ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:24, 4 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
ഏകദേശം 600 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള സ്കൂളിന്റെ സ്വന്തം ഓഡിറ്റോറിയം ഈ വിദ്യാലയത്തിലെ മറ്റൊരു ഭൗതിക നേട്ടമാണ്. 1984ൽ ക്ലാസ് മുറികൾക്കായി അന്നത്തെ പി ടി എ പണിത ഈ കെട്ടിടമാണ് 2021ൽ പുള്ളിയിൽ ഗവ.യു. പി സ്കൂളിന്റെ സ്വന്തം വേദിക ഓഡിറ്റോറിയമായി മാറിയത്. [[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം#.E0.B4.B5.E0.B5.87.E0.B4.A6.E0.B4.BF.E0.B4.95 .E0.B4.89.E0.B4.AF.E0.B4.B0.E0.B5.81.E0.B4.A8.E0.B5.8D.E0.B4.A8.E0.B5.81|കൂടുതൽ അറിയാൻ]] | ഏകദേശം 600 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള സ്കൂളിന്റെ സ്വന്തം ഓഡിറ്റോറിയം ഈ വിദ്യാലയത്തിലെ മറ്റൊരു ഭൗതിക നേട്ടമാണ്. 1984ൽ ക്ലാസ് മുറികൾക്കായി അന്നത്തെ പി ടി എ പണിത ഈ കെട്ടിടമാണ് 2021ൽ പുള്ളിയിൽ ഗവ.യു. പി സ്കൂളിന്റെ സ്വന്തം വേദിക ഓഡിറ്റോറിയമായി മാറിയത്. [[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം#.E0.B4.B5.E0.B5.87.E0.B4.A6.E0.B4.BF.E0.B4.95 .E0.B4.89.E0.B4.AF.E0.B4.B0.E0.B5.81.E0.B4.A8.E0.B5.8D.E0.B4.A8.E0.B5.81|കൂടുതൽ അറിയാൻ]] | ||
=== '''<u>സ്കൂൾ പച്ചക്കറി കൃഷി</u>''' === | |||
ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, കുട്ടികളിൽ പച്ചക്കറി കൃഷിയോടുള്ള അഭിനിവേശം വളർത്തുക, കൃഷി രീതികളെകുറിച്ചും ജൈവ കീടനാശിനികളെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്കൂൾ പച്ചക്കറി കൃഷി സ്കൂളിൽ നടത്തിവരുന്നത്. സ്കൂൾ ഹരിതസേനയുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. പച്ച മുളക്, തക്കാളി, വഴുതന,വെണ്ട, ഭക്ഷ്യയോഗ്യമായ ഇലകൾ തുടങ്ങിയവ കൃഷി ചെയ്തു വരുന്നു. 2022 -23 അധ്യയന വർഷം മാതൃഭൂമി സീഡ് ക്ലബ് സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. | |||