"വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 42: വരി 42:

== സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ പത്രാധിപസമിതി രൂപീകരണയോഗം ==
== സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ പത്രാധിപസമിതി രൂപീകരണയോഗം ==
  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം  ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മാസ്റ്റർ അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു. തുർന്ന് പത്രാധിപസമിതിയെ തെരഞ്ഞെടുത്തു.സ്ക്കൂൾ വിദ്യാരംഗം നിർവ്വാഹക സമിതി അംഗങ്ങളുടെ പ്രതിനിധികളെക്കൂടി പത്രാധിപസമിതിയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഓരോ ക്ലാസ്സിൽ നിന്നും സൃഷ്ടികൾ ശേഖരിക്കുന്നതിന് ഓരോ സമിതി ത്തെ ചുമതലപ്പെടുത്തി .
<div align="justify">
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം  ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മാസ്റ്റർ അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു. തുർന്ന് പത്രാധിപസമിതിയെ തെരഞ്ഞെടുത്തു.സ്ക്കൂൾ വിദ്യാരംഗം നിർവ്വാഹക സമിതി അംഗങ്ങളുടെ പ്രതിനിധികളെക്കൂടി പത്രാധിപസമിതിയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഓരോ ക്ലാസ്സിൽ നിന്നും സൃഷ്ടികൾ ശേഖരിക്കുന്നതിന് ഓരോ സമിതി ത്തെ ചുമതലപ്പെടുത്തി  
</div>.
== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്==
== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്==
<div align="justify">
  സിനിമ സാങ്കേതിക വിദ്യയുടെ അനന്തമായ സാദ്ധ്യതകളിലേക്ക് കുട്ടികളെ കൈപ്പിടിച്ചുയർത്തുക  എന്ന ലക്‌ഷ്യം മുൻനിർത്തി ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഏകദിന ക്യാമ്പ്  താമരക്കുളം  വി .വി ഹയർ സെക്കൻഡറി  സ്കൂളിൽ സംഘടിപ്പിച്ചു .ഹെഡ്മിസ്ട്രസ് ശ്രീമതി  സുനിതാ ഡി പിള്ള ക്യാമ്പ് ഉൽഘാടനം ചെയ്തു.അനിമേഷൻ,വീഡിയോ എഡിറ്റിംഗ് ,ഓഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലായിരുന്നു പരിശീലനം.കുട്ടികളെ എട്ടു പേരടങ്ങുന്ന അഞ്ചു ഗ്രൂപ്പുകളാക്കി തിരിച്ചു.സ്കൂളിനെക്കുറിച്ചുള്ള ഒരു വീഡിയോ ഡോക്യുമെന്ററി തയാറാക്കുക എന്നതായിരുന്നു അസൈൻമെന്റ് .എല്ലാ ഗ്രൂപ്പുകളും മികച്ച രീതിയിൽ അത് ചെയ്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്‌ഷ്യം പൊതുജന പങ്കാളിത്തത്തോടെ പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കുക എന്നുള്ളതാണല്ലോ.  വൈകിട്ട് 4 മണിക്ക് ക്യാമ്പിന്റെ സമാപന സമ്മേളനം നടന്നു.രക്ഷാകർത്താക്കൾക്കു മുൻപിൽ കുട്ടികൾ തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു .ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനം നടന്നു.  കൈറ്റ് മാസ്റ്റർ ബിനു സി ആർ, കൈറ്റ്സ് മിസ്ട്രസ് അശ്വതി രാജ് ആർ  എന്നിവർ പ്രവർത്തനങ്ങൾക്ക് നേത‌്യത്വം നൽകി.

</div>
==ചങ്ങാതിക്കൂട്ടം==
==ചങ്ങാതിക്കൂട്ടം==
സവിശേഷ ശ്രദ്ധ ആവശ്യമുള്ള ഞങ്ങളുടെ സ്കൂളിലെ കുട്ടികളുടെ കൂട്ടയ്മ "ചങ്ങാതിക്കൂട്ടം"-അതിന്റെ ഭവനസന്ദർശന പരിപാടിയിൽ പങ്കാളികളായി. അത്തരം കുട്ടികളോടൊപ്പം അല്പനേരം പങ്കിട്ടു. അവർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു. അവിടെ നടന്ന വിവിധ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ നടത്തി.

== മികവുത്സവം 2019==
<div align="justify">
2018-19 അധ്യയനവർഷത്തെ  മികവുത്സവം 2019 ജനുവരി 31 ഫെബ്രുവരി 1 തീയതികളിൽ  സ്കൂളിൽ നടന്നു .  ബഹുമാനപ്പെട്ട  മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ സുബിൻ പോൺ  മികവുത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന്  പാഠ്യ വിഷയവുമായി ബന്ധപ്പെട്ട  പഠന മികവുകൾ അവതരിപ്പിച്ചു .  സമീപത്തെ സ്കൂളുകളിലെ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും മികവ് പ്രദർശനം  കാണുന്നതിനുള്ള സാഹചര്യമൊരുക്കി.

== മികവുത്സവം 2019==
          2018-19 അധ്യയനവർഷത്തെ  മികവുത്സവം 2019 ജനുവരി 31 ഫെബ്രുവരി 1 തീയതികളിൽ  സ്കൂളിൽ നടന്നു .  ബഹുമാനപ്പെട്ട  മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ സുബിൻ പോൺ  മികവുത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന്  പാഠ്യ വിഷയവുമായി ബന്ധപ്പെട്ട  പഠന മികവുകൾ അവതരിപ്പിച്ചു .  സമീപത്തെ സ്കൂളുകളിലെ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും മികവ് പ്രദർശനം  കാണുന്നതിനുള്ള സാഹചര്യമൊരുക്കി
==സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ  പ്രകാശനം==
==സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ  പ്രകാശനം==
2018-19 അധ്യയനവർഷത്തെ  മികവുത്സവം 2019 ജനുവരി 31 ഫെബ്രുവരി 1 തീയതികളിൽ  സ്കൂളിൽ നടന്നു.ബഹുമാനപ്പെട്ട  മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ സുബിൻ പോൺ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ "വിസ്മയം"  പ്രകാശനം ചെയ്തു.

[[പ്രമാണം:AIMG1 0895.resized.JPG|ലഘു |centre|ഡിജിറ്റൽ മാഗസിൻ "വിസ്മയം"  പ്രകാശനം]]
[[പ്രമാണം:AIMG1 0895.resized.JPG|ലഘു |centre|ഡിജിറ്റൽ മാഗസിൻ "വിസ്മയം"  പ്രകാശനം]]
==ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം==
==ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം==
2,421

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1858324" എന്ന താളിൽനിന്ന് ശേഖരിച്ചത്