എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി (മൂലരൂപം കാണുക)
19:17, 6 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 നവംബർ 2022→പാഠ്യേതര പ്രവർത്തനങ്ങൾ
SNUPS44249 (സംവാദം | സംഭാവനകൾ) |
SNUPS44249 (സംവാദം | സംഭാവനകൾ) |
||
വരി 96: | വരി 96: | ||
. ഓണ സദ്യ | . ഓണ സദ്യ | ||
'''<big><u>ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ</u></big>''' | |||
ഒക്ടോബർ 1 നു ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്, | |||
സ്കൂളിൽ ജനജാഗ്രത സമിതി രൂപീകരിച്ചു | |||
ഈ അവസരത്തിൽ രക്ഷകർത്താക്കൾക്കും കുട്ടികൾക്കും | |||
[[പ്രമാണം:Nove.png|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ് ]] | |||
ബഹുമാനപെട്ട ബാലരാമപുരം SI ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുക്കുകയുണ്ടായി | |||
കുഞ്ഞുങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനായി ദീപാവലിക്ക് | |||
ഒരു ദീപം അവരവരുടെ വീടുകളിൽ തെളിയിച്ചു. | |||
നവംബർ 1 ലഹരി വിരുദ്ധ പ്രവർത്തനം ഒന്നാം ഘട്ടത്തിന്റെ സമാപനദിനം, | |||
പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും | |||
കുട്ടിച്ചങ്ങലയും സംഘടിപ്പിക്കുകയുണ്ടായി | |||
[[പ്രമാണം:Bove.png|ലഘുചിത്രം|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ]] | |||
എല്ലാ കുട്ടികളും ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി | |||
ലഹരിവിരുദ്ധ ഗാനം ആലപിച്ചു | |||
പോസ്റ്ററുകൾ തയാറാക്കി ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആയി | |||
[[പ്രമാണം:Cove.png|ലഘുചിത്രം|ദീപാവലിക്ക് ഒരു ദീപം ]] | |||
[[പ്രമാണം:Move.png|ലഘുചിത്രം|ലഹരി വിരുദ്ധ റാലി]] | |||