"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എൽ പി വിഭാഗം-പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എൽ പി വിഭാഗം-പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:17, 3 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഒക്ടോബർ 2022→പരിസ്ഥിതി ദിനം June 5
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
=='''പരിസ്ഥിതി ദിനം June 5'''== | =='''പരിസ്ഥിതി ദിനം June 5'''== | ||
[[പ്രമാണം:4013lpjune1.jpg|ലഘുചിത്രം|200x200ബിന്ദു]] | |||
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവതരിപ്പിക്കുന്നതിനും പരിസ്ഥിതി ദിന സന്ദേശം അറിയിക്കുന്നതിനുമായി എൽ.പി വിഭാഗത്തിലെ കുട്ടികൾക്കായി ഒരു ക്ലാസ് സംഘടിപ്പിച്ചു. എല്ലാ കുട്ടികളും വീടുകളിൽ ഒരു തൈ നടണമെന്നും അതിനെ പരിപാലിക്കണമെന്നും ഓർമപ്പെടുത്തി.ഈവർഷത്തെ പരിസ്ഥിതി ദിന സന്ദേശം ഒരേയൊരു ഭൂമി(Only one Earth) എന്നാണെന്നും നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുന:സ്ഥാപിക്കുവന്നതിനും ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനത്തിന്ആ ഹ്വാനം ചെയ്യുന്നു എന്നും കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.തുടർന്ന് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കാൻ അവസരം നൽകി. മികച്ച രചനകൾക്ക് പ്രോത്സാഹനസമ്മാനങ്ങളും നൽകി. | പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവതരിപ്പിക്കുന്നതിനും പരിസ്ഥിതി ദിന സന്ദേശം അറിയിക്കുന്നതിനുമായി എൽ.പി വിഭാഗത്തിലെ കുട്ടികൾക്കായി ഒരു ക്ലാസ് സംഘടിപ്പിച്ചു. എല്ലാ കുട്ടികളും വീടുകളിൽ ഒരു തൈ നടണമെന്നും അതിനെ പരിപാലിക്കണമെന്നും ഓർമപ്പെടുത്തി.ഈവർഷത്തെ പരിസ്ഥിതി ദിന സന്ദേശം ഒരേയൊരു ഭൂമി(Only one Earth) എന്നാണെന്നും നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുന:സ്ഥാപിക്കുവന്നതിനും ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനത്തിന്ആ ഹ്വാനം ചെയ്യുന്നു എന്നും കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.തുടർന്ന് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കാൻ അവസരം നൽകി. മികച്ച രചനകൾക്ക് പ്രോത്സാഹനസമ്മാനങ്ങളും നൽകി. | ||