"ഗവ.എച്ച്.എസ്.എസ് തെങ്ങമം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:SNTD-PTA-38105-1.jpg|ലഘുചിത്രം|[[പ്രമാണം:SNTD-PTA-38105-2.jpg|ലഘുചിത്രം]]]]
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടികൾക്ക് ഗാന്ധിജയന്തി ദിനമായ നാളെ (ഒക്ടോബർ 2) തുടക്കമായി . നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ  ഉദ്ഘാടന പരിപാടി നടക്കും. രാവിലെ 9.30നാണ് പരിപാടി‍ തുടങ്ങുക. 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യുന്നത്.

സംസ്ഥാന സർക്കാറിന്റെ  ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിക്ക്  അടിമപ്പെടാതെ  യുവതലമുറയെ രക്ഷിക്കുന്നതിനുള്ള  ശ്രമങ്ങളിൽ തെങ്ങമം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളും  കുട്ടികളെയും  സമൂഹത്തെയും ബോധവത്കരിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു .

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദഘാടനം ബഹുമാന്യ മുഖ്യമന്തി ശ്രീ പിണറായി  വിജയൻ  നിർവഹിച്ചു . കൈറ്റ്  വിക്ടേഴ്‌സ്  ചാനലിൽ ചടങ്ങുകളുടെ  തത്സമയ  സംപ്രേഷണം സ്കൂളിൽ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും  വീക്ഷിച്ചു .  തുടർന്ന്  സ്കൂൾതല  ബോധവല്കര പരിപാടിയുടെ ഉദ്‌ഘാടനവും  ബോധവത്കരണ ക്ലാസുനടത്തി .

442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1857064" എന്ന താളിൽനിന്ന് ശേഖരിച്ചത്