"ജി യു പി എസ് വെള്ളംകുളങ്ങര/ പ്രകൃതിസംരക്ഷണ യജ്ഞം/പ്രവർത്തനങ്ങൾ : 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളംകുളങ്ങര/ പ്രകൃതിസംരക്ഷണ യജ്ഞം/പ്രവർത്തനങ്ങൾ : 2022-23 (മൂലരൂപം കാണുക)
16:44, 25 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2023→പ്ലാസ്റ്റിക് ഉപയോഗം കുറയ്‍ക്കാം, പ്രകൃതിയെ രക്ഷിക്കാം
വരി 65: | വരി 65: | ||
=== <big>''<u>പ്ലാസ്റ്റിക് ഉപയോഗം കുറയ്‍ക്കാം, പ്രകൃതിയെ രക്ഷിക്കാം</u>''</big> === | === <big>''<u>പ്ലാസ്റ്റിക് ഉപയോഗം കുറയ്‍ക്കാം, പ്രകൃതിയെ രക്ഷിക്കാം</u>''</big> === | ||
'''''പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം''''' എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് കുട്ടികൾ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിൽ മാത്രമല്ല, വീടുകളിലും,, സമൂഹത്തിലും '''''പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്‍ക്കുക ,പ്രകൃതിയെ സംരക്ഷിക്കുക''''' എന്ന സന്ദേശം നൽകുവാൻ സാധിക്കുന്നു. പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷവശങ്ങളെക്കുറിച്ചും, പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നതും, കത്തിക്കുന്നതും പ്രകൃതിക്കും, മനുഷ്യനും, മറ്റു ജീവജാലങ്ങൾക്കും ഉണ്ടാക്കുന്ന ആപത്തുകളെക്കുറിച്ചും, ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, ഈ വിവരങ്ങൾ ഉൾപ്പെടുത്തിയ ലഘുലേഖകൾ തയ്യാറാക്കി വീടുകൾതോറും നൽകുക, റാലികൾ സംഘടിപ്പിക്കുക എന്നിവയൊക്കെ ഈ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. |