"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
navyanubhavamayi
(ഓഗസ്റ്റ് 6,7 - ഹിരോഷിമ നാഗസാക്കി ദിനം   ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്പെഷ്യൽ അസംബ്ലി നടത്തി. അന്ന് കുട്ടികൾക്ക് ഓൺലൈനായി യുദ്ധവിരുദ്ധ സന്ദേശം നൽകിയത് വി. എസ്. ബിജുരാജ് സാറാണ്. യുദ്ധവിരുദ്ധ ചാർട്ട് പ്രദർശനം, യുദ്ധവിരുദ്ധ സന്ദേശം (പേപ്പർ കപ്പിൽ )സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ റാലി, യുദ്ധവിരുദ്ധ കൊളാഷ് നിർമ്മാണം. ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷം അന്നേദിവസം സ്പെഷ്യൽ അസംബ്ലി, വ്യത്യസ്ത ഭാഷകളിൽ പ്രസംഗ മത്സരം, സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വരച്ച പ്ലക്കാർഡ്  നിർമ്മാണം, സ്വാതന്ത്ര്യ ദിന)
(ചെ.) (navyanubhavamayi)
വരി 9: വരി 9:
    വിദ്യാരംഗം കലാസാഹിത്യവേദിയുടെ അഭിമുഖ്യത്തിൽ സബ്ജില്ലാതല ശില്പശാലകളിൽ പങ്കെടുക്കുന്നതിനായി സ്കൂൾതലത്തിലുള്ള മികച്ച കുട്ടിയെ കണ്ടെത്തുന്നതിനുള്ള മത്സരങ്ങൾ ആഗസ്റ്റ് 1 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ നടത്തി എൽ പി , യുപി , തലത്തിൽ വ്യത്യസ്തമായി മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ മെഡലുകൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
    വിദ്യാരംഗം കലാസാഹിത്യവേദിയുടെ അഭിമുഖ്യത്തിൽ സബ്ജില്ലാതല ശില്പശാലകളിൽ പങ്കെടുക്കുന്നതിനായി സ്കൂൾതലത്തിലുള്ള മികച്ച കുട്ടിയെ കണ്ടെത്തുന്നതിനുള്ള മത്സരങ്ങൾ ആഗസ്റ്റ് 1 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ നടത്തി എൽ പി , യുപി , തലത്തിൽ വ്യത്യസ്തമായി മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ മെഡലുകൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.


    വിദ്യാരംഗം സബ്ജില്ലാതല ശില്പശാല ജി. എഫ്. എച്ച്. എസ് .എസ് . കാടങ്കോട് വച്ച് നടന്നു. കുട്ടികൾക്കായുള്ള ഈ ശില്പശാല സംഘാടനം കൊണ്ടും പ്രവർത്തനം കൊണ്ടും മികച്ച നിലവാരം പുലർത്തി. കുട്ടികൾക്കും അത് സാമ്യാനുഭവമായി. 'അഭിനയം' എന്ന വിഭാഗത്തിൽ മാനസ. എസ് ന് ജില്ലാതല ശില്പശാലയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.  ജില്ലാതല ശില്പശാല മരക്കാപ്പ് കടപ്പുറം കാഞ്ഞങ്ങാട് സ്കൂളിൽ വച്ച്  നടന്നു.
    വിദ്യാരംഗം സബ്ജില്ലാതല ശില്പശാല ജി. എഫ്. എച്ച്. എസ് .എസ് . കാടങ്കോട് വച്ച് നടന്നു. കുട്ടികൾക്കായുള്ള ഈ ശില്പശാല സംഘാടനം കൊണ്ടും പ്രവർത്തനം കൊണ്ടും മികച്ച നിലവാരം പുലർത്തി. കുട്ടികൾക്കും അത് നവ്യാനുഭവമായി. 'അഭിനയം' എന്ന വിഭാഗത്തിൽ മാനസ. എസ് ന് ജില്ലാതല ശില്പശാലയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.  ജില്ലാതല ശില്പശാല മരക്കാപ്പ് കടപ്പുറം കാഞ്ഞങ്ങാട് സ്കൂളിൽ വച്ച്  നടന്നു.


'''വാരാന്ത്യ ഓൺലൈൻ റേഡിയോ പ്രക്ഷേപണം - ബാലവാണി'''
'''വാരാന്ത്യ ഓൺലൈൻ റേഡിയോ പ്രക്ഷേപണം - ബാലവാണി'''
വരി 17: വരി 17:
  2020 ഓഗസ്റ്റ് 21ന് ബാലവാണി എന്ന പേരിൽ ആദ്യ പ്രക്ഷേപണത്തിന് തുടക്കം കുറിച്ചു. ഈ വിദ്യാലയത്തിലെ പൂർവ്വകാല പ്രധാന അധ്യാപകനും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ എ. കെ ശ്രീധരൻ മാസ്റ്റർ ആദ്യ എപ്പിസോഡിന്റെ ഉദ്ഘാടകനായി. തുടർന്നങ്ങോട്ട് മുടക്കം ഇല്ലാത്ത ആഴ്ച ചോറും പ്രക്ഷേപണം നടത്തി 114 ആഴ്ചകൾ പിന്നിട്ട് 115 മത്തെ എപ്പിസോഡിൽ എത്തിയിരിക്കുന്നു.
  2020 ഓഗസ്റ്റ് 21ന് ബാലവാണി എന്ന പേരിൽ ആദ്യ പ്രക്ഷേപണത്തിന് തുടക്കം കുറിച്ചു. ഈ വിദ്യാലയത്തിലെ പൂർവ്വകാല പ്രധാന അധ്യാപകനും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ എ. കെ ശ്രീധരൻ മാസ്റ്റർ ആദ്യ എപ്പിസോഡിന്റെ ഉദ്ഘാടകനായി. തുടർന്നങ്ങോട്ട് മുടക്കം ഇല്ലാത്ത ആഴ്ച ചോറും പ്രക്ഷേപണം നടത്തി 114 ആഴ്ചകൾ പിന്നിട്ട് 115 മത്തെ എപ്പിസോഡിൽ എത്തിയിരിക്കുന്നു.


  കഥ, കവിത, ലളിതഗാനം,നാടൻപാട്ട്, സിനിമാ ഗാനം, സ്കൂൾ വാർത്ത  വൈവിധ്യമാർന്ന പരിപാടികൾ മാറിമാറി സംപ്രേഷണം ചെയ്യുന്നു. കുട്ടികളും അധ്യാപകരും മാത്രമല്ല രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പരിപാടികൾ അവതരിപ്പിക്കാറുണ്ട് - ഒരു പ്രമുഖ വ്യക്തി അതിഥിയായി എത്തി കുട്ടികളുമായി സംവദിക്കുന്നു.കല -കായിക- വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച 114 പ്രമുഖ വ്യക്തികളെ ഇതുവരെ അതിഥികളായി എത്തിച്ച് കുട്ടികൾക്ക് പരിചയപ്പെടാൻ അവസരമുണ്ടാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. ഇതുവഴി ശ്രോതാക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. പ്രീതി നേടിയ വാരാന്ത്യ ഓൺലൈൻ വിക്ഷേപണമായ ബാലപാഠിയുടെ ആരംഭം കൊറോണ കാലത്തെ മികച്ച നേട്ടങ്ങളിൽ ഒന്നായിരുന്നു. ഓഗസ്റ്റ് - 21നു  ബാലവാണി  ഓൺലൈൻ റേഡിയോ പ്രക്ഷേപണം നൂറാം എപ്പിസോഡ് പൂർത്തിയാക്കി. ബാലവാടിയുടെ നൂറാം എപ്പിസോഡ് അതിഗംഭീരമായി ആഘോഷിച്ചു അതിഥികൾ പങ്കെടുക്കുകയും ബാലവാടിയുടെ അണിയറ പ്രവർത്തനങ്ങളെ ആദരിക്കുകയും ചെയ്തു.മുഖ്യാതിഥിയായി ആകാശവാണി കണ്ണൂർ മുൻ ഡയറക്ടർ ശ്രീ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വാർത്ത വായന മത്സരം  സംഘടിപ്പിച്ചു.
  കഥ, കവിത, ലളിതഗാനം,നാടൻപാട്ട്, സിനിമാ ഗാനം, സ്കൂൾ വാർത്ത  വൈവിധ്യമാർന്ന പരിപാടികൾ മാറിമാറി സംപ്രേഷണം ചെയ്യുന്നു. കുട്ടികളും അധ്യാപകരും മാത്രമല്ല രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പരിപാടികൾ അവതരിപ്പിക്കാറുണ്ട് - ഒരു പ്രമുഖ വ്യക്തി അതിഥിയായി എത്തി കുട്ടികളുമായി സംവദിക്കുന്നു.കല -കായിക- വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച 114 പ്രമുഖ വ്യക്തികളെ ഇതുവരെ അതിഥികളായി എത്തിച്ച് കുട്ടികൾക്ക് പരിചയപ്പെടാൻ അവസരമുണ്ടാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. ഇതുവഴി ശ്രോതാക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. പ്രീതി നേടിയ വാരാന്ത്യ ഓൺലൈൻപ്രക്ഷേപണമായ ബാലവാണിയുടെ ആരംഭം കൊറോണ കാലത്തെ മികച്ച നേട്ടങ്ങളിൽ ഒന്നായിരുന്നു. ഓഗസ്റ്റ് - 21നു  ബാലവാണി  ഓൺലൈൻ റേഡിയോ പ്രക്ഷേപണം നൂറാം എപ്പിസോഡ് പൂർത്തിയാക്കി. ബാലവാണിയുടെ നൂറാം എപ്പിസോഡ് അതിഗംഭീരമായി ആഘോഷിച്ചു അതിഥികൾ പങ്കെടുക്കുകയും ബാലവാണിയുടെ അണിയറ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.മുഖ്യാതിഥിയായി എത്തിയ  ആകാശവാണി കണ്ണൂർ മുൻ ഡയറക്ടർ ശ്രീ. ബാലചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.വാർത്ത വായന മത്സരം  സംഘടിപ്പിച്ചു.


 '''പ്രവൃത്തി പരിചയം'''
 '''പ്രവൃത്തി പരിചയം'''
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872685" എന്ന താളിൽനിന്ന് ശേഖരിച്ചത്