Jump to content
സഹായം

"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / സഹപാഠിക്കൊരു കൈതാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 16: വരി 16:
==== 1. ചികിത്സാസഹായം. ====
==== 1. ചികിത്സാസഹായം. ====

ക‍ുട്ടികൾക്കൊ അവരുടെ അടുത്ത ബന്ധത്തിൽപ്പെട്ടവർക്കോ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാവുകയാണെങ്കിൽ കമ്മിറ്റിയിൽപ്പെട്ട ആൾക്കാർ അവരുടെ വീടുകൾ സന്ധർശിക്കുകയും സത്യാവസ്ഥ ബോധ്യപ്പെട്ടതിനുശേഷം ഇങ്ങനെയുള്ളവരെ ചികിത്സിക്കാനുള്ള സഹായം നൽകുകയോ ചികിത്സാ സൈ ‌ൗകര്യങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യുന്നു. ഇതിനും 10 കുട്ടികൾക്ക് ചികിത്സാ സഹായം നൽകുകയും 8 രക്ഷിതാക്കൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തു.ഏഴര ലക്ഷം രൂപ ഇങ്ങനെ ചെലവഴിച്ചു.
കുട്ടികൾക്കൊ അവരുടെ അടുത്ത ബന്ധത്തിൽപ്പെട്ടവർക്കോ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാവുകയാണെങ്കിൽ കമ്മിറ്റിയിൽപ്പെട്ട ആൾക്കാർ അവരുടെ വീടുകൾ സന്ധർശിക്കുകയും സത്യാവസ്ഥ ബോധ്യപ്പെട്ടതിനുശേഷം ഇങ്ങനെയുള്ളവരെ ചികിത്സിക്കാനുള്ള സഹായം നൽകുകയോ ചികിത്സാ സൈ ‌ൗകര്യങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യുന്നു. ഇതിനും 10 കുട്ടികൾക്ക് ചികിത്സാ സഹായം നൽകുകയും 8 രക്ഷിതാക്കൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തു.ഏഴര ലക്ഷം രൂപ ഇങ്ങനെ ചെലവഴിച്ചു.

==== 2. ഭവനനിർമ്മാണ സഹായം. ====
==== 2. ഭവനനിർമ്മാണ സഹായം. ====
നിലവിൽ ചോർന്നൊലിക്കുന്ന വീട്ടിൽ കിടന്നിരുന്ന ഈ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ കുടുംബത്തിന് അടച്ചുറപ്പുള്ള ഓടിട്ട ഒരു വീട് ഈ കമ്മിറ്റി നിർമ്മിച്ച് നൽകാൻ സാധിച്ചു എന്നുള്ളത് വളരെ അഭിമാനത്തോടെ ഈ കമ്മിറ്റിയുടെ ഈ വർഷത്തെ ഒരു പ്രവർത്തനമായി എടുത്ത് കാണിക്കാവുന്നതാണ             

[[പ്രമാണം:19075 sahapadi4.jpg|നടുവിൽ|ചട്ടരഹിതം|201x201ബിന്ദു]]
[[പ്രമാണം:19075 sahapadi3.jpg|ചട്ടരഹിതം|201x201ബിന്ദു]]           

==== 3. ഉത്സവകാലത്തെ കിറ്റ് വിതരണം        ====
==== 3. ഉത്സവകാലത്തെ കിറ്റ് വിതരണം        ====
റംസാനും ഓണത്തിനും 100 വീതം പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ഈ ര​ണ്ട് സമയത്തും കിറ്റ് വിതരണം നടത്താൻ സാധിച്ചു.
റംസാനും ഓണത്തിനും 100 വീതം പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ഈ ര​ണ്ട് സമയത്തും കിറ്റ് വിതരണം നടത്താൻ സാധിച്ചു.
[[പ്രമാണം:19075 sahapadi5.jpg|ചട്ടരഹിതം|240x240ബിന്ദു]]

==== 4. പാലിയേറ്റീവ് വാഹനം.. ====
==== 4. പാലിയേറ്റീവ് വാഹനം.. ====
സ്കൂളിലെ കുട്ടികളുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു omni van പാലിയേറ്റീവ് എന്ന പ്രവർത്തനത്തോടെ വാങ്ങാൻ സാധിച്ചു. അസുഖ ബാധിതരായ കുട്ടികളെ വീടുകളിൽ എത്തിക്കുന്നതിനും, കൂടാതെ ആശുപത്രിയിൽ എത്തിക്കുന്നകിനും ഈ വാഹനം ഉപയോഗിക്കുന്നു. കൂടാതെ പഞ്ചായത്തിന്റെ പരിരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് ആഴ്ചയചിൽ സ്കൂളിൽ JRC കുട്ടികൾ ഉൾപ്പെടുന്ന Team പഞ്ചായത്ത് അധികൃതരോടൊപ്പം പഞ്ചായത്തിലെ വിവിധ ഭാഗങ്ങിലെ കിടപ്പ് രോഗികളെ ശുശ്രൂഷിക്കുന്നതിന് വേണ്ടിയും ഈ വാഹനം ഉപയോഗിക്കുന്നു.

2012 ൽ തുടങ്ങിയ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം 70 ലക്ഷം രൂപ ഇതുവരെ ചിലവഴിച്ചു.  
2012 ൽ തുടങ്ങിയ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം 70 ലക്ഷം രൂപ ഇതുവരെ ചിലവഴിച്ചു.  
[[പ്രമാണം:19075 പത്രം1.jpg|ഇടത്ത്‌|ചട്ടരഹിതം|196x196ബിന്ദു]]
[[ചിത്രം:19075_11.jpg|ലഘുചിത്രം|thumb|350px|left|''Iകൈത്താങ്ങ്'',<br>ഫിലിം]]
[[ചിത്രം:19075_11.jpg|ലഘുചിത്രം|thumb|350px|left|''Iകൈത്താങ്ങ്'',<br>ഫിലിം]]
ഇത്തവണ സഹപാഠിക്കൊരു കൈതാങ്ങിന്റെ ധനശേഖരണം ആലപ്പുഴ ജില്ലയിലെ പ്രളയക്കെടുതിയിൽ കഷ്ടപെടുന്നവർക് നൽകി.വീട് നഷ്ടപെട്ടവർക് വീട് ഉണ്ടാക്കുന്നതിനും ആഹാരം നല്കുന്നതിനുമായി തുക ചിലവഴിച്ചു.
ഇത്തവണ സഹപാഠിക്കൊരു കൈതാങ്ങിന്റെ ധനശേഖരണം ആലപ്പുഴ ജില്ലയിലെ പ്രളയക്കെടുതിയിൽ കഷ്ടപെടുന്നവർക് നൽകി.വീട് നഷ്ടപെട്ടവർക് വീട് ഉണ്ടാക്കുന്നതിനും ആഹാരം നല്കുന്നതിനുമായി തുക ചിലവഴിച്ചു.
717

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1864216" എന്ന താളിൽനിന്ന് ശേഖരിച്ചത്