പട്ടുവം എച്ച് ഡബ്ല്യൂ എൽ പി സ്കൂൾ (മൂലരൂപം കാണുക)
13:16, 28 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 74: | വരി 74: | ||
==== 2.നാടൻ രുചിമേള ==== | ==== 2.നാടൻ രുചിമേള ==== | ||
പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച കുട്ടികളിൽ അവബോധം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിലും മികച്ച പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ നടത്തിയ നാടൻ രുചിമേള വളരെ ശ്രദ്ധേയമായി. പഴമയുടെ രുചി വൈവിധ്യങ്ങളിലേക്ക് പുതുതലമുറയുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയുന്ന തരത്തിലുള്ള തനി നാടൻ വിഭവങ്ങൾ രുചിമേളയിൽ പരിചയപ്പെടുത്തിയിരുന്നു. താളും,തകരയും,വാഴപ്പിണ്ടിയും,ചേനയും ,ചേമ്പും തുടങ്ങി ഇന്ന് നമ്മുടെ തൊടികളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന എല്ലാം രുചിമേളയിലൂടെ കുട്ടികളുടെ മുന്നിലേക്ക് തീന്മേശയിൽ എത്തി. ബുദ്ധിപരമായ വികാസത്തിനും രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും പോഷകാഹാരം കൂടിയേ തീരു എന്ന സന്ദേശം ഈ പരിപാടിയിലൂടെ കുട്ടികളിൽ എത്തിക്കാൻ സാധിച്ചു. | പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച കുട്ടികളിൽ അവബോധം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിലും മികച്ച പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ നടത്തിയ നാടൻ രുചിമേള വളരെ ശ്രദ്ധേയമായി. പഴമയുടെ രുചി വൈവിധ്യങ്ങളിലേക്ക് പുതുതലമുറയുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയുന്ന തരത്തിലുള്ള തനി നാടൻ വിഭവങ്ങൾ രുചിമേളയിൽ പരിചയപ്പെടുത്തിയിരുന്നു. താളും,തകരയും,വാഴപ്പിണ്ടിയും,ചേനയും ,ചേമ്പും തുടങ്ങി ഇന്ന് നമ്മുടെ തൊടികളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന എല്ലാം രുചിമേളയിലൂടെ കുട്ടികളുടെ മുന്നിലേക്ക് തീന്മേശയിൽ എത്തി. ബുദ്ധിപരമായ വികാസത്തിനും രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും പോഷകാഹാരം കൂടിയേ തീരു എന്ന സന്ദേശം ഈ പരിപാടിയിലൂടെ കുട്ടികളിൽ എത്തിക്കാൻ സാധിച്ചു. | ||
'''3.ജീവനി''' | |||
കൃഷിയുടെ മഹത്വവും പോഷകാഹാരത്തിന്റെ പ്രാധാന്യവും കുട്ടികൾ എഴുതിയും വായിച്ചും പഠിച്ചത് കൊണ്ട് പഠനം പൂർത്തിയാകുന്നില്ല. ആയതിനാൽ സ്കൂളിൽ ഒരു പച്ചക്കറി തോട്ടം ഒരുക്കുകയും അതിന്റെ മണ്ണൊരുക്കുന്ന ഘട്ടം മുതൽ വിളവെടുക്കുന്ന ഘട്ടം വരെ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി. സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.ശിവജി മാഷിന്റെ നേതൃത്വത്തിലാണ് പച്ചക്കറിതോട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. മുഴുവൻ അധ്യാപകരും രക്ഷിതാക്കളും പ്രവർത്തനത്തിൽ പങ്കാളികളായി. | |||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == |