ജി.യു.പി.എസ് പുള്ളിയിൽ/സപര്യ 2022 - 23 (മൂലരൂപം കാണുക)
21:25, 5 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 9: | വരി 9: | ||
[[ജി.യു.പി.എസ് പുള്ളിയിൽ/അക്ഷര ദീപം|ചിത്രങ്ങൾക്ക്]] ....... | [[ജി.യു.പി.എസ് പുള്ളിയിൽ/അക്ഷര ദീപം|ചിത്രങ്ങൾക്ക്]] ....... | ||
[[പ്രമാണം:48482audio.jpg|ലഘുചിത്രം]]മുന്നേറ്റം | [[പ്രമാണം:48482audio.jpg|ലഘുചിത്രം]]'''മുന്നേറ്റം''' | ||
മുന്നേറ്റം | |||
കുട്ടികളിലെ പഠന വിടവ് നികത്തുന്നതിനായി സ്വീകരിച്ച ഒരു പഠന പോഷണ പരിപാടിയാണ് മുന്നേറ്റം. മലയാളം ഇംഗ്ലീഷ് ഹിന്ദി എന്നീ വിഷയങ്ങളിൽ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. സ്കൂൾ സമയത്തിന് മുൻപോ ശേഷമോ അവധി ദിവസങ്ങളിലോ ഇത്തരം പ്രവർത്തനങ്ങളിൽ താല്പര്യക്കുറവ് കാണിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, സ്കൂൾ സമയത്ത് തന്നെ, മറ്റ് സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിലാണ് ഈ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. | |||
മറ്റൊരു ക്ലാസിലേക്ക് മാറ്റപ്പെടുമ്പോൾ കുട്ടികളിൽ ഉണ്ടാകുന്ന അപകർഷതാബോധവും മാനസിക ബുദ്ധിമുട്ടും പരിഹരിക്കാൻ ഈ പദ്ധതി മൂലം സാധിച്ചിട്ടുണ്ട്. | |||
എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ക്ലാസുകൾ സംഘടിപ്പിക്കുന്നതിനായി തീരുമാനിക്കുകയും മറ്റു ക്ലാസുകൾ നഷ്ടപ്പെടാത്ത രീതിയിൽ സ്കൂൾ സമയത്ത് തന്നെ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. എല്ലാ പീരിയഡുകളിൽ നിന്നും അഞ്ചു മിനിറ്റ് വീതവും ഒരു മണിക്കൂർ ഉച്ചഭക്ഷണം ഇടവേള 45 മിനിറ്റ് ആയി ചുരുക്കുകയും 50 മിനിറ്റ് ക്ലാസ് രൂപ രേഖ തയ്യാറാക്കുകയും അതിനനുസൃതമായ ടൈംടേബിൾ മോഡ്യൂൾ എന്നിവ രൂപപ്പെടുത്തുകയും ചെയ്തു | |||
മൂന്ന് ലെവലുകളായി തരംതിരിക്കുകയും എല്ലാ എഡി ഡിവിഷനുകളും പഠനത്തിൽ മുന്നിട്ടു നിൽക്കുന്ന കുട്ടികൾക്കായും ഈ എഫ് ഡിവിഷനുകൾ ശരാശരി കുട്ടികൾക്കായും പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികൾക്കായും ക്രമീകരിച്ചു. ഉച്ചഭക്ഷണത്തിനുശേഷം കുട്ടികളോട് അവർക്ക് നൽകിയിട്ടുള്ള ക്ലാസുകളിൽ ഇരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. | |||
പഠനത്തിൽ മുന്നിട്ടു നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകിക്കൊണ്ട് പൊതുവിജ്ഞാന ക്ലാസുകൾ അടക്കം സംഘടിപ്പിക്കുന്നു. ശരാശരി കുട്ടികളെ മികവിൽ എത്തിക്കാൻ ആവശ്യമായ പഠന പ്രവർത്തനങ്ങളും പഠന പിന്നാക്ക നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധയും പഠന പാക്കേജും നൽകിവരുന്നു. ഈ പദ്ധതി വളരെ വിജയകരമായി പൂർത്തിയാക്കി കൊണ്ടിരിക്കുന്നു | |||
== '''രക്ഷിതാക്കളുടെ ഓഡിയോ കഥാ മത്സരം''' == | == '''രക്ഷിതാക്കളുടെ ഓഡിയോ കഥാ മത്സരം''' == |