"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / സഹപാഠിക്കൊരു കൈതാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / സഹപാഠിക്കൊരു കൈതാങ്ങ് (മൂലരൂപം കാണുക)
17:05, 13 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർ 2022→4. പാലിയേറ്റീവ് വാഹനം..
(ചെ.)No edit summary |
(ചെ.) (→4. പാലിയേറ്റീവ് വാഹനം..) |
||
വരി 16: | വരി 16: | ||
==== 1. ചികിത്സാസഹായം. ==== | ==== 1. ചികിത്സാസഹായം. ==== | ||
കുട്ടികൾക്കൊ അവരുടെ അടുത്ത ബന്ധത്തിൽപ്പെട്ടവർക്കോ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാവുകയാണെങ്കിൽ കമ്മിറ്റിയിൽപ്പെട്ട ആൾക്കാർ അവരുടെ വീടുകൾ സന്ധർശിക്കുകയും സത്യാവസ്ഥ ബോധ്യപ്പെട്ടതിനുശേഷം ഇങ്ങനെയുള്ളവരെ ചികിത്സിക്കാനുള്ള സഹായം നൽകുകയോ ചികിത്സാ സൈ ൗകര്യങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യുന്നു. ഇതിനും 10 കുട്ടികൾക്ക് ചികിത്സാ സഹായം നൽകുകയും 8 രക്ഷിതാക്കൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തു.ഏഴര ലക്ഷം രൂപ ഇങ്ങനെ ചെലവഴിച്ചു. | |||
==== 2. ഭവനനിർമ്മാണ സഹായം. ==== | ==== 2. ഭവനനിർമ്മാണ സഹായം. ==== | ||
നിലവിൽ ചോർന്നൊലിക്കുന്ന വീട്ടിൽ കിടന്നിരുന്ന ഈ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ കുടുംബത്തിന് അടച്ചുറപ്പുള്ള ഓടിട്ട ഒരു വീട് ഈ കമ്മിറ്റി നിർമ്മിച്ച് നൽകാൻ സാധിച്ചു എന്നുള്ളത് വളരെ അഭിമാനത്തോടെ ഈ കമ്മിറ്റിയുടെ ഈ വർഷത്തെ ഒരു പ്രവർത്തനമായി എടുത്ത് കാണിക്കാവുന്നതാണ | നിലവിൽ ചോർന്നൊലിക്കുന്ന വീട്ടിൽ കിടന്നിരുന്ന ഈ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ കുടുംബത്തിന് അടച്ചുറപ്പുള്ള ഓടിട്ട ഒരു വീട് ഈ കമ്മിറ്റി നിർമ്മിച്ച് നൽകാൻ സാധിച്ചു എന്നുള്ളത് വളരെ അഭിമാനത്തോടെ ഈ കമ്മിറ്റിയുടെ ഈ വർഷത്തെ ഒരു പ്രവർത്തനമായി എടുത്ത് കാണിക്കാവുന്നതാണ | ||
[[പ്രമാണം:19075 sahapadi4.jpg|നടുവിൽ|ചട്ടരഹിതം|201x201ബിന്ദു]] | |||
[[പ്രമാണം:19075 sahapadi3.jpg|ചട്ടരഹിതം|201x201ബിന്ദു]] | |||
==== 3. ഉത്സവകാലത്തെ കിറ്റ് വിതരണം ==== | ==== 3. ഉത്സവകാലത്തെ കിറ്റ് വിതരണം ==== | ||
റംസാനും ഓണത്തിനും 100 വീതം പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ഈ രണ്ട് സമയത്തും കിറ്റ് വിതരണം നടത്താൻ സാധിച്ചു. | റംസാനും ഓണത്തിനും 100 വീതം പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ഈ രണ്ട് സമയത്തും കിറ്റ് വിതരണം നടത്താൻ സാധിച്ചു. | ||
[[പ്രമാണം:19075 sahapadi5.jpg|ചട്ടരഹിതം|240x240ബിന്ദു]] | |||
==== 4. പാലിയേറ്റീവ് വാഹനം.. ==== | ==== 4. പാലിയേറ്റീവ് വാഹനം.. ==== | ||
സ്കൂളിലെ കുട്ടികളുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു omni van പാലിയേറ്റീവ് എന്ന പ്രവർത്തനത്തോടെ വാങ്ങാൻ സാധിച്ചു. അസുഖ ബാധിതരായ കുട്ടികളെ വീടുകളിൽ എത്തിക്കുന്നതിനും, കൂടാതെ ആശുപത്രിയിൽ എത്തിക്കുന്നകിനും ഈ വാഹനം ഉപയോഗിക്കുന്നു. കൂടാതെ പഞ്ചായത്തിന്റെ പരിരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് ആഴ്ചയചിൽ സ്കൂളിൽ JRC കുട്ടികൾ ഉൾപ്പെടുന്ന Team പഞ്ചായത്ത് അധികൃതരോടൊപ്പം പഞ്ചായത്തിലെ വിവിധ ഭാഗങ്ങിലെ കിടപ്പ് രോഗികളെ ശുശ്രൂഷിക്കുന്നതിന് വേണ്ടിയും ഈ വാഹനം ഉപയോഗിക്കുന്നു. | സ്കൂളിലെ കുട്ടികളുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു omni van പാലിയേറ്റീവ് എന്ന പ്രവർത്തനത്തോടെ വാങ്ങാൻ സാധിച്ചു. അസുഖ ബാധിതരായ കുട്ടികളെ വീടുകളിൽ എത്തിക്കുന്നതിനും, കൂടാതെ ആശുപത്രിയിൽ എത്തിക്കുന്നകിനും ഈ വാഹനം ഉപയോഗിക്കുന്നു. കൂടാതെ പഞ്ചായത്തിന്റെ പരിരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് ആഴ്ചയചിൽ സ്കൂളിൽ JRC കുട്ടികൾ ഉൾപ്പെടുന്ന Team പഞ്ചായത്ത് അധികൃതരോടൊപ്പം പഞ്ചായത്തിലെ വിവിധ ഭാഗങ്ങിലെ കിടപ്പ് രോഗികളെ ശുശ്രൂഷിക്കുന്നതിന് വേണ്ടിയും ഈ വാഹനം ഉപയോഗിക്കുന്നു. | ||
2012 ൽ തുടങ്ങിയ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം 70 ലക്ഷം രൂപ ഇതുവരെ ചിലവഴിച്ചു. | 2012 ൽ തുടങ്ങിയ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം 70 ലക്ഷം രൂപ ഇതുവരെ ചിലവഴിച്ചു. | ||
[[പ്രമാണം:19075 പത്രം1.jpg|ഇടത്ത്|ചട്ടരഹിതം|196x196ബിന്ദു]] | |||
[[ചിത്രം:19075_11.jpg|ലഘുചിത്രം|thumb|350px|left|''Iകൈത്താങ്ങ്'',<br>ഫിലിം]] | [[ചിത്രം:19075_11.jpg|ലഘുചിത്രം|thumb|350px|left|''Iകൈത്താങ്ങ്'',<br>ഫിലിം]] | ||
ഇത്തവണ സഹപാഠിക്കൊരു കൈതാങ്ങിന്റെ ധനശേഖരണം ആലപ്പുഴ ജില്ലയിലെ പ്രളയക്കെടുതിയിൽ കഷ്ടപെടുന്നവർക് നൽകി.വീട് നഷ്ടപെട്ടവർക് വീട് ഉണ്ടാക്കുന്നതിനും ആഹാരം നല്കുന്നതിനുമായി തുക ചിലവഴിച്ചു. | ഇത്തവണ സഹപാഠിക്കൊരു കൈതാങ്ങിന്റെ ധനശേഖരണം ആലപ്പുഴ ജില്ലയിലെ പ്രളയക്കെടുതിയിൽ കഷ്ടപെടുന്നവർക് നൽകി.വീട് നഷ്ടപെട്ടവർക് വീട് ഉണ്ടാക്കുന്നതിനും ആഹാരം നല്കുന്നതിനുമായി തുക ചിലവഴിച്ചു. |