"ജി.യു.പി.എസ് പുള്ളിയിൽ/സപര്യ 2022 - 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:


[[ജി.യു.പി.എസ് പുള്ളിയിൽ/യോഗാദിനം|ചിത്രങ്ങൾക്ക്]] .......
[[ജി.യു.പി.എസ് പുള്ളിയിൽ/യോഗാദിനം|ചിത്രങ്ങൾക്ക്]] .......
'''ഇൻസ്പയർ ടിവി ചാനൽ'''
2022 നവംബർ ഒന്നിന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ഇൻസ്പെയർ ടിവി ചാനൽ കുട്ടികളുടെ സർഗ്ഗശേഷി ഉണർത്തുന്നതും പൊതുവിജ്ഞാനം വളർത്തുന്നതുമായ സ്കൂൾ വാർത്തകൾ, ക്വിസ് പ്രോഗ്രാമുകൾ, പാഠഭാഗവുമായി ബന്ധപ്പെട്ട രoഗാവിഷ്കാരങ്ങൾ, സ്കൂൾ നാടകങ്ങൾ, കുട്ടികളുടെ ഗാനാലാപനം കഥ അവതരണം, കവിത അവതരണം പാനൽ ചർച്ചകൾ എന്നിവക്കുള്ള അവസരം കുട്ടികൾക്ക് നൽകുന്നു
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1864155" എന്ന താളിൽനിന്ന് ശേഖരിച്ചത്