ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:12, 20 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2023→2.രണ്ട്നില കെട്ടിടം - തെക്ക് ബ്ലോക്ക്.
വരി 14: | വരി 14: | ||
== 2.രണ്ട്നില കെട്ടിടം - തെക്ക് ബ്ലോക്ക്. == | == 2.രണ്ട്നില കെട്ടിടം - തെക്ക് ബ്ലോക്ക്. == | ||
സ്കൂൾ പുരയിടത്തിന്റെ തെക്ക് ഭാഗത്തായി നിർമ്മിച്ചിട്ടുള്ള ഈ രണ്ട് നിലകളുള്ള കെട്ടിടത്തിൽ എട്ട് ക്ലാസ്മുറികളാണ് ഉള്ളത്. 2022ൽ ദേശീയപാത വികസനത്തിനായി ബോയ്സ് സ്കൂളിലെ ചില കെട്ടിടങ്ങൾ പൊളിച്ച് നീക്കേണ്ടിവന്നു. ക്ലാസ്സുകൾ നടത്താൻ ആവശ്യമായ ക്ലാസ്സ് മുറികൾ അവിടെ ഇല്ലാതെ വന്നപ്പേൾ ആ സ്കൂളിലെ യു പി ക്ലാസ്സുകൾ നടത്തുന്നതിനായി 2022 അധ്യയന വർഷം ഈ കെട്ടിടം വിട്ടുനൽകി. | സ്കൂൾ പുരയിടത്തിന്റെ തെക്ക് ഭാഗത്തായി നിർമ്മിച്ചിട്ടുള്ള ഈ രണ്ട് നിലകളുള്ള കെട്ടിടത്തിൽ എട്ട് ക്ലാസ്മുറികളാണ് ഉള്ളത്. 2022ൽ ദേശീയപാത വികസനത്തിനായി ബോയ്സ് സ്കൂളിലെ ചില കെട്ടിടങ്ങൾ പൊളിച്ച് നീക്കേണ്ടിവന്നു. ക്ലാസ്സുകൾ നടത്താൻ ആവശ്യമായ ക്ലാസ്സ് മുറികൾ അവിടെ ഇല്ലാതെ വന്നപ്പേൾ ആ സ്കൂളിലെ യു പി ക്ലാസ്സുകൾ നടത്തുന്നതിനായി 2022 അധ്യയന വർഷം ഈ കെട്ടിടം വിട്ടുനൽകി. | ||
== 3.ഓല ഷെഡ് == | |||
മഹാത്മജി മെമ്മോറിയൽ ബ്ലാക്കിന് പിന്നിലായി നിലനിന്ന നാല് ക്ലാസ്സ്റൂമുകൾ ഉണ്ടായിരുന്ന ഓലഷെഡ് പള്ളികൂടം വേർപിരിയുന്നതിന് മുന്നേ നിലനിന്നതാണ്. ആധുനിക കെട്ടിട സൗകര്യങ്ങൾ വന്നതോടെ കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായ ഓലൽെഡ് പോളിച്ചുനീക്കി. | |||
== ശതാബ്ദി മന്ദിരം == | == ശതാബ്ദി മന്ദിരം == |