"അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 198: വരി 198:


  സാധ്യമാവുകയും അതുവഴി മാലിന്യങ്ങളുടെ അളവ് കുറയുകയും ചെയ്യുന്നു.കൂടാതെ ഇത്തരം പാഴ്സ്തുക്കൾ അലക്ഷ്യമായി ഉപേക്ഷിക്കുന്ന സാഹചര്യം ഇല്ലാതാവുകയും അമൂല്യങ്ങളായ പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിനെ നിയന്ത്രിക്കുന്നതിനും പ്രകൃതിവിഭവങ്ങൾ അനേകം തലമുറകൾക്കായി കാത്ത് സൂക്ഷിക്കാനും വിദ്യാർത്ഥി സമൂഹത്തിന് കഴിയട്ടെയെന്ന് ഉദ്ഘാടനവേളയിൽ ശ്രീമതി രമ്യ കരോടി പറഞ്ഞു. ശുചിത്വ പ്രതിജ്ഞ വാചകം സ്കൂൾ ലീഡറായ  ദേവ്ന യു ആർ അസംബ്ലിയിൽ  കുട്ടികൾക്കായി ചൊല്ലി കൊടുത്തു.
  സാധ്യമാവുകയും അതുവഴി മാലിന്യങ്ങളുടെ അളവ് കുറയുകയും ചെയ്യുന്നു.കൂടാതെ ഇത്തരം പാഴ്സ്തുക്കൾ അലക്ഷ്യമായി ഉപേക്ഷിക്കുന്ന സാഹചര്യം ഇല്ലാതാവുകയും അമൂല്യങ്ങളായ പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിനെ നിയന്ത്രിക്കുന്നതിനും പ്രകൃതിവിഭവങ്ങൾ അനേകം തലമുറകൾക്കായി കാത്ത് സൂക്ഷിക്കാനും വിദ്യാർത്ഥി സമൂഹത്തിന് കഴിയട്ടെയെന്ന് ഉദ്ഘാടനവേളയിൽ ശ്രീമതി രമ്യ കരോടി പറഞ്ഞു. ശുചിത്വ പ്രതിജ്ഞ വാചകം സ്കൂൾ ലീഡറായ  ദേവ്ന യു ആർ അസംബ്ലിയിൽ  കുട്ടികൾക്കായി ചൊല്ലി കൊടുത്തു.
ഓഗസ്റ്റ്2
സംസ്കൃതം ക്ലബിന്റെ കീഴിൽ രാമായണ ക്വിസ് മത്സരം നടത്തി.എൽ പി വിഭാഗത്തിൽ ആരാധ്യ കെ.ടി.കെ. 3 A ശ്രവ്യ രഞ്ജിത്ത് 3 A ലിഗ് മയ 3 A എന്നിവരും യുപിതലത്തിൽ അഭിമന്യു കെ പി 7B റിതുപർണിക 5A  ഷംന 6A എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി.
ഓഗസ്റ്റ്11
സത്യമേവജയതേ(മാധ്യമ വിവര സാക്ഷരതായജ്ഞം)
അഴിയൂർ ഈസ്റ്റ് യു പി സ്കൂളിലെ 5 6 7 ക്ലാസിലെ വിദ്യാർത്ഥികൾക്കായി മാധ്യമ വിവരസാക്ഷരതായജ്ഞത്തിന്റെ ഭാഗമായുള്ള സത്യമേവ ജയതേ ക്ലാസ്ഹെഡ്മാസ്റ്റർ കെ.മനോജ് ഉദ്ഘാടനം ചെയ്തു. നമ്മുടെ വ്യക്തിപരമായ തീരുമാനങ്ങൾ ആരോഗ്യം തൊഴിൽ സാമൂഹികപരമായ കാര്യങ്ങളിൽ ഇന്ന് ഡിജിറ്റൽ മാധ്യമങ്ങളിലൂടെയാണ് നമുക്ക് ലഭ്യമാവുന്നത്. ഇങനെ പ്രചരിക്കുന്ന വാസ്തവിരുദ്ധമായ വിവരങ്ങളെ  തിരിച്ചറിയാനും വിമർശനാത്മകമായി വിലയിരുത്താനും അതിലെ ശരി തെറ്റിനെ കൃത്യമായി മനസ്സിലാക്കാനും  ഈ വിവരങ്ങളുടെ വിശ്വാസതയെ ചോദ്യം ചെയ്യാനുള്ള കഴിവ് ഒരോ  വിദ്യാർത്ഥികളിലുംഅത്യാവശ്യമായി വേണ്ട കഴിവുകളിൽ ഒന്നാണ്.  ഇങ്ങനെ സോഷ്യൽ മീഡിയയിലൂടെയുo മറ്റും ലഭ്യമാവുന്ന വിവരങ്ങളെ വളരെ പ് ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനു തകുന്ന ക്ലാസായിരുന്നു. കുട്ടികൾക്കായി ക്ലാസ് നൽകിയത് മിഥുൻ വി.പി നീതു സത്യൻ  ജീഷ വി.സി  എന്നിവരാണ്.
ഓഗസ്റ്റ്12
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള സാഹിത്യക്വിസ് ഗൂഗിൾ ഫോം വഴി നടത്തി. ദിവ്യ കെ.പി രണ്ടാം സ്ഥാനം ധന്വ മൂന്നാം സ്ഥാനം രമ്യ എന്നിവർ നേടി.
ഓഗസ്റ്റ്16
ബി.ഇ.എം.യു പി സ്കൂളിൽ വച്ച് നടന്ന ചോമ്പാല ഉപജില്ലാതല വിദ്യാരംഗം കലാ സാഹിത്യവേദി  നടത്തിയ സാഹിത്യക്വിസിൽ രക്ഷിതാക്കളുടെ വിഭാഗത്തിൽ ദിവ്യ കെ.പിയും വിദ്യാർത്ഥികളുടെ വിഭാഗത്തിൽ അഭിമന്യു കെ.പി എന്നിവർ വിദ്യാരംഗം സാഹിത്യ വേദിയുടെ ജില്ലാതലമത്സരത്തിലേക്ക്  പങ്കെടുക്കാൻ അർഹത നേടി.
ഓഗസ്റ്റ്12
അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിലെ ഐ ടി ക്ലബിന്റെ കീഴിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി. എൽ.പി വിഭാഗത്തിൽ തേജസ് കൃഷ്ണ 3 A യും യു.പി തലത്തിൽ അനന്തു കൃഷ്ണ 5 c എന്നിവരെ സബ് ജില്ലാ മത്സരത്തിലേക്ക് തെരെഞ്ഞെടുത്തു.
സംപ്തംബർ 2
ഓണാഘോഷം 2022
അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് പൂക്കളം ഒരുക്കൽ എൽ പി യു.പി വിഭാഗത്തിലെ കുട്ടികൾക്കായി വിവിധ മത്സര പരിപാടികളായ മ്യൂസിക്കൽചെയർ ലെമൺസ്പൂൺ ബലൂൺ പൊട്ടിക്കൽ സുന്ദരിക്ക് പൊട്ട് തൊടൽ എന്നിവയും കൂടാതെ വിഭവ സമൃദ്ധമായ ഓണസദ്യയും നൽകി.
ഒക്ടോബർ 3
വിദ്യാരംഗം സ്വാഗതസംഘം
2022-23 ത് അധ്യായനവർഷത്തെ ഉപജില്ല വിദ്യാരംഗം ശിൽപശാല 2022 ഒക്ടോബർ 17 ന് അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിൽ വച്ച് നടത്താൻ തീരുമാനിച്ചത് പ്രകാരം അതുമായി ബന്ധപ്പെട്ട പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടിയുള്ള സ്വാഗത സംഘം രൂപികരണ യോഗം ബഹുമാനപ്പെട്ട ചോമ്പാല എ ഇ ഒ എം.ആർ വിജയന്റെ അധ്യക്ഷതയിൽ തോട്ടത്തിൽ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ  സബിത ടീച്ചർ പരിപാടിയുടെ വിശദാംശങ്ങൾ നൽകി.
ഒക്ടോബർ 6
ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ
നടത്താനിരുന്ന പരിപാടികളും ബമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ്  പ്രസംഗം തത്സമയം ഒരോ ഹാളിലും പ്രജക്ടറിലൂടെ പ്രദർശിപ്പിച്ചു. ക്ലാസ്തലത്തിൽ മിഥുൻ വി.പി ശ്രീനിഷ എസ് ബൈജു കെ.പി ബിന്ദു.പി.പി. ബിജു കെ എന്നിവർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
ഒക്ടോബർ 7
സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി മേള 2022 23 ന്റെ ഭാഗമായുള്ള സ്കൂൾ തല ഐ.ടി. പ്രശ്നോത്തരി യു.പി വിഭാഗത്തിനായി നടത്തി. മുഹമ്മദ് അoജദ് 6 A ഒന്നാം സ്ഥാനം അവന്തിക 7 A രണ്ടാം സ്ഥാനം അനുനന്ദ്  സി.പി മൂന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് അംജദ് സബ് ജില്ല തല മത്സരത്തിലേക്ക് അർ
551

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1873314" എന്ന താളിൽനിന്ന് ശേഖരിച്ചത്