"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബാലവാണി
(ജൂനിയർ റെഡ്ക്രോസ് (JRC ))
(ബാലവാണി)
വരി 17: വരി 17:
  2020 ഓഗസ്റ്റ് 21ന് ബാലവാണി എന്ന പേരിൽ ആദ്യ പ്രക്ഷേപണത്തിന് തുടക്കം കുറിച്ചു. ഈ വിദ്യാലയത്തിലെ പൂർവ്വകാല പ്രധാന അധ്യാപകനും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ എ. കെ ശ്രീധരൻ മാസ്റ്റർ ആദ്യ എപ്പിസോഡിന്റെ ഉദ്ഘാടകനായി. തുടർന്നങ്ങോട്ട് മുടക്കം ഇല്ലാത്ത ആഴ്ച ചോറും പ്രക്ഷേപണം നടത്തി 114 ആഴ്ചകൾ പിന്നിട്ട് 115 മത്തെ എപ്പിസോഡിൽ എത്തിയിരിക്കുന്നു.
  2020 ഓഗസ്റ്റ് 21ന് ബാലവാണി എന്ന പേരിൽ ആദ്യ പ്രക്ഷേപണത്തിന് തുടക്കം കുറിച്ചു. ഈ വിദ്യാലയത്തിലെ പൂർവ്വകാല പ്രധാന അധ്യാപകനും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ എ. കെ ശ്രീധരൻ മാസ്റ്റർ ആദ്യ എപ്പിസോഡിന്റെ ഉദ്ഘാടകനായി. തുടർന്നങ്ങോട്ട് മുടക്കം ഇല്ലാത്ത ആഴ്ച ചോറും പ്രക്ഷേപണം നടത്തി 114 ആഴ്ചകൾ പിന്നിട്ട് 115 മത്തെ എപ്പിസോഡിൽ എത്തിയിരിക്കുന്നു.


  കഥ, കവിത, ലളിതഗാനം,നാടൻപാട്ട്, സിനിമാ ഗാനം, സ്കൂൾ വാർത്ത  വൈവിധ്യമാർന്ന പരിപാടികൾ മാറിമാറി സംപ്രേഷണം ചെയ്യുന്നു. കുട്ടികളും അധ്യാപകരും മാത്രമല്ല രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പരിപാടികൾ അവതരിപ്പിക്കാറുണ്ട് - ഒരു പ്രമുഖ വ്യക്തി അതിഥിയായി എത്തി കുട്ടികളുമായി സംവദിക്കുന്നു.കല -കായിക- വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച 114 പ്രമുഖ വ്യക്തികളെ ഇതുവരെ അതിഥികളായി എത്തിച്ച് കുട്ടികൾക്ക് പരിചയപ്പെടാൻ അവസരമുണ്ടാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. ഇതുവഴി ശ്രോതാക്കളുടെ എണ്ണം കൂടിയിട്ടുണ്ട്.
  കഥ, കവിത, ലളിതഗാനം,നാടൻപാട്ട്, സിനിമാ ഗാനം, സ്കൂൾ വാർത്ത  വൈവിധ്യമാർന്ന പരിപാടികൾ മാറിമാറി സംപ്രേഷണം ചെയ്യുന്നു. കുട്ടികളും അധ്യാപകരും മാത്രമല്ല രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പരിപാടികൾ അവതരിപ്പിക്കാറുണ്ട് - ഒരു പ്രമുഖ വ്യക്തി അതിഥിയായി എത്തി കുട്ടികളുമായി സംവദിക്കുന്നു.കല -കായിക- വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച 114 പ്രമുഖ വ്യക്തികളെ ഇതുവരെ അതിഥികളായി എത്തിച്ച് കുട്ടികൾക്ക് പരിചയപ്പെടാൻ അവസരമുണ്ടാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. ഇതുവഴി ശ്രോതാക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. പ്രീതി നേടിയ വാരാന്ത്യ ഓൺലൈൻ വിക്ഷേപണമായ ബാലപാഠിയുടെ ആരംഭം കൊറോണ കാലത്തെ മികച്ച നേട്ടങ്ങളിൽ ഒന്നായിരുന്നു. ഓഗസ്റ്റ് - 21നു  ബാലവാണി  ഓൺലൈൻ റേഡിയോ പ്രക്ഷേപണം നൂറാം എപ്പിസോഡ് പൂർത്തിയാക്കി. ബാലവാടിയുടെ നൂറാം എപ്പിസോഡ് അതിഗംഭീരമായി ആഘോഷിച്ചു അതിഥികൾ പങ്കെടുക്കുകയും ബാലവാടിയുടെ അണിയറ പ്രവർത്തനങ്ങളെ ആദരിക്കുകയും ചെയ്തു.മുഖ്യാതിഥിയായി ആകാശവാണി കണ്ണൂർ മുൻ ഡയറക്ടർ ശ്രീ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വാർത്ത വായന മത്സരം  സംഘടിപ്പിച്ചു.


'''കായികം'''
 '''പ്രവൃത്തി പരിചയം'''
 
          വിദ്യാഭ്യാസം എന്നത് ഒരു കുട്ടിയുടെ മനസികവും കായികവുമായ വളർച്ചയുടെ ഉത്പന്നമാണ്.അതിൽ മാനസികത്തോളം തന്നെ കായിക വളർച്ച മികച്ച പങ്ക് വഹിക്കുന്നു. സെന്റ്. പോൾസ് എ യു പി സ്കൂൾ കായിക കലകളിൽ ജില്ലയിൽ തന്നെ മുന്നിലായിരുന്നു. 2022-23 അധ്യയന വർഷം തുടങ്ങുന്നതിനു മുന്നിൽ തന്നെ അതായത് വേനൽ അവധിക്ക് തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ഫുട്ബോൾ കോച്ചിംഗ് കായിക അദ്ധ്യാപകനായ എ. ജി. ഹംലാദ് സാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. രക്ഷിതാക്കളും ഇത് അതീവ താല്പര്യത്തോടെ തന്നെയാണ് എടുത്തത്. തുടർന്ന് ജൂലൈ മാസം മുതൽ തന്നെ ഫുട്ബോൾ ക്യാമ്പ് നടത്തി. ഓഗസ്റ്റ് മാസത്തിൽ ഓഗസ്റ്റ് 15 നോട്‌ അനുബന്ധിച്ച് ഹംലാദ് സാറിന്റെ നേതിത്വത്തിൽ വിവിധയിനം കായിക പരിപാടികൾ ആണ് അരങ്ങേറിയത്. ഡിസ്പ്ലേ ഡാൻസ് ഇനത്തിൽ പെടുന്ന ആൺകുട്ടികളുടെ ഡിസ്പ്ലേ റിംഗ് ഡാൻസ്, പെൺകുട്ടികളുടെ ഡിസ്പ്ലേ അമ്പർല്ല ഡാൻസ് എന്നിവ കണികളുടെ കരഘോഷങ്ങളുടെ ആക്കം കൂട്ടി. കൂടാതെ ഇന്ത്യൻ മാപ്പിന്റെ വലിയ പ്രദർശനവും കുട്ടികൾ പടിപടിയായി കയറി ഇറങ്ങി ത്രിവർണ പതാക വീശി പാതകയോടുള്ള ആദരവും ബഹുമാനവും അറിയിച്ചു. സ്കൂൾ അധികൃതർ പി.ടി.എ. മെമ്പർമാർ കുട്ടികൾ എന്നിവർ ജനാവലിയുടെ സാനിധ്യത്തിലാണ് കുട്ടികൾ ഈ പരിപാടികൾ കാഴ്ചവെച്ചത്.
 
'''പ്രവൃത്തി പരിചയം'''  


ജൂൺ മാസം 15-ആം  തിയ്യതി പ്രവൃത്തി പരിചയ ക്ലബ് രൂപീകരിച്ചു. എല്ലാ ക്ലാസ്സുകളിൽ നിന്നും   ക്ലബ്ബിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തു. കുട്ടികളിൽ നിന്നും പ്രസിഡന്റായി Omar Davood നെ തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ ഭാഗമായി  കുട്ടികൾക്ക് പേപ്പർ കൊണ്ട്  വിവിധ തരം  പൂക്കളുണ്ടാക്കാനും, ബോട്ടിൽ ആർട്ട് വർക്കുകളും  ചെയ്യിപ്പിച്ചു. കൂടാതെ ജൂലൈ,16-ആം  തിയ്യതി  ടാലെന്റ്റ് ഷോയിൽ, പേപ്പർ ക്രാഫ്റ്റ്, വെയ്സ്റ്റ് മെറ്റീരിയൽ, ചന്ദന തിരി നിർമാണം, വുഡ്‌വർക്കിംഗ്, ക്ലെ മോഡലിംഗ്, ത്രെഡ് പാറ്റേൺ, എംബ്രോയ്ഡറി, വെജിറ്റബിൾ പ്രിന്റിംഗ്, ചവിട്ടിനിർമാണം, ഫാബ്രിക്പെയിന്റിംഗ്, സ്റ്റഫ്ഡ് ടോയ്‌സ്, മെറ്റെൽ എഗ്രെവിങ്, വയറിങ് എന്നിവയിലെല്ലാം കുട്ടികൾ അവരുടെ കഴിവുകൾ  പ്രകടിപ്പിച്ചു. ഈ വർഷം  വിവിധ ഘട്ടങ്ങളിലായി  കുട്ടികൾക്കു പരിശീലനം നൽകി
ജൂൺ മാസം 15-ആം  തിയ്യതി പ്രവൃത്തി പരിചയ ക്ലബ് രൂപീകരിച്ചു. എല്ലാ ക്ലാസ്സുകളിൽ നിന്നും   ക്ലബ്ബിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തു. കുട്ടികളിൽ നിന്നും പ്രസിഡന്റായി Omar Davood നെ തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ ഭാഗമായി  കുട്ടികൾക്ക് പേപ്പർ കൊണ്ട്  വിവിധ തരം  പൂക്കളുണ്ടാക്കാനും, ബോട്ടിൽ ആർട്ട് വർക്കുകളും  ചെയ്യിപ്പിച്ചു. കൂടാതെ ജൂലൈ,16-ആം  തിയ്യതി  ടാലെന്റ്റ് ഷോയിൽ, പേപ്പർ ക്രാഫ്റ്റ്, വെയ്സ്റ്റ് മെറ്റീരിയൽ, ചന്ദന തിരി നിർമാണം, വുഡ്‌വർക്കിംഗ്, ക്ലെ മോഡലിംഗ്, ത്രെഡ് പാറ്റേൺ, എംബ്രോയ്ഡറി, വെജിറ്റബിൾ പ്രിന്റിംഗ്, ചവിട്ടിനിർമാണം, ഫാബ്രിക്പെയിന്റിംഗ്, സ്റ്റഫ്ഡ് ടോയ്‌സ്, മെറ്റെൽ എഗ്രെവിങ്, വയറിങ് എന്നിവയിലെല്ലാം കുട്ടികൾ അവരുടെ കഴിവുകൾ  പ്രകടിപ്പിച്ചു. ഈ വർഷം  വിവിധ ഘട്ടങ്ങളിലായി  കുട്ടികൾക്കു പരിശീലനം നൽകി
വരി 323: വരി 319:
  പ്ലാസ്റ്റിക് വിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ ഇന്നും സജീവമായി നടത്തിക്കൊണ്ടിരിക്കുന്നു. ലഹരിക്കെതിരെ ഒറ്റ ചങ്ങലയായിനാട് കൈകോർക്കുമ്പോൾ JRC നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽമനുഷ്യച്ചങ്ങല തീർത്ത് ലഹരിക്കെതിരെ അണിനിരന്നു. സൈക്കിൾ റാലി നടത്തുകയും ചെയ്തു.
  പ്ലാസ്റ്റിക് വിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ ഇന്നും സജീവമായി നടത്തിക്കൊണ്ടിരിക്കുന്നു. ലഹരിക്കെതിരെ ഒറ്റ ചങ്ങലയായിനാട് കൈകോർക്കുമ്പോൾ JRC നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽമനുഷ്യച്ചങ്ങല തീർത്ത് ലഹരിക്കെതിരെ അണിനിരന്നു. സൈക്കിൾ റാലി നടത്തുകയും ചെയ്തു.


             സ്കൂൾ ഡിസിപ്ലിൻ ,ഉച്ചസമയത്ത് ഡിസിപ്ലിൻ,എന്നിവയെല്ലാം കുട്ടികൾ വളരെ കൃത്യമായി നടത്തുന്നുണ്ട്. കുട്ടികളിൽ സാമൂഹിക അവബോധം ഉണ്ടാക്കി സേവനമനുഭവം വളർത്താനുമായി അനാഥാലയങ്ങൾ സന്ദർശിക്കാനും തീരുമാനമായിട്ടുണ്ട്
             സ്കൂൾ ഡിസിപ്ലിൻ ,ഉച്ചസമയത്ത് ഡിസിപ്ലിൻ,എന്നിവയെല്ലാം കുട്ടികൾ വളരെ കൃത്യമായി നടത്തുന്നുണ്ട്. കുട്ടികളിൽ സാമൂഹിക അവബോധം ഉണ്ടാക്കി സേവനമനുഭവം വളർത്താനുമായി അനാഥാലയങ്ങൾ സന്ദർശിക്കാനും തീരുമാനമായിട്ടുണ്ട്.
 
'''കായികപ്രവർത്തനങ്ങൾ'''
 
➖➖➖➖➖➖➖➖➖
 
1.ഫുട്ബോൾ കോച്ചിംങ്
 
▪️ആൺകുട്ടികൾ
 
▪️പെൺകുട്ടികൾ
 
2.ഡിസ്പ്ലേ റിങ് ഡാൻസ് -ബോയ്സ്
 
ഡിസ്പ്ലേ അംബ്രല്ല ഡാൻസ് - ഗേൾസ്
 
3.ഗെയിംസ്
 
▪️ബോൾ ബാഡ്മിന്റൺ (ബോയ്സ് ഗേൾസ്)
 
▪️ ഖോ-ഖോ -(ബോയ്സ് ഗേൾസ്)
 
▪️തായ്ക്വോണ്ടോ
 
▪️ഫുട്ബോൾ
 
▪️കബഡി
 
4.അത് ലറ്റിക്
 
വിദ്യാഭ്യാസം എന്നത് ഒരു കുട്ടിയുടെ മനസികവും കായികവുമായ വളർച്ചയുടെ ഉത്പന്നമാണ്.അതിൽ മാനസികത്തോളം തന്നെ കായിക വളർച്ച മികച്ച പങ്ക് വഹിക്കുന്നു. സെന്റ്. പോൾസ് എ യു പി സ്കൂൾ കായിക കലകളിൽ ജില്ലയിൽ തന്നെ മുന്നിലായിരുന്നു. 2022-23 അധ്യയന വർഷം തുടങ്ങുന്നതിനു മുന്നിൽ തന്നെ അതായത് വേനൽ അവധിക്ക് തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ഫുട്ബോൾ കോച്ചിംഗ് കായിക അദ്ധ്യാപകനായ എ. ജി. ഹംലാദ് സാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. രക്ഷിതാക്കളും ഇത് അതീവ താല്പര്യത്തോടെ തന്നെയാണ് എടുത്തത്. തുടർന്ന് ജൂലൈ മാസം മുതൽ തന്നെ ഫുട്ബോൾ ക്യാമ്പ് നടത്തി. ഓഗസ്റ്റ് മാസത്തിൽ ഓഗസ്റ്റ് 15 നോട്‌ അനുബന്ധിച്ച് ഹംലാദ് സാറിന്റെ നേതിത്വത്തിൽ വിവിധയിനം കായിക പരിപാടികൾ ആണ് അരങ്ങേറിയത്. ഡിസ്പ്ലേ ഡാൻസ് ഇനത്തിൽ പെടുന്ന ആൺകുട്ടികളുടെ ഡിസ്പ്ലേ റിംഗ് ഡാൻസ്, പെൺകുട്ടികളുടെ ഡിസ്പ്ലേ അമ്പർല്ല ഡാൻസ് എന്നിവ കണികളുടെ കരഘോഷങ്ങളുടെ ആക്കം കൂട്ടി. കൂടാതെ ഇന്ത്യൻ മാപ്പിന്റെ വലിയ പ്രദർശനവും കുട്ടികൾ പടിപടിയായി കയറി ഇറങ്ങി ത്രിവർണ പതാക വീശി പാതകയോടുള്ള ആദരവും ബഹുമാനവും അറിയിച്ചു. സ്കൂൾ അധികൃതർ പി.ടി.എ. മെമ്പർമാർ കുട്ടികൾ എന്നിവർ ജനാവലിയുടെ സാനിധ്യത്തിലാണ് കുട്ടികൾ ഈ പരിപാടികൾ കാഴ്ചവെച്ചത്
 
സെപ്റ്റംബർ ആദ്യവാരം തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ബാഡ്മിന്റൺ , കൊക്കോ ക്യാമ്പ് നടത്തി. ഇവയിൽ ബോൾ ബാഡ്മിന്റണിൽ  ആൺകുട്ടികൾ ഒന്നാം സ്ഥാനവും പെൺകുട്ടികൾ രണ്ടാം സ്ഥാനവും  കരസ്ഥമാക്കി. അതിൽ തന്നെ  ആൺകുട്ടികളിൽ നാലുപേരും പെൺകുട്ടികളിൽ രണ്ടുപേരും ജില്ലാതലത്തിലേക്ക് സെലക്ഷൻ നേടി. തുടർന്ന് മിഷാൽ എന്ന ആൺകുട്ടിയും ഫാത്തിമത്ത് നിദ എന്ന പെൺകുട്ടിയും സംസ്ഥാന തലത്തിലേക്കുള്ള മത്സരത്തിന്  അർഹത നേടി എന്നതും  പ്രശംസാർഹമാണ്.
 
         ആൺകുട്ടികളുടെ കൊക്കോ ഗെയിംസിൽ അശ്വന്ത്, അങ്കിത്ത്  എന്നീ കുട്ടികൾ സബ്ജില്ലാ മത്സരത്തിൽ സെലക്ഷൻ നേടി. ഇതേ മാസം തന്നെ  സബ്ജില്ല തൈക്കോണ്ട മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് ആറു കുട്ടികൾ മത്സരിച്ചു. അതിൽ നാല് പേർ ഒന്നാം സ്ഥാനവും രണ്ടുപേർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തുടർന്ന് സബ് ജില്ലയിൽ വിജയിച്ച നാല് പേർക്കും ജില്ലാതലത്തിലേക്ക് മത്സരിക്കാൻ  അർഹത ലഭിക്കുകയും ചെയ്തു. ജില്ലാതലത്തിൽ മത്സരിച്ച നാല് പേരിൽ  രണ്ടുപേർക്ക് സംസ്ഥാനതലത്തിലേക്ക് മത്സരിക്കാനുള്ള അവസരവും ലഭിച്ചു. സംസ്ഥാനതല തൈക്കോണ്ടാ ചാമ്പ്യൻഷിപ്പിൽ ദിൽഷിത് എന്ന കുട്ടി വെള്ളിയും സർവ്വജിത്ത് എന്ന കുട്ടി വെങ്കലവും നേടി കൈയ്യടി നേടി. ഒക്ടോബറിൽ നടന്ന ജൂനിയർ ഗേൾസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 3 കുട്ടികളെ സബ് ജില്ലയിലേക്കും അതിൽ ഒരു കുട്ടിയെ ജില്ലയിലേക്കും തുടർന്ന് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുത്തു. സബ് ജില്ലാതലത്തിൽ നടന്ന ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹാൻഡ് ബോൾ മത്സരത്തിൽ ആൺകുട്ടികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി തുടർന്ന് 8 ആൺകുട്ടികളും 3 പെൺകുട്ടികളും ജില്ലാതല മത്സരത്തിൽ അർഹത നേടി.
 
ചെറുവത്തൂർ സബ് കമ്മത് ജില്ലാ സ്പോട്സ് മീറ്റിൽ ആൺകുട്ടികളുടെ ലോങ്ങ് ജമ്പിൽ രണ്ടാം സ്ഥാനവും പെൺകുട്ടികളുടെ ലോങ്ജമ്പിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കാൻ സാധിച്ചു. ആൺ കുട്ടികളുടെ 100 മീറ്ററിലും റിലേയിലും രണ്ടാം സ്ഥാന് കരസ്ഥമാക്കി.എൽ.പി വിഭാഗം കി ഡീസിൽ 100 മീറ്റർ ഓട്ടത്തിൽ ഒരാൺകുട്ടിയും പെൺകുട്ടിയും രണ്ടാം സ്ഥാനം കരസ്ഥമാക്കി. പെൺകുട്ടികളുടെ 50 മീറ്ററിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871456" എന്ന താളിൽനിന്ന് ശേഖരിച്ചത്