"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 439: വരി 439:
സ്കൂളിന്റെ പഠനകേന്ദ്രങ്ങളിൽ ഒന്നായ ഔവ്വർ ലൈബ്രറി ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്റെ വിവിധ സംഘാടന പ്രവർത്തനങ്ങളിലും, നടത്തിപ്പിലും പങ്കാളികളായി. സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മറ്റ് കുട്ടികളും ടെക് ഫെസ്റ്റിൽ പങ്കെടുത്തു. റോബോട്ടിക്സ് , ഇന്റർനെറ്റ് ഓഫ് തിങ്സ്, മെറ്റാവേർസ് എന്ന അത്ഭുതലോകം , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിത്യജീവിതത്തിൽ, ക്രിപ്റ്റോ കറൻസി, ക്ലൌഡ് സാങ്കേതിക വിദ്യ എന്നീ വിഷയങ്ങളിൽ വിദഗ്ദരുടെ ക്ലാസുകൾ ഉണ്ടായിരുന്നു. ക്ലാസുകൾക്ക് ശേഷം ഭാവിയിലെ ഈ സാങ്കേതിക വിദ്യകൾ അനുഭവിച്ചറിയാൻ കഴിയുന്ന വിവിധ ബൂത്തുകളും അവിടെ ഉണ്ടായിരുന്നു.   

<gallery mode="packed-hover">
<gallery mode="packed-hover">
 
പ്രമാണം:Techfest 35052 22 (1).jpg
പ്രമാണം:Techfest 35052 22 (2).jpg
പ്രമാണം:Techfest 35052 22 (3).jpg
പ്രമാണം:Techfest 35052 22 (4).jpg
പ്രമാണം:Techfest 35052 22 (5).jpg
പ്രമാണം:Techfest 35052 22 (6).jpg
പ്രമാണം:Techfest 35052 22 (7).jpg
പ്രമാണം:Techfest 35052 22 (8).jpg
</gallery>
</gallery>
</div>
</div>
3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876351" എന്ന താളിൽനിന്ന് ശേഖരിച്ചത്