"വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
21:34, 30 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർ 2022→ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
No edit summary |
|||
വരി 47: | വരി 47: | ||
== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്== | == ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്== | ||
<div align="justify"> | <div align="justify"> | ||
സിനിമ സാങ്കേതിക വിദ്യയുടെ അനന്തമായ സാദ്ധ്യതകളിലേക്ക് കുട്ടികളെ കൈപ്പിടിച്ചുയർത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഏകദിന ക്യാമ്പ് താമരക്കുളം വി .വി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു .ഹെഡ്മിസ്ട്രസ് ശ്രീമതി സുനിതാ ഡി പിള്ള ക്യാമ്പ് ഉൽഘാടനം ചെയ്തു.അനിമേഷൻ,വീഡിയോ എഡിറ്റിംഗ് ,ഓഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലായിരുന്നു പരിശീലനം.കുട്ടികളെ എട്ടു പേരടങ്ങുന്ന അഞ്ചു ഗ്രൂപ്പുകളാക്കി തിരിച്ചു.സ്കൂളിനെക്കുറിച്ചുള്ള ഒരു വീഡിയോ ഡോക്യുമെന്ററി തയാറാക്കുക എന്നതായിരുന്നു അസൈൻമെന്റ് .എല്ലാ ഗ്രൂപ്പുകളും മികച്ച രീതിയിൽ അത് ചെയ്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്‌ഷ്യം പൊതുജന പങ്കാളിത്തത്തോടെ പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കുക എന്നുള്ളതാണല്ലോ. വൈകിട്ട് 4 മണിക്ക് ക്യാമ്പിന്റെ സമാപന സമ്മേളനം നടന്നു.രക്ഷാകർത്താക്കൾക്കു മുൻപിൽ കുട്ടികൾ തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു .ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനം നടന്നു. കൈറ്റ് മാസ്റ്റർ ബിനു സി ആർ, കൈറ്റ്സ് മിസ്ട്രസ് അശ്വതി രാജ് ആർ എന്നിവർ പ്രവർത്തനങ്ങൾ നയിച്ചു . | |||
</div> | </div> | ||
==ചങ്ങാതിക്കൂട്ടം== | ==ചങ്ങാതിക്കൂട്ടം== | ||
<div align="justify"> | <div align="justify"> |