കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:17, 21 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2022→പാഠ്യപ്രവർത്തനങ്ങൾ
വരി 17: | വരി 17: | ||
കരിപ്പാൽ എസ്.വി. യു.പി സ്കൂൾ ഒന്നാം തരത്തിലെ കുട്ടികളും അധ്യാപകരും ചേർന്ന് പൂക്കളുടെ പ്രദർശനം നടത്തി. 65 ൽ പരം നാടൻ പൂക്കളുടെ നയന മനോഹരമായ ഒരു കാഴ്ച തന്നെ ആയിരുന്നു അത് . മണവും മധുരവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പൂക്കളെ തൊട്ടറിയാനും കണ്ടറിയാനും മണത്തറിയാനും കുട്ടികൾക്ക് നല്ലൊരു അവസരം തന്നെ ലഭിച്ചു. | കരിപ്പാൽ എസ്.വി. യു.പി സ്കൂൾ ഒന്നാം തരത്തിലെ കുട്ടികളും അധ്യാപകരും ചേർന്ന് പൂക്കളുടെ പ്രദർശനം നടത്തി. 65 ൽ പരം നാടൻ പൂക്കളുടെ നയന മനോഹരമായ ഒരു കാഴ്ച തന്നെ ആയിരുന്നു അത് . മണവും മധുരവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പൂക്കളെ തൊട്ടറിയാനും കണ്ടറിയാനും മണത്തറിയാനും കുട്ടികൾക്ക് നല്ലൊരു അവസരം തന്നെ ലഭിച്ചു. | ||
ഫ്രൂട്ട് സാലഡ് | |||
പഠന പ്രവർത്തനത്തിന്റെ ഭാഗമായി ക്ലാസ്സിൽ പഴങ്ങളെ പരിചയപ്പെടുന്ന പ്രവർത്തനമാണ് ഫ്രൂട്ട് സാലഡ് .പഴങ്ങളുടെ നിറം,രുചി,ആകൃതി തുടങ്ങി നിരവധി കാര്യങ്ങൾ കുട്ടികൾ പഠിച്ചു .സാലഡ് ഉച്ച ഭക്ഷണത്തിനു വിതരണം ചെയ്തു. | |||
'''രണ്ടാം തരം''' | '''രണ്ടാം തരം''' |