ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
10:50, 17 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 261: | വരി 261: | ||
കിലുക്കിച്ചെടി, ഒടിച്ചുത്തിപ്പു, ചെട്ടിപ്പൂ തുടങ്ങിയ നിരവധി തൈകൾ ഉദ്യാനത്തിൽ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് പദ്ധതി വിശദീകരിച്ചു. പരിസ്ഥിതി, സീഡ്ക്ലബ്ബ് അംഗങ്ങൾ, അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ പി.കെ, ഷീജ, രമ്യ, എന്നിവർ നേതൃത്വം നൽകി. | കിലുക്കിച്ചെടി, ഒടിച്ചുത്തിപ്പു, ചെട്ടിപ്പൂ തുടങ്ങിയ നിരവധി തൈകൾ ഉദ്യാനത്തിൽ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് പദ്ധതി വിശദീകരിച്ചു. പരിസ്ഥിതി, സീഡ്ക്ലബ്ബ് അംഗങ്ങൾ, അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ പി.കെ, ഷീജ, രമ്യ, എന്നിവർ നേതൃത്വം നൽകി. | ||
=== സ്കൂളിന് ഫർണിച്ചർ ലഭ്യമാക്കി പഞ്ചായത്ത് === | |||
പെരുവള്ളൂർ പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തെ വികസന ഫണ്ടിൽ നിന്നും ഒളകര ജി.എൽ.പി.സ്കൂളിന് ആവശ്യമായ ഫർണിച്ചറുകൾ ലഭ്യമായി. സ്കൂൾ പി.ടി.എ ആവശ്യപ്പെട്ടതിന്റെ അടിസഥാനത്തിൽ സ്കൂളിന് പഞ്ചായത്ത് അനുവദിച്ച പ്രസ്തുത പദ്ധതി വിതരണം പഞ്ചായത്ത് പ്രസിഡണ്ട് കെ.കലാം മാസ്റ്റർ നിർവ്വഹിച്ചു. ഇംപ്ലിമെന്റിംഗ് ഓഫീസർ മനോജ്.കെ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യു.പി.മുഹമ്മദ്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചാലൻ ഹംസ ഹാജി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസണും വാർഡംഗവുമായ തസ്ലീന സലാം, അധ്യാപകരായ സോമരാജ് പാലക്കൽ, സ്വദഖതുല്ല, എന്നിവർ പങ്കെടുത്തു. |