ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
18:43, 19 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 19: | വരി 19: | ||

2022 - വർഷത്തിലെ സ്കൂൾ വിക്കി പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക പ്രൈമറി സ്കൂൾ എന്ന ബഹുമതി സ്വന്തമാക്കി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര. സ്കൂൾ വിക്കി പുരസ്കാരം നേടുന്ന ഹരിപ്പാട് ഉപജില്ലയിലെ ആദ്യ സ്കൂൾ എന്ന ബഹുമതിയും സ്കൂളിന് സ്വന്തമാക്കാനായത് ഈ വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു.വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശം ആയ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന പുരസ്കാരമാണിത്.മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൂടെയും വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഏറെ മുന്നേറുവാൻ സ്കൂളിന് സാധിച്ചിരുന്നു.
| 2022 - വർഷത്തിലെ '''''സ്കൂൾ വിക്കി പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക പ്രൈമറി സ്കൂൾ''''' എന്ന ബഹുമതി സ്വന്തമാക്കി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര. '''''സ്കൂൾ വിക്കി പുരസ്കാരം നേടുന്ന ഹരിപ്പാട് ഉപജില്ലയിലെ ആദ്യ സ്കൂൾ''''' എന്ന ബഹുമതിയും സ്കൂളിന് സ്വന്തമാക്കാനായത് ഈ വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു.വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശം ആയ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന പുരസ്കാരമാണിത്.മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൂടെയും വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഏറെ മുന്നേറുവാൻ സ്കൂളിന് സാധിച്ചിരുന്നു.

മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്കൂൾ വിക്കിയിൽ കൃത്യമായി ഉൾക്കൊള്ളിക്കുവാൻ സ്കൂളിന് കഴിഞ്ഞതും നേട്ടത്തിന് സഹായകമായി.കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് ചെയർമാനായ സമിതി ഇരുപതോളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. | മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്കൂൾ വിക്കിയിൽ കൃത്യമായി ഉൾക്കൊള്ളിക്കുവാൻ സ്കൂളിന് കഴിഞ്ഞതും നേട്ടത്തിന് സഹായകമായി.കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് ചെയർമാനായ സമിതി ഇരുപതോളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. പ്ര'''''കൃതി സംരക്ഷണ യജ്ഞം, സർഗ വിദ്യാലയം പദ്ധതി, ട്വിങ്ക്ളിങ്ങ് സ്റ്റാർസ്, ഇ-കലോത്സവം, ഗണിതച്ചെപ്പ്''''' തുടങ്ങിയ സ്കൂൾതല പ്രവർത്തനങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. | ||