"അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി (മൂലരൂപം കാണുക)
22:51, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറിസ്കൂള്‍കാളകെട്ടി | |||
കേരളത്തില്‍ സമ്പല് സമൃദ്ധിക്ക് പേരുകേട്ട കാഞ്ഞിരപ്പള്ളിയുടെ വടക്കേ അതിര്‍ത്തിയില്‍ ഫലഭൂയിഷ്‍ടമായ മീനച്ചില്‍ താലൂക്കിന്റെ തെക്കരികില്‍, ഗ്രാമസൗന്ദര്യത്തിന്റെ തിലകം പോലെ കാളകെട്ടി സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകളുടെ കഥകളുറങ്ങുന്ന അവികസിതമായ ഈഗ്രാമപ്രദേശത്തില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യക്ഷേത്രമാണ് അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി | |||
സ്കൂള്‍. | |||
യശ: ശരീരനായ ശ്രീ.കെ.വി.ജോസഫ് പൊട്ടംകുളം അകാലചരമമടഞ്ഞ തന്റെ പ്രിയപുത്രി അച്ചാമ്മയുടെ ശാശ്വത സ്മരണ നിലനിര്‍ത്തുവാന്‍ 1938 ജൂണ് മാസത്തില്‍ (113 ഇടവം 3-ന്) അച്ചാമ്മ മെമ്മോറിയല് ഇംഗ്ളീഷ് | |||
മിഡില് സ്കുള് തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് | |||
സ്വന്തം സ്ഥലത്ത് ആരംഭിച്ചു. കേരളത്തിലും മറുനാട്ടിലും പേരുകേട്ടകഥാ പ്രാസംഗികന് ശ്രീ. കെ.കെ തോമസ് | |||
നെ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു. അച്ചടക്കത്തിലും പഠന നിലവാരത്തിലും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് നയിക്കുവാന്‍ അദ് ദേ ഹത്തിനു സാധിച്ചു. | |||
1114-ല് ശ്രീ.കെ.കെ തോമസ് L.Tയ്ക്ക് പോയപ്പോള്‍ ശ്രീ. പി.സി ജോസഫ് പ്രഥമാധ്യപകന്യി. അദ് ദേ ഹത്തിന്റെ കാലത്താണ് തേര്ഡ്ഫോറത്തിലെകുട്ടികള്‍ ആദ്യമായി പബ്ളിക് പരീക്ഷ എഴുതിയത് . | |||
1123-ല്‍ ശ്രീ.കെ.കെ.തോമസ് സ്കൂളില്‍ നിന്ന് വിരമിക്കുകയും തല്‍ സ്ഥ്ാനത്ത് റവ.ഫാ.മാത്യ‍്ു മണ്ണൂരാംപറമ്പില് ഹെഡ്മാസ്റററായി ചാര്ജെടുക്കുകയും ചെയ്തുു ആദ്യകാല യളവില് അധ്യാപകരെ നിയമിച്ചിരുന്നതും അവര്‍ക്ക് ശമ്പളം കൊടുത്തിരുന്നതും സ്കുള്‍ മാനേജരായശ്രീ.കെ.വി.ജോസഫ് ആയിരുന്നു. | |||
ഹൈസ്ക്ൂളായി ഉയര്‍ത്തപെടുന്നു | |||
1948(1123)ജുണില് അച്ചാമ്മ മെമ്മോറിയല് ഇംഗ്ളീഷ് മിഢില്സ്കൂൂളായി ഉയര്ത്തപ്പെട്ടു. തുടര്ന്ന് | |||
സ്കൂളിന്റെ മാനേജ്മെന്റ് കപ്പാടുപള്ളിക്കു വിട്ടുകൊടുത്തു. സ്കൂള്‍വക കെട്ടിടങ്ങളും സ്ഥലവും ദാനമായിട്ടാണ് കപ്പാടുപള്ളിക്കു നല്‍കിയത്. റവ.ഫാ.ജോര്‍ജ് മുളങ്കാട്ടില്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. 1500-ലധികം കുട്ടികളാണ് അക്കാലത്ത് ഈ സ്കൂളില്‍ പഠിച്ചിരുന്നത്. തുടര്‍ന്ന് സ്കൂളിന്റ മാനേജ്മെന്‍റ്കോര്‍പ്പറേറ്റ് മാനേജ്മെന്‍റിനു കൈമാറി. പിന്നീടുള്ള അധ്യാപക നിയമനവും സ്ഥലംമാറ്റവും കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണു നടത്തിയിരുന്നത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 61: | വരി 81: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പ്രിന്‍സിപ്പള്‍ | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
ശ്രീ.വി.ററി.കുരുവിള | |||
ശ്രീ. ററി.ജെ.തോമസ് | |||
ശ്രീ. കെ.സി. ചാക്കോ | |||
റവ.ഫാ.മാത്യു മണ്ണൂരാംപറമ്പില്‍ -1948-1951 | |||
ശ്രീ.എം.ഡി.എബ്രാഹം മണ്ണംപ്ളാക്കല്‍-1951-1967 | |||
ശ്രീ. എബ്രാഹം കോര -1967-1969 | |||
ശ്രീ. റ്റി.ജെ.ജോസഫ് കപ്പലുമാക്കല്‍ -1969-1980 | |||
ശ്രീ.പി.എം..ജോസഫ് പുന്നത്താനം -1980-1984 | |||
ശ്രീ. എ.എം മത്തായി ഏറത്തേടത്ത്-1984-1985 | |||
ശ്രീ.എം.എം. മാത്യു മാരാംകുഴി-1985-1988 | |||
ശ്രീ. കെ.ജെ. ജോസഫ് കപ്പലുമാക്കല്‍-1988-1994 | |||
ശ്രീമതി ആലീസുകുട്ടി സി എസ് നീണ്ടൂര്‍ -1994-1996 | |||
ശ്രീ.കെ.ജെ.ജോസഫ് കൊള്ളിക്കൊളുവില്‍ -1996-1998 | |||
ശ്രീമതി ഏലിക്കുട്ടി വി.ജെ,വെട്ടിയാങ്കല്‍ -1998-2001 | |||
ശ്രീമതി അന്നമ്മ ജോസഫ് പ്ളാപ്പള്ളില്‍ -2001-2006 | |||
ശ്രീ ജോയി ജോസഫ് കുഴിക്കൊമ്പില്‍ -2006- | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- |