"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:53, 21 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
=='''ജൂൺ1 - പ്രവേശനോത്സവം'''- 2022== | =='''ജൂൺ1 - പ്രവേശനോത്സവം'''- 2022== | ||
കരുപ്പൂര് ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. | കരുപ്പൂര് ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു. | ||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42040SCHOOL.jpg|'''പ്രവേശനോത്സവത്തിൽ നിന്നും''' | |||
പ്രമാണം:42040SCHOOL 1.jpg|'''പ്രവേശനോത്സവത്തിൽ നിന്നും''' | |||
</gallery> | |||
=='''ജൂൺ 6 - പരിസ്ഥിതി ദിനാചരണം'''- 2022== | =='''ജൂൺ 6 - പരിസ്ഥിതി ദിനാചരണം'''- 2022== | ||
വരി 6: | വരി 10: | ||
=='''ജൂൺ 8 - ഞങ്ങളും കൃഷിയിലേയ്ക്ക്'''- 2022== | =='''ജൂൺ 8 - ഞങ്ങളും കൃഷിയിലേയ്ക്ക്'''- 2022== | ||
ജൂൺ 8 ന് എസ്.പി.സി.യുടെ 'ഞങ്ങളും കൃഷിയിലേയ്ക്ക് ' എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചു. നെടുമങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ശ്രീ. ഷാജഹാൻ സാർ, എസ്. പി. സി. കേഡറ്റ്സ്, പി.ടി.എ. പ്രസിഡൻറ്, സി.പി.ഒ. മാരായ ശ്രീ. പുഷ്പരാജ് സാർ, ശ്രീമതി. സുനി ടീച്ചർ തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും ചെയ്തു.<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42040SPCAGRI 2.jpg|'''പ്രഥമാധ്യാപകൻ തൈകൾ നട്ട് ഈ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.''' | പ്രമാണം:42040SPCAGRI 2.jpg|'''പ്രഥമാധ്യാപകൻ തൈകൾ നട്ട് ഈ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.''' | ||
പ്രമാണം:42040SPC AGRI.jpg|'''എസ് പി സി കുട്ടികൾ 'ഞങ്ങളും കൃഷിയിലേയ്ക്ക് ' എന്ന പദ്ധതിയിൽ''' | പ്രമാണം:42040SPC AGRI.jpg|'''എസ് പി സി കുട്ടികൾ 'ഞങ്ങളും കൃഷിയിലേയ്ക്ക് ' എന്ന പദ്ധതിയിൽ''' | ||
</gallery> | </gallery> | ||
=='''ജൂൺ 10 - വാക്സിനേഷൻ ക്യാമ്പ്'''- 2022== | =='''ജൂൺ 10 - വാക്സിനേഷൻ ക്യാമ്പ്'''- 2022 == | ||
കുഞ്ഞുങ്ങളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് എല്ലാ കുട്ടികൾക്കും വാക്സിനേഷൻ സൗകര്യം ലഭിക്കുന്നതിനുവേണ്ടി 7-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെയുള്ള, വാക്സിൻ എടുക്കാത്ത കുട്ടികൾക്ക് സ്കൂളിൽ വച്ച് വാക്സിൻ നൽകി. | കുഞ്ഞുങ്ങളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് എല്ലാ കുട്ടികൾക്കും വാക്സിനേഷൻ സൗകര്യം ലഭിക്കുന്നതിനുവേണ്ടി 7-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെയുള്ള, വാക്സിൻ എടുക്കാത്ത കുട്ടികൾക്ക് സ്കൂളിൽ വച്ച് വാക്സിൻ നൽകി. | ||
വരി 17: | വരി 21: | ||
2022-25 ബാച്ചിലേയ്ക്ക് എസ്.പി.സി. കേഡറ്റുകളെ തെരഞ്ഞെടുക്കുന്നതിവേണ്ടി എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള എഴുത്ത് പരീക്ഷ സ്കൂളിൽ നടന്നു. | 2022-25 ബാച്ചിലേയ്ക്ക് എസ്.പി.സി. കേഡറ്റുകളെ തെരഞ്ഞെടുക്കുന്നതിവേണ്ടി എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള എഴുത്ത് പരീക്ഷ സ്കൂളിൽ നടന്നു. | ||
=='''ജൂൺ 17 - കായികക്ഷമതാ പരീക്ഷ'''- 2022== | =='''ജൂൺ 17 - കായികക്ഷമതാ പരീക്ഷ'''- 2022 == | ||
എസ്.പി.സി. സെലക്ഷനുവേണ്ടിയുള്ള കായികക്ഷമതാ പരീക്ഷ ജൂൺ 17 ന് വിദ്യാലയത്തിൻ്‍റ മൈതാനത്ത് നടന്നു. | എസ്.പി.സി. സെലക്ഷനുവേണ്ടിയുള്ള കായികക്ഷമതാ പരീക്ഷ ജൂൺ 17 ന് വിദ്യാലയത്തിൻ്‍റ മൈതാനത്ത് നടന്നു. | ||
വരി 69: | വരി 73: | ||
</gallery> | </gallery> | ||
=='''ആഗസ്റ്റ് 17 -ചിങ്ങം 1 - കർഷകദിനം'''- 2022 == | =='''ആഗസ്റ്റ് 17 -ചിങ്ങം 1 - കർഷകദിനം'''- 2022== | ||
ചിങ്ങം 1 - കർഷകദിനത്തോടനുബന്ധിച്ച് കർഷകദിനാചരണം നടന്നു. സ്റ്റാഫ് സെക്രട്ടറി സ്വാഗതം പറഞ്ഞ പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ആശംസാ പ്രസംഗം നടത്തുകയും സ്ഥലത്തെ മികച്ച കർഷകനായ ശ്രീ. ബാബുവിനെ ആദരിക്കുകയും ചെയ്തു. തുടർന്ന് സംവാദം, കൃഷിപ്പാട്ട്. സ്കിറ്റ്, പ്രസംഗം എന്നിവ നടന്നു. <gallery mode="packed-overlay" heights="250"> | ചിങ്ങം 1 - കർഷകദിനത്തോടനുബന്ധിച്ച് കർഷകദിനാചരണം നടന്നു. സ്റ്റാഫ് സെക്രട്ടറി സ്വാഗതം പറഞ്ഞ പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ആശംസാ പ്രസംഗം നടത്തുകയും സ്ഥലത്തെ മികച്ച കർഷകനായ ശ്രീ. ബാബുവിനെ ആദരിക്കുകയും ചെയ്തു. തുടർന്ന് സംവാദം, കൃഷിപ്പാട്ട്. സ്കിറ്റ്, പ്രസംഗം എന്നിവ നടന്നു. <gallery mode="packed-overlay" heights="250"> | ||
</gallery> | </gallery> |