അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:51, 22 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 151: | വരി 151: | ||
അഴിയൂർ ഈസ്റ്റ് യു.പി.സ്കൂളിൽ സ്വാതന്ത്ര്യ അമൃത മഹോത്സവവും സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച ചരിത്ര പ്രദർശനവും കവി. മേഘനാഥൻ ഉദ്ഘാടനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റാന്റിംഗ് ചെയർപേഴ് സൺ രമ്യ കരോടി അധ്യക്ഷയായി. പ്രധാനാധ്യപകൻ കെ. മനോജ് സ്വാഗതവും എസ്.ആർ.ജി. കൺവീനർ രാഖി. പി.വി. നന്ദിയും പറഞ്ഞു. | അഴിയൂർ ഈസ്റ്റ് യു.പി.സ്കൂളിൽ സ്വാതന്ത്ര്യ അമൃത മഹോത്സവവും സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച ചരിത്ര പ്രദർശനവും കവി. മേഘനാഥൻ ഉദ്ഘാടനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റാന്റിംഗ് ചെയർപേഴ് സൺ രമ്യ കരോടി അധ്യക്ഷയായി. പ്രധാനാധ്യപകൻ കെ. മനോജ് സ്വാഗതവും എസ്.ആർ.ജി. കൺവീനർ രാഖി. പി.വി. നന്ദിയും പറഞ്ഞു. | ||
14/7/22 | |||
അനുശോചനം | |||
അഴിയൂർ ഈസ്റ്റ് യു പി സ്കൂളിലെ മുൻ കായികാധ്യാപിക ശാരദ ടീച്ചർ നിര്യാതയായി. | |||
16/7/22 | |||
വായന വാരാഘോഷത്തോടനുബന്ധിച്ച് അഴിയൂർ പഞ്ചായത്ത് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ അഴിയൂർ ഈസ്റ്റ് യുപി സ്കൂളിലെ റിതുപർണിക 5A രണ്ടാം സ്ഥാനം നേടി | |||
അലിഫ് ടാലന്റ് ടെസ്റ്റ് | |||
ചോമ്പാല ഉപജില്ലയിൽ നടത്തിയ അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ അഴിയൂർ ഈസ്റ്റ് യുപി സ്കൂളിലെ മിൻഹ അസ് ലം മൂന്നാം സ്ഥാനം നേടി. | |||
21/7/2022 | |||
25/7/2022 | |||
സ്കൂൾ തിരഞ്ഞെടുപ്പ് 2022 -23 | |||
അഴിയൂർ ഈസ്റ്റ് യുപി സ്കൂളിൽ 2022- 23 അധ്യായ വർഷത്തെ സ്കൂൾ തെരഞ്ഞെടുപ്പ് 25/7/ 22 തിങ്കൾ Iനടന്നു.പൂർണ്ണമായും ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.കുട്ടികൾക്ക്കുട്ടികൾക്ക് തെരഞ്ഞെടുപ്പ്,വോട്ടിംഗ് സമ്പ്രദായം എന്നിവയെപ്പറ്റി മനസ്സിലാക്കാൻ ഇതിലൂടെ കഴിഞ്ഞു.സ്കൂൾ ലീഡറായി ദേവനാ യു ആർ നെയും ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് മിഷാലിനെയും തെരഞ്ഞെടുത്തു.ഇലക്ഷൻ കമ്മീഷണറായി കെ പി ബൈജു ചുമതല വഹിച്ചു.പ്രിസൈഡിങ് ഓഫീസറായി ഏ 7 c യിൽ പഠിക്കുന്ന സായൂഷ് പോളിംഗ് ഓഫീസർമാരായി ശ്രിദാകൃഷ്ണ 5 B ,ഗൗരി നന്ദ ശിവനന്ദ് എന്നീ വിദ്യാർത്ഥികളും പോളിംഗ് ഏജൻറ് മാരായി രൂപൽ രാജേഷ് അലൻ നന്ദ് ചാന്ദ്‌നി എന്നിവർ ചുമതല നിർവഹിച്ചു.ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം സജ്ജീകരിച്ചത് സ്കൂളിലെ അധ്യാപകനായ ഗിരീഷ് വിവി,പോളിംഗ് ഓഫീസ് സജ്ജീകരിക്കുന്നതിനും ഇലക്ഷൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ചുമതല വഹിച്ചത് മിഥുൻ വി പി , | |||
നിജീഷ് പി എന്നിവരാണ് . പോളിംഗ് നടത്തുന്നതിനാവശ്യമായ ലോ ആന്റ് ഓർഡർ സംവിധാനം സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങളായ ഷംന നിസ്ന റിഷിക രമേശ് അനാമിക, മീനാക്ഷി അഭിനവ് , ആരോമൽ ദേവനന്ദ്.കെ ആഗ്‌നേയ് രമേഷ് ദേവ് കൃഷ്ണ ആദവ് രാജ് വിഷ്ണുഎന്നിവർ നിർവഹിച്ചു. | |||
26/7/22 | |||
അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ 22 - 23 വർഷത്തെ രക്ഷാകർതൃ/ മാതൃസംഗമം/ ജനറൽ ബോഡി/ എക്സിക്യൂട്ടീവ് യോഗം ഉച്ചയ്ക്ക് രണ്ട് മണിക്ക സ്കൂൾ ഹാളിൽ നടന്നു. | |||
2/8/22 | |||
സംസ്കൃതം ക്ലബ്ബിൻറെ കീഴിൽ സ്കൂൾ തലത്തിൽ രാമായണം ക്വിസ് മത്സരം നടത്തി.എൽ പി തലത്തിൽ ആരാധ്യ കെ.ടി.കെ 3A ശ്രവ്യ രഞ്ജിത്ത് ലിഗ്‌മയ യു.പി തലത്തിൽ അഭിമന്യു ഋതുപർണ് ഷംന എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി. | |||
5/8/22 | |||
സംസ്കൃതം ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ രാമായണം കളറിംഗ് ചിത്രരചനാ മത്സരത്തിൽ അവ്നിത ഷിമ്പിൽ ദേവനന്ദ്.കെ റിയോണ കെ ശ്രവ്യ രജ്ഞിത്ത് എന്നിവർ വിജയികളായി. | |||
17/8/22 | |||
അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിൽ ബ്ലൂമിoഗ് ബഡ്സ് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം അഴിയൂർ ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകൻ എം സുമേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യപകൻ കെ മനോണ്ട് അധ്യക്ഷനായി. ക്ലബ് കൺവീനർ പി.പി ബിന്ദു യു ആർ ദേവ്ന എന്നിവ സംസാരിച്ചു. | |||
24/9/22 | |||
കളക്റ്റേഴ്സ്@ സ്കൂൾ | |||
അഴിയൂർ ഈസ്റ്റ് യുപി സ്കൂളിൽ കളക്ടേഴ്സ് സ്കൂൾ പദ്ധതി വാർഡ് മെമ്പർ ശ്രീമതി രമ്യ കരോടി ഉദ്ഘാടനം ചെയ്തു .പ്രധാന അധ്യാപകൻ കെ മനോജ് അധ്യക്ഷനായി.ഹരിത സേനാ പ്രതിനിധികളായ സിനി റീത്ത എന്നിവർ പങ്കെടുത്തു.മാലിന്യം തരംതിരിച്ച് സംസ്കരിക്കേണ്ടതിന്റെആവശ്യകത സംബന്ധിച്ച അവബോധം വിദ്യാർത്ഥികളിൽ രൂപപ്പെടുത്തുന്നതിനും വാർത്തെടുക്കുന്നതിനുമാണ് ഈപദ്ധതി.മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് കുറയ്ക്കുന്നതിനും പുന: ചംക്രമണത്തിന് കൈമാറേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച സന്ദേശങ്ങൾ വിദ്യാർത്ഥികളിലൂടെ വീടുകളിലേക്കും സമൂഹത്തിലേക്കും പ്രചരിപ്പിക്കുന്നതിനും, ഓരോ വീട്ടിലെയും സ്ഥാപനങ്ങളിലെയും പാഴ്വസ്തുക്കൾ തരംതിരിച്ച് കൈമാറുന്നതിലൂടെ അവയുടെ പുന:ചക്രമണം | |||
സാധ്യമാവുകയും അതുവഴി മാലിന്യങ്ങളുടെ അളവ് കുറയുകയും ചെയ്യുന്നു.കൂടാതെ ഇത്തരം പാഴ്സ്തുക്കൾ അലക്ഷ്യമായി ഉപേക്ഷിക്കുന്ന സാഹചര്യം ഇല്ലാതാവുകയും അമൂല്യങ്ങളായ പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിനെ നിയന്ത്രിക്കുന്നതിനും പ്രകൃതിവിഭവങ്ങൾ അനേകം തലമുറകൾക്കായി കാത്ത് സൂക്ഷിക്കാനും വിദ്യാർത്ഥി സമൂഹത്തിന് കഴിയട്ടെയെന്ന് ഉദ്ഘാടനവേളയിൽ ശ്രീമതി രമ്യ കരോടി പറഞ്ഞു. ശുചിത്വ പ്രതിജ്ഞ വാചകം സ്കൂൾ ലീഡറായ ദേവ്ന യു ആർ അസംബ്ലിയിൽ കുട്ടികൾക്കായി ചൊല്ലി കൊടുത്തു. |