"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 2: വരി 2:


== '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' ==
== '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' ==
'''പ്രവേശനോത്സവം'''[[പ്രമാണം:26038പ്രവേശനോത്സവത്തിൽ എത്തിയ കുട്ടികളുടെ ആഹ്ലാദം.jpg|ലഘുചിത്രം|26038പ്രവേശനോത്സവത്തിൽ എത്തിയ കുട്ടികളുടെ ആഹ്ലാദം.jpg]]കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമായിത്തീരണം. അനുകൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റി നാടിനും വീടിനും നന്മചെയ്യുന്ന ഒരു പുതു തലമുറയാക്കി മാറ്റുവാൻ പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും പേറി പുതിയൊരു അധ്യയന വർഷം കൂടി നല്ല നാളേക്കായി ഒരുങ്ങുന്നു. പുതുതായി സ്കൂളിലെത്തിയ കുഞ്ഞുങ്ങൾക്ക് ഒരു ഗംഭീര വരവേൽപ്പ് നൽകിയാണ് സെൻറ് മേരീസ് സ്കൂളിലേയ്ക്ക് ആനയിച്ചത്.  [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|തുടർന്നുവായിക്കുക]]
 
=== '''പ്രവേശനോത്സവം''' ===
[[പ്രമാണം:26038പ്രവേശനോത്സവത്തിൽ എത്തിയ കുട്ടികളുടെ ആഹ്ലാദം.jpg|ലഘുചിത്രം|26038പ്രവേശനോത്സവത്തിൽ എത്തിയ കുട്ടികളുടെ ആഹ്ലാദം.jpg]]കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമായിത്തീരണം. അനുകൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റി നാടിനും വീടിനും നന്മചെയ്യുന്ന ഒരു പുതു തലമുറയാക്കി മാറ്റുവാൻ പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും പേറി പുതിയൊരു അധ്യയന വർഷം കൂടി നല്ല നാളേക്കായി ഒരുങ്ങുന്നു. പുതുതായി സ്കൂളിലെത്തിയ കുഞ്ഞുങ്ങൾക്ക് ഒരു ഗംഭീര വരവേൽപ്പ് നൽകിയാണ് സെൻറ് മേരീസ് സ്കൂളിലേയ്ക്ക് ആനയിച്ചത്.  [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|തുടർന്നുവായിക്കുക]]


സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി കുട്ടികളെ പുതിയ പഠനാന്തരീക്ഷത്തിലേയ്ക്ക് വരവേറ്റു.'''പ്രധാനാധ്യാപിക സി.ലൗലി,പി.ടി.എ. പ്രസിഡൻറ്''' '''ശ്രീ .ജോർജ് സക്കറിയ''' എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.
സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി കുട്ടികളെ പുതിയ പഠനാന്തരീക്ഷത്തിലേയ്ക്ക് വരവേറ്റു.'''പ്രധാനാധ്യാപിക സി.ലൗലി,പി.ടി.എ. പ്രസിഡൻറ്''' '''ശ്രീ .ജോർജ് സക്കറിയ''' എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.
1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890676" എന്ന താളിൽനിന്ന് ശേഖരിച്ചത്