"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/Say No To Drugs Campaign (മൂലരൂപം കാണുക)
12:54, 2 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2022→ലഹരിവിരുദ്ധക്യാമ്പയിൻ പ്രവർത്തനങ്ങൾ
വരി 12: | വരി 12: | ||
10 / 10 / 22 ന് ലഹരിവിരുദ്ധ പ്രസംഗം നടത്തുകയും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച സ്ലൈഡ് പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തു.13 / 10 / 22 വ്യാഴാഴ്ച കുട്ടികൾ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി മൈം അവതരിപ്പിച്ചു. JRCഅംഗങ്ങളുടെ നേതൃത്ത്വത്തിൽ വീടുകളിൽ ലഹരിക്കെതിരെ ലഘു ലേഖകൾ വിതരണം ചെയ്തു.3 മണിക്ക് ന്യൂസ് പേപ്പർ കൊളാഷ് സംഘടിപ്പിച്ചു. | 10 / 10 / 22 ന് ലഹരിവിരുദ്ധ പ്രസംഗം നടത്തുകയും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച സ്ലൈഡ് പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തു.13 / 10 / 22 വ്യാഴാഴ്ച കുട്ടികൾ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി മൈം അവതരിപ്പിച്ചു. JRCഅംഗങ്ങളുടെ നേതൃത്ത്വത്തിൽ വീടുകളിൽ ലഹരിക്കെതിരെ ലഘു ലേഖകൾ വിതരണം ചെയ്തു.3 മണിക്ക് ന്യൂസ് പേപ്പർ കൊളാഷ് സംഘടിപ്പിച്ചു. | ||
17/10/22 തിങ്കളാഴ്ച 'കേരള സീനിയർ സിറ്റിസൺ ഫോറം മുളംകുന്നത്തുകാവ്'ന്റെ നേതൃത്ത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി. | 11 / 10 / 22 ന് മെഡിക്കൽ കോളേജിന് സമീപം കുട്ടികൾ സെമിക്ലാസ്സിക്കൽ ഡാൻസ് , ഫ്ലാഷ് മോബ് , തെരുവ് നാടകം എന്നിവ നടത്തി. | ||
12 / 10 / 22 ന് കുട്ടികളുടെ കവിത അവതരണം നടത്തി. | |||
17/10/22 തിങ്കളാഴ്ച 'കേരള സീനിയർ സിറ്റിസൺ ഫോറം മുളംകുന്നത്തുകാവ്'ന്റെ നേതൃത്ത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി. ലഹരിവിരുദ്ധ ബോധവൽക്കരണ ക്വിസ് നടത്തി. | |||
18 / 10 / 22 ന് കുട്ടികൾക്ക് കാർട്ടൂൺ മത്സരം നടത്തി. വിഷയം -"പുകയുന്ന ജീവിതം വരളുന്ന ജീവിതം" | |||
19 / 10 / 2022 ന് പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ (യോദ്ധാവ് )സ്കൂളിൽ കുട്ടികൾ ലഹരിവിരുദ്ധബോധവൽക്കരണ തെരുവുനാടകം , ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. | 19 / 10 / 2022 ന് പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ (യോദ്ധാവ് )സ്കൂളിൽ കുട്ടികൾ ലഹരിവിരുദ്ധബോധവൽക്കരണ തെരുവുനാടകം , ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. | ||
20 / 10 / 2022 ന് 2 മണിക്ക് അംഗങ്ങളുടെയും ലഹരിവിരുദ്ധക്ലബ് അംഗങ്ങളുടേയും പങ്കാളിത്തത്തോടെ കുട്ടികളുടെ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടന്നു. മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികൾ പ്ലക്കാർഡുകളും ലഹരിവിരുദ്ധപോസ്റ്ററുകളും കൈയിലേന്തി മുദ്രാവാക്യം വിളിച്ചു. | 20 / 10 / 2022 ന് 2 മണിക്ക് അംഗങ്ങളുടെയും ലഹരിവിരുദ്ധക്ലബ് അംഗങ്ങളുടേയും പങ്കാളിത്തത്തോടെ കുട്ടികളുടെ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടന്നു. മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികൾ പ്ലക്കാർഡുകളും ലഹരിവിരുദ്ധപോസ്റ്ററുകളും കൈയിലേന്തി മുദ്രാവാക്യം വിളിച്ചു. കുട്ടികൾക്ക് ലഹരിവിരുദ്ധബോധവൽക്കരണക്ലാസ്സ് നടത്തി. |