"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/Say No To Drugs Campaign (മൂലരൂപം കാണുക)
11:05, 6 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
ഒപ്പിടാം ഉറപ്പ് നൽകാം ലഹരി ഇനി വേണ്ടേ വേണ്ട എന്ന പരിപാടി വിദ്യാലയത്തിൽ വെച്ച് നടത്തി. ലഹരിക്കെതിരെ ലഘുവാക്യങ്ങൾ എഴുതി രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും വെള്ളത്തുണിയിൽ ഒപ്പിട്ട് കൊണ്ട് ലഹരി വിമുക്ത സമൂഹത്തിനായി ഉറപ്പ് നൽകി. | ഒപ്പിടാം ഉറപ്പ് നൽകാം ലഹരി ഇനി വേണ്ടേ വേണ്ട എന്ന പരിപാടി വിദ്യാലയത്തിൽ വെച്ച് നടത്തി. ലഹരിക്കെതിരെ ലഘുവാക്യങ്ങൾ എഴുതി രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും വെള്ളത്തുണിയിൽ ഒപ്പിട്ട് കൊണ്ട് ലഹരി വിമുക്ത സമൂഹത്തിനായി ഉറപ്പ് നൽകി. | ||
== '''പഠനമാണ് ലഹരി''' == | === '''പഠനമാണ് ലഹരി''' === | ||
ലഹരിക്കെതിരെ പഠനമാണ് ലഹരി എന്ന സന്ദേശം കുട്ടികൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ഇഷ്ടമുള്ള പഠനപ്രവർത്തനങ്ങൾ പങ്കു വെക്കാനും വിവിധ മത്സരങ്ങങ്ങൾ നടത്തുകയും ചെയ്തു. ലഘു പരീക്ഷണങ്ങൾ, കവിതക്ക് ഈണം നൽകൽ, കുസൃതിക്കണക്കുകൾ, അഭിനയ ഗാനം, ക്വിസ് മത്സരം, പോസ്റ്റർ രചന, എന്നിവ സംഘടിപ്പിച്ചു. ലഹരിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും മറ്റും മുൻകൂട്ടി തയാറാക്കി കുട്ടികൾക്ക് നൽകിയിരന്നതിനാൽ കുട്ടികളല്ലാം വളരെ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു. | ലഹരിക്കെതിരെ പഠനമാണ് ലഹരി എന്ന സന്ദേശം കുട്ടികൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ഇഷ്ടമുള്ള പഠനപ്രവർത്തനങ്ങൾ പങ്കു വെക്കാനും വിവിധ മത്സരങ്ങങ്ങൾ നടത്തുകയും ചെയ്തു. ലഘു പരീക്ഷണങ്ങൾ, കവിതക്ക് ഈണം നൽകൽ, കുസൃതിക്കണക്കുകൾ, അഭിനയ ഗാനം, ക്വിസ് മത്സരം, പോസ്റ്റർ രചന, എന്നിവ സംഘടിപ്പിച്ചു. ലഹരിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും മറ്റും മുൻകൂട്ടി തയാറാക്കി കുട്ടികൾക്ക് നൽകിയിരന്നതിനാൽ കുട്ടികളല്ലാം വളരെ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു. |