"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 827: വരി 827:
ഒരു സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും വിവിധ ആവശ്യങ്ങൾക്കായി ഒത്തുകൂടുന്നതാണ് സ്കൂൾ അസംബ്ലി (school assembly). ഇത് ദിവസേന അതല്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ അതുമല്ലെങ്കിൽ, അവശ്യ ഘട്ടങ്ങളിൽ, ഏത് സന്ദർഭത്തിലും സ്കൂൾ അസംബ്ലി ചേരാറുണ്ട് [1]. മുഴുവൻ പേരും ചേർന്ന് പ്രാർത്ഥിക്കുന്നതിനോ, പ്രതിജ്ഞയെടുക്കുന്നതിനോ പ്രഖ്യാപനങ്ങൾ നടത്തുന്നതിനോ എല്ലാം ഇത്തരം അസംബ്ലി ചേരാറുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, കല, കായിക ഇനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇനങ്ങൾ അവതരിപ്പിക്കുന്നതിനും ഇത്തരം സ്കൂൾ അസംബ്ലികൾ വേദിയാകാറുണ്ട്. സ്കൂളിലെ പൊതുവായ അച്ചടക്കം പാലിക്കുന്നതിൽ, അസംബ്ലിക്ക് ഒരു പ്രധാന പങ്ക് വഹിക്കാനാവും.

ചരിത്രം :
==== ചരിത്രം : ====
 
വളരെ പ്രാചീന കാലം മുതൽക്കുതന്നെ ഇത്തരം കൂടിച്ചേരൽ നടക്കാറുണ്ടായിരുന്നതായി രേഖപ്പെടുത്തലുകളുണ്ട്. ഇതിഹാസ കഥകളിലും മറ്റും ഇത്തരം സന്ദർഭങ്ങൾ കാണാം. ഇപ്പോൾ, വിദ്യാഭ്യാസ വകുപ്പ് നിർബന്ധിതമായിത്തന്നെ സ്കൂൾ അസംബ്ലി നടത്തുന്നതിന് നിർദ്ദേശിക്കുന്നുണ്ട്. കെ കെ എം എൽ പി എസ് വണ്ടിത്താവളത്തിൽ നടന്ന ഇന്നത്തെ അസംബ്ലി  

വരി 843: വരി 842:
സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതൽ തുടക്കം. രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരിക്കുന്നത്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് മുതൽ മൂന്ന് ദിവസം രാജ്യം ത്രിവർണശോഭയിലായിരിക്കും. വീടുകൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാ ഇടങ്ങളിലും പതിനഞ്ചാം തീയതി വരെ ഹർ ഘർ തിരംഗ് ആഘോഷത്തിന്റെ ഭാഗമായി പതാക ഉയരും.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് മുതൽ മൂന്ന് ദിവസം രാജ്യം ത്രിവർണശോഭയിലായിരിക്കും. വീടുകൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാ ഇടങ്ങളിലും പതിനഞ്ചാം തീയതി വരെ ഹർ ഘർ തിരംഗ് ആഘോഷത്തിന്റെ ഭാഗമായി പതാക ഉയരും.രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക മന്ത്രാലയം ഏർപ്പെടുത്തിയ ക്യാമ്പയിനാണ് ‘ഹർ ഘർ തിരംഗ’. ഓരോ വീട്ടിലും ദേശീയ പതാക ഉയർത്തുക എന്നതാണ് ക്യാമ്പെയ്ൻ കൊണ്ട് ലക്ഷ്യമിടുന്നത്. രാജ്യത്തൊട്ടാകെ 20 കോടിയിലധികം വീടുകളിൽ പതാക ഉയർത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
 
ദേശീയ പതാകയുടെ ശിൽപിയായ പിങ്കലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതൽ 15 വരെ സമൂഹമാദ്ധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണമാക്കാനും നിർദേശിച്ചിരുന്നു. ഹർഘർ തിരംഗ വൻ മുന്നേറ്റമാക്കാൻ ജനങ്ങൾ ക്യാമ്പെയിനിന്റെ ഭാഗമാകണമെന്നും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.
 
https://www.facebook.com/groups/1415896288565493/permalink/2326525107502602/
 
കെ. കെ.എം.എൽ.പി.എസിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി അജവ തയ്യാറാക്കിയ
 
==== സ്വാതന്ത്രദിന പോസ്റ്റർ ====
https://www.facebook.com/groups/1415896288565493/permalink/2326552754166504/
 
=== വിദ്യാരംഗം കലാസാഹിത്യവേദി ===
 
==== ഉദ്ഘാടനം : ====
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
 
വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.കെ കെ എം എൽ പി എസ് വണ്ടിത്താവളം വിദ്യാരംഗം കലാസാഹിത്യ വേദിക്ക് തുടക്കം കുറിച്ചുകൊണ്ട് ....
 
https://www.facebook.com/groups/1415896288565493/permalink/2326418297513283/
 
=== ദേശീയപതാക  ===
കെ.കെ.എം.എൽ.പി.എസിലെ വിദ്യാർഥികൾ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15 വേണ്ട  ദേശീയപതാക സ്വന്തമായി നിർമിക്കുന്നു.പരിശീലനം ലഭിച്ച വിദ്യാർഥികൾ ക്ലാസുകളിൽ ചെന്ന് മറ്റ് കുട്ടികളിലേക്കെത്തിക്കുന്നു.
 
https://www.facebook.com/groups/1415896288565493/permalink/2326583864163393/
 
സ്വാതന്ത്യദിനത്തോടനുബന്ധിച്ച് നടത്തുന്ന ചിത്രരചനക്കുവേണ്ടി ക്ലാസ്സിലെ മുഴുവൻ കുട്ടികളും ദേശീയപതാക വരച്ചുപ്രദർശിപ്പിച്ച് മാതൃകയായിമൂന്നാം ക്ലാസ്സിലെ സുമതി ടീച്ചറും കുട്ടികളും
 
https://www.facebook.com/groups/1415896288565493/permalink/2326652870823159/
 
=== സോഷ്യൽ ക്ലബ്ബ് ഉദ്ഘാടനവും , സ്കൂൾ ലീഡറെ ആദരിക്കൽ ചടങ്ങും ===
കെ .കെ .എം . എൽ .പി സ്കൂളിൽ സോഷ്യൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന സോഷ്യൽ ക്ലബ്ബ് ഉദ്ഘാടനവും , സ്കൂൾ ലീഡറെ ആദരിക്കൽ ചടങ്ങും , സ്കൂൾ മാഗസിൻ പ്രകാശനം എന്ന പരിപാടികൾക്ക് നമ്മുടെ വിദ്യാലയം സാക്ഷിയായി. സോഷ്യൽ ക്ലബ്ബിൻറെ ഉദ്ഘാടനത്തിനായി എത്തിച്ചേർന്ന മുൻ പ്രധാന അധ്യാപകൻ മാസ്റ്റർ,ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കുകയും,മുഖ്യാതിഥിയായി എത്തിയ ഹൈസ്കൂളിലെ അധ്യാപകൻ ശ്രീ ഷാജി മാഷും വിദ്യാർത്ഥികളെ അഭിമുഖീകരിക്കുകയും,ക്ലബ്ബിൻറെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് റേറ്റിംഗ് വെളിപ്പെടുത്തിക്കൊണ്ട് പ്രധാന അധ്യാപിക ശ്രീമതി.റഹ്മത്ത് നിസ സ്കൂൾ ലീറ്ററെ പ്രഖ്യാപിക്കുകയും ആദരിക്കൽ ചടങ്ങിന് നേതൃത്വം വഹിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിന മത്സരങ്ങളിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും കഥാപുസ്തകങ്ങളും സമ്മാനദാനം നടത്തി.
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846991" എന്ന താളിൽനിന്ന് ശേഖരിച്ചത്