആം തിയതി ഹിന്ദി ദിവസ് ആയി ആചരിച്ചു. അതിനായി ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ ഹിന്ദി പ്രസംഗം, ഹിന്ദി കവിതാലാപനം , ഹിന്ദി പോസ്റ്റർ ,രചന ,ഹിന്ദി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ ,നൃത്തം തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിച്ചു,കൂടാതെ '''സ്പന്ദൻ''' എന്ന പേരിൽ കൈയെഴുത്തു മാസിക ഹെഡ് മിസ്ട്രസ് പ്രകാശനം നടത്തി . | രാഷ്ട്രഭാഷയോട് കുട്ടികൾക്ക് താൽപ്പര്യം ഉണ്ടാകുന്നതിനായി സെപ്റ്റംബർ 14 ആം തിയതി ഹിന്ദി ദിവസ് ആയി ആചരിച്ചു. അതിനായി ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ ഹിന്ദി പ്രസംഗം, ഹിന്ദി കവിതാലാപനം , ഹിന്ദി പോസ്റ്റർ ,രചന ,ഹിന്ദി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ ,നൃത്തം തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിച്ചു,കൂടാതെ '''സ്പന്ദൻ''' എന്ന പേരിൽ കൈയെഴുത്തു മാസിക ഹെഡ് മിസ്ട്രസ് പ്രകാശനം നടത്തി . | ||
വരി 143: | വരി 143: | ||
[[പ്രമാണം:29439 hindi diwas.jpg|ചട്ടരഹിതം|പകരം=|200x200ബിന്ദു]] | [[പ്രമാണം:29439 hindi diwas.jpg|ചട്ടരഹിതം|പകരം=|200x200ബിന്ദു]] | ||
== ഓസോൺ ദിനം (സെപ്തംബർ 16 ) == | == '''ഓസോൺ ദിനം (സെപ്തംബർ 16 )''' == | ||
സയൻസ് ക്ലബ്ബിന്റെ ഭാആഭിമുഖ്യത്തിൽ 2022 -23 അധ്യയന വർഷത്തെ ഓസോൺ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു .കുട്ടികളുടെ പ്രസംഗം ,കവിത ,നൃത്തം ,സംഘ ഗാനം തുടങ്ങിയ സ്റ്റേജിൽ അവതരിപ്പിച്ചു .കൂടാതെ പോസ്റ്റർ നിർമാണവും നടന്നു .ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക എൽസി പി പി ഓസോൺ ദിന ആശംസ അർപ്പിച്ചു | സയൻസ് ക്ലബ്ബിന്റെ ഭാആഭിമുഖ്യത്തിൽ 2022 -23 അധ്യയന വർഷത്തെ ഓസോൺ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു .കുട്ടികളുടെ പ്രസംഗം ,കവിത ,നൃത്തം ,സംഘ ഗാനം തുടങ്ങിയ സ്റ്റേജിൽ അവതരിപ്പിച്ചു .കൂടാതെ പോസ്റ്റർ നിർമാണവും നടന്നു .ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക എൽസി പി പി ഓസോൺ ദിന ആശംസ അർപ്പിച്ചു | ||
[[പ്രമാണം:26439 ozone day.jpg|വലത്ത്|ചട്ടരഹിതം|250x250ബിന്ദു]] | [[പ്രമാണം:26439 ozone day.jpg|വലത്ത്|ചട്ടരഹിതം|250x250ബിന്ദു]] | ||
വരി 153: | വരി 153: | ||
== പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം(സെപ്തംബർ 24 ) == | == '''പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം(സെപ്തംബർ 24 )''' == | ||
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി SSK ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഗവ.യു.പി എസ് കീച്ചേരിയിൽ പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ .രാജൻ പാണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.തോമസ് നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി എൽസി പി.പി സ്വാഗതം പറയുകയും വിവിധ രാഷ്ട്രീയ പ്രമുഖർ , പൂർവ്വ വിദ്യാർത്ഥി സംഘടന ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് BRC കോ ഓഡിനേറ്റർ ബിജു പോൾ അധ്യാപിക സെയ്ജി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. SMC ചെയർമാൻ സുരേഷ് എം. ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി. | സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി SSK ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഗവ.യു.പി എസ് കീച്ചേരിയിൽ പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ .രാജൻ പാണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.തോമസ് നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി എൽസി പി.പി സ്വാഗതം പറയുകയും വിവിധ രാഷ്ട്രീയ പ്രമുഖർ , പൂർവ്വ വിദ്യാർത്ഥി സംഘടന ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് BRC കോ ഓഡിനേറ്റർ ബിജു പോൾ അധ്യാപിക സെയ്ജി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. SMC ചെയർമാൻ സുരേഷ് എം. ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി. | ||
[[പ്രമാണം:26439 pre primary3.jpg|ചട്ടരഹിതം|പകരം=|നടുവിൽ]] | [[പ്രമാണം:26439 pre primary3.jpg|ചട്ടരഹിതം|പകരം=|നടുവിൽ]] | ||
== പാഠ്യപദ്ധതി സ്കൂൾ തലജനകീയ ചർച്ച == | == '''പാഠ്യപദ്ധതി സ്കൂൾ തലജനകീയ ചർച്ച''' == | ||
സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ജി യു പി എസ് കീച്ചേരി സ്കൂൾ അങ്കണത്തിൽ നടന്ന സ്കൂൾ തല ജനകീയ ചർച്ച ശ്രദ്ധേയമായി.കഴിഞ്ഞ കാലത്ത് അറിവിൻറെ നാനാമേഖലകളിൽ ഉണ്ടായ വളർച്ചയും വികാസവും പരിഗണിച്ച് പുതിയ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കണമെന്നും സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നതിൻറെ ഭാഗമായി മുന്നോട്ട് വെച്ച 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ടുള്ള നിലപാടുകളും ചർച്ച ചെയ്യുകയും ചെയ്തു. ഓരോ മേഖലയെയും സംബന്ധിച്ചുള്ള നിലപാട് രേഖ തയാറാക്കുന്നതിന് വിപുലമായ ജനകീയ ചർച്ചകൾ ആണ് നടന്നത്.സ്‌കൂൾതല ജനകീയ ചർച്ചയിൽ രക്ഷകർത്താക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി-യുവജന സംഘടനാ പ്രതിനിധികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയുള്ള ചർച്ചകൾ ആണ് സംഘടിപ്പിച്ചത്. | സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ജി യു പി എസ് കീച്ചേരി സ്കൂൾ അങ്കണത്തിൽ നടന്ന സ്കൂൾ തല ജനകീയ ചർച്ച ശ്രദ്ധേയമായി.കഴിഞ്ഞ കാലത്ത് അറിവിൻറെ നാനാമേഖലകളിൽ ഉണ്ടായ വളർച്ചയും വികാസവും പരിഗണിച്ച് പുതിയ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കണമെന്നും സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നതിൻറെ ഭാഗമായി മുന്നോട്ട് വെച്ച 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ടുള്ള നിലപാടുകളും ചർച്ച ചെയ്യുകയും ചെയ്തു. ഓരോ മേഖലയെയും സംബന്ധിച്ചുള്ള നിലപാട് രേഖ തയാറാക്കുന്നതിന് വിപുലമായ ജനകീയ ചർച്ചകൾ ആണ് നടന്നത്.സ്‌കൂൾതല ജനകീയ ചർച്ചയിൽ രക്ഷകർത്താക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി-യുവജന സംഘടനാ പ്രതിനിധികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയുള്ള ചർച്ചകൾ ആണ് സംഘടിപ്പിച്ചത്. | ||
== ക്രിസ്മസ് ദിനാഘോഷം == | == '''ക്രിസ്മസ് ദിനാഘോഷം''' == | ||
മനസ്സിനെ മഞ്ഞണിയിച്ചു കൊണ്ട് കടന്നുവന്ന ക്രിസ്മസ് നാളുകളെ വരവേൽക്കാനായി കീച്ചേരി ക്രിസ്മസ് ട്രീ ഒരുക്കുകയും വിവിധ വർണ്ണങ്ങളിലും രൂപങ്ങളിലുള്ള നക്ഷത്രങ്ങൾ വിതാനിച്ച് കൊണ്ട് സ്കൂൾ അങ്കണം സുന്ദരമാക്കി .പപ്പാഞ്ഞി,ക്രിസ്തുമസ് നക്ഷത്രം നിർമിക്കൽ , കരോൾ ഗാനാലാപന മത്സരം എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുവാൻ സാധിച്ചു. ഈവർഷത്തെ ക്രിസ്തുമസ് ആഘോഷം ഹെഡ് മിസ്ട്രസ് എൽസി പി പി ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ച് വിതരണം നടത്തി. കരോൾ ഗാനങ്ങൾ ആലപിച്ചുകൊണ്ട് അവധിക്കാലം ആഘോഷിക്കാൻ കുട്ടികളെ സന്തോഷത്തോടെ വീടുകളിലേക്ക് പറഞ്ഞയച്ചു. | മനസ്സിനെ മഞ്ഞണിയിച്ചു കൊണ്ട് കടന്നുവന്ന ക്രിസ്മസ് നാളുകളെ വരവേൽക്കാനായി കീച്ചേരി ക്രിസ്മസ് ട്രീ ഒരുക്കുകയും വിവിധ വർണ്ണങ്ങളിലും രൂപങ്ങളിലുള്ള നക്ഷത്രങ്ങൾ വിതാനിച്ച് കൊണ്ട് സ്കൂൾ അങ്കണം സുന്ദരമാക്കി .പപ്പാഞ്ഞി,ക്രിസ്തുമസ് നക്ഷത്രം നിർമിക്കൽ , കരോൾ ഗാനാലാപന മത്സരം എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുവാൻ സാധിച്ചു. ഈവർഷത്തെ ക്രിസ്തുമസ് ആഘോഷം ഹെഡ് മിസ്ട്രസ് എൽസി പി പി ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ച് വിതരണം നടത്തി. കരോൾ ഗാനങ്ങൾ ആലപിച്ചുകൊണ്ട് അവധിക്കാലം ആഘോഷിക്കാൻ കുട്ടികളെ സന്തോഷത്തോടെ വീടുകളിലേക്ക് പറഞ്ഞയച്ചു. | ||
== <big>പുതുവത്സരാഘോഷം</big> == | == <big>'''പുതുവത്സരാഘോഷം'''</big> == | ||
ക്രിസ്മസ് അവധിക്കാലം കഴിഞ്ഞ് സ്കൂളിലേക്ക് തിരികെയെത്തിയ വിദ്യാർഥികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു | ക്രിസ്മസ് അവധിക്കാലം കഴിഞ്ഞ് സ്കൂളിലേക്ക് തിരികെയെത്തിയ വിദ്യാർഥികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു | ||
== ദേശീയ ശാസ്ത്ര ദിനം == | == '''ലോക സാമൂഹിക നീതി ദിനം''' == | ||
എ ല്ലാ വർഷവും ഫെബ്രുവരി 20 ന് ലോക സാമൂഹിക നീതി ദിനം ആചരിക്കുന്നു. സാമൂഹിക അനീതിക്കെതിരെ ശബ്ദമുയർത്തുക, ദാരിദ്ര്യം, ലിംഗഭേദം, ശാരീരിക വിവേചനം, നിരക്ഷരത, മതപരമായ വിവേചനം എന്നിവ ഇല്ലാതാക്കാൻ അന്താരാഷ്ട്രതലത്തിൽ വിവിധ സമൂഹങ്ങളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ലോക സാമൂഹിക നീതി ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു . | |||
== '''ദേശീയ ശാസ്ത്ര ദിനം''' == | |||
ദേശീയ ശാസ്ത്ര ദിന വാരാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ അസ്സെംബ്ലിയിൽ ശാസ്ത്ര ദിന സന്ദേശം പ്രധാനാധ്യാപിക എൽസി പി പി നൽകി .ആറാം ക്‌ളാസ് വിദ്യാർത്ഥിയായ കരൺ അജിത് ശാസ്ത്ര ദിന പ്രസംഗം അവതരിപ്പിച്ചു . വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾ അസ്സെംബ്ലിയിൽ അവതരിപ്പിച്ചു.കൂടാതെ കുട്ടികൾതന്നെ നിർമിച്ച വിവിധ പഠനോപകാരണങ്ങളുടെ മാതൃകകൾ പ്രദർശനം വളരെ വിപുലമായി സംഘടിപ്പിച്ചു .മില്ലെറ്റ് വർഷ ആഘോഷവും സംഘടിപ്പിച്ചു. | ദേശീയ ശാസ്ത്ര ദിന വാരാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ അസ്സെംബ്ലിയിൽ ശാസ്ത്ര ദിന സന്ദേശം പ്രധാനാധ്യാപിക എൽസി പി പി നൽകി .ആറാം ക്‌ളാസ് വിദ്യാർത്ഥിയായ കരൺ അജിത് ശാസ്ത്ര ദിന പ്രസംഗം അവതരിപ്പിച്ചു . വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾ അസ്സെംബ്ലിയിൽ അവതരിപ്പിച്ചു.കൂടാതെ കുട്ടികൾതന്നെ നിർമിച്ച വിവിധ പഠനോപകാരണങ്ങളുടെ മാതൃകകൾ പ്രദർശനം വളരെ വിപുലമായി സംഘടിപ്പിച്ചു .മില്ലെറ്റ് വർഷ ആഘോഷവും സംഘടിപ്പിച്ചു. | ||