"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:

=== എൻ എസ് എസ് ഓറിയന്റേഷൻ ക്ലാസ് ===
=== എൻ എസ് എസ് ഓറിയന്റേഷൻ ക്ലാസ് ===
[[പ്രമാണം:47045-NSS orientation.jpeg|ലഘുചിത്രം]]
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എ സ് എസിന്റെ നേതൃത്വത്തിൽ പ്ലസ് വൺ വളണ്ടിയേഴ്സിനുള്ള ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൾ അബ്ദുന്നാസർ കെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണൻ ക്ലാസിന് നേതൃത്വം നൽകി. എൻ എസ് എസിനു കീഴിൽ സ്കൂളിൽ നടത്തേണ്ട പദ്ധതികളെ കുറിച്ച് കുട്ടികളുമായി സംവദിച്ചു. ലഹരി എന്ന വിപത്തിൽ നിന്നുള്ള വിമോചനമാണ് എൻ എസ് എസ് പോലെയുള്ള സംഘടനകൾ നടത്തേണ്ടതെന്നും പ്രകൃതി ബോധത്തിലേക്കും സന്നദ്ധ പ്രവർത്തനത്തിലേക്കും കലാകായിക മേഖലകളിലേക്കും കുട്ടികൾ ആകൃഷ്ടരായാൽ ലഹരി വിമുക്ത ഗ്രാമം സാധ്യമാകുമെന്നും സഹവർത്തിത്വവും സഹിഷ്ണുതയും ഉള്ള തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്നും ക്ലസ്റ്റർ കോർഡിനേറ്റർ അടിവരയിട്ടു. സ്റ്റാഫ് ബൂട്ടറി മുഹമ്മദ് സുബിൻ. പി.എസ്,അഷ്റഫ് കെ.കെ മു ൻപ്രോഗാം ഓഫീസർ അബ്ദുൽ ലത്തീഫ് യു.എം എന്നിവർ ആം ശംസകൾ അറിയിച്ചു. പ്രോഗ്രാം ഓഫീസർ അബൂസലാം വി.കെ സ്വാഗതവും എൻ.എസ് എസ് ലീഡർ അന്ത്യ പി.സ് നന്ദിയും പറഞ്ഞു

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866363" എന്ന താളിൽനിന്ന് ശേഖരിച്ചത്