"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2022 ഒരു എത്തിനോട്ടം
(നേട്ടങ്ങൾ)
(2022 ഒരു എത്തിനോട്ടം)
വരി 16: വരി 16:
* 2019-ൽ ദേശീയ സയൻസ് ഫെയറിൽ വിദ്യാലയത്തിലെ വിദ്യാർത്ഥിനികളായ കുമാരി.ആദിത്യയും , കുമാരി .ലക്ഷമിയും മികച്ച ഇഡസ്ട്രിയസ്സ് അവാർഡ് സ്വന്തമാക്കി.
* 2019-ൽ ദേശീയ സയൻസ് ഫെയറിൽ വിദ്യാലയത്തിലെ വിദ്യാർത്ഥിനികളായ കുമാരി.ആദിത്യയും , കുമാരി .ലക്ഷമിയും മികച്ച ഇഡസ്ട്രിയസ്സ് അവാർഡ് സ്വന്തമാക്കി.
* 2019-ൽ ഖേലോ ഇന്ത്യാ നാഷ്ണൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കുമാരി.ഭദ്ര പി.എസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.2020-ൽ ഡി.സി.എൽ ഐക്യൂ അന്താരാഷ്ട്ര സ്ക്കോളർഷിപ്പിൽ കുമാരി.അപർണ്ണ ജോസ് ഒന്നാം റാങ്ക് നേടി.
* 2019-ൽ ഖേലോ ഇന്ത്യാ നാഷ്ണൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കുമാരി.ഭദ്ര പി.എസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.2020-ൽ ഡി.സി.എൽ ഐക്യൂ അന്താരാഷ്ട്ര സ്ക്കോളർഷിപ്പിൽ കുമാരി.അപർണ്ണ ജോസ് ഒന്നാം റാങ്ക് നേടി.
== 2022 ഒരു എത്തിനോട്ടം ==
* 2022അധ്യായന വർഷത്തിൽ 25  വിദ്യാർത്ഥിനികൾ യു എസ് എസ് കരസ്ഥമാക്കി.ഇതിൽ 8 വിദ്യാർത്ഥിനികളെ ഗിഫ്റ്റഡ് ആയി തെരഞ്ഞെടുത്തു.
* 2022അധ്യായന വർഷത്തിൽ 25  വിദ്യാർത്ഥിനികൾ യു എസ് എസ് കരസ്ഥമാക്കി.ഇതിൽ 8 വിദ്യാർത്ഥിനികളെ ഗിഫ്റ്റഡ് ആയി തെരഞ്ഞെടുത്തു.
* ഇരിഞ്ഞാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിൽ എൽ എഫ് ഇരിഞ്ഞാലക്കുട [https://youtu.be/70FElXgSRu8 ഓവറോൾ കിരീടം] കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ ഐടി ശാസ്ത്രം ഗണിതശാസ്ത്രം എന്നിവയിൽ ഒന്നാം സ്ഥാനവും വർക്ക് എക്സ്പീരിയൻസ് രണ്ടാം സ്ഥാനവും സാമൂഹ്യ ശാസ്ത്രം മൂന്നാം സ്ഥാനവും നേടി ഓവറോൾ കിരീടം കരസ്ഥമാക്കി യുപി വിഭാഗം ഗണിതം ഒന്നാം സ്ഥാനവും സാമൂഹ്യ ശാസ്ത്രം ഐടി വർക്ക് എക്സ്പീരിയൻസ് രണ്ടാം സ്ഥാനവും നേടി.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1855882" എന്ന താളിൽനിന്ന് ശേഖരിച്ചത്