"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
കരുപ്പൂര് ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്,  സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.

<gallery mode="packed-overlay" heights="250">

പ്രമാണം:42040SCHOOL.jpg|'''പ്രവേശനോത്സവത്തിൽ നിന്നും'''
പ്രമാണം:42040DRUGS2.jpg
പ്രമാണം:42040SCHOOL 1.jpg|'''പ്രവേശനോത്സവത്തിൽ നിന്നും'''
</gallery>
</gallery>

വരി 92: വരി 91:
സംസ്ഥാനതല ഓൺലൈൻ ഉദ്ഘാടനത്തിനുശേഷം സ്കൂൾതല ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിർവഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ. സ്വരൂപ് വിദ്യാർത്ഥികൾക്കും രക്ഷിതാകൾക്കും ബോധവത്ക്കരണ ക്ലാസ്സ് നൽകുകയുണ്ടായി. വാർഡ് മെമ്പ‍ർ ശ്രീമതി. സംഗീതാ രാജേഷ് ലഹരി വിരുദ്ധ പ്രതിജ്‍ഞ ചൊല്ലിക്കൊടുത്തു.

=='''ഒക്ടോബർ 10, 11 - സ്കൂൾ കായികമേള - 'INFINITO' '''- 2022==

സ്കൂൾ കായികമേള - 'INFINITO'  ഒക്ടേബർ 10, 11 തീയതികളിൽ നടന്നു. ജി.വി.രാജ സ്പോർട്സ് സ്കൂൾ ക്രക്കറ്റ് കോച്ച് ശ്രീ. രവിശങ്കർ ഉദ്ഘാടനം ചെയ്തു.    കുട്ടികളുടെ മാർച്ച് പാസ്റ്റ്, ഉദ്ഘാടന സമ്മേളനം എന്നിവയ്ക്കുശേഷം വിവിധ കായിക മത്സരങ്ങൾ നടന്നു.

4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868224" എന്ന താളിൽനിന്ന് ശേഖരിച്ചത്