"ജി.യു.പി.എസ് പുള്ളിയിൽ/സപര്യ 2022 - 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
== '''രക്ഷിതാക്കളുടെ ഓഡിയോ കഥാ മത്സരം''' ==
== '''രക്ഷിതാക്കളുടെ ഓഡിയോ കഥാ മത്സരം''' ==
2022-23 അധ്യയന വർഷത്തെ വായനാദിനാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായുള്ള ഓഡിയോ കഥാ മത്സരം സംഘടിപ്പിച്ചു. നിരവധി രക്ഷിതാക്കളാണ് ഈ മത്സരത്തിന്റെ ഭാഗമായത്. ഓരോ അവതരണവും വളരെയധികം പ്രശംസനീയമായിരുന്നു. അതിലെ മികച്ച ഓഡിയോകൾ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ഓഡിയോ കഥാ മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ വിജയികളെ മൊമെന്റോ നൽകി ആദരിക്കുകയും ഒന്നാം സ്ഥാനം നേടിയ ശ്രീ മുജീബ് റഹ്മാൻ കരുളായിക്ക് "പ്രകാശൻ പറക്കട്ടെ" എന്ന മലയാള ചിത്രത്തിന്റെ ഫാമിലി ടിക്കറ്റ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഈ അധ്യയന വർഷത്തെ ആദ്യ ജനറൽബോഡിയിലാണ് സമ്മാനം വിതരണം ചെയ്തത്. നിലമ്പൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ റസാഖ്.ഇ സമ്മാനവിതരണം നടത്തി.

== സപര്യ മെഗാ ക്വിസ് 2022- 23 ==
കുട്ടികളിൽ പത്രവായന ശീലിപ്പിക്കാനും ആനുകാലിക സംഭവങ്ങളെ കുറിച്ചുള്ള അവബോധം നിറയ്ക്കുവാനും എല്ലാ തിങ്കളാഴ്ചയിലും പോയ ആഴ്ചയിലെ പത്ര വാർത്തകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകിവരുന്നു. എല്ലാ വെള്ളി
യാഴ്ചകളിലും സ്കൂൾ നോട്ടീസ് ബോർഡിലും ക്ലാസ് ഗ്രൂപ്പുകളിലും ഈ ചോദ്യങ്ങൾ പ്രദർശിപ്പിക്കുന്നു. സ്കൂളിൽ തയ്യാറാക്കിയ സപര്യ മെഗാ ക്വിസ് പെട്ടിയിൽ തിങ്കൾ മുതൽ ബുധൻ വരെ ഉത്തരങ്ങൾ നിക്ഷേപിക്കാനുള്ള അവസരം കുട്ടികൾക്ക് നൽകിവരുന്നു. ശരിയുത്തരം എഴുതിയ കുട്ടികൾക്ക് തിങ്കളാഴ്ച അസംബ്ലിയിൽ സമ്മാനവിതരണവുംനൽകുന്നു

== ആസാദി കാ അമൃത മഹോത്സവം ==
== ആസാദി കാ അമൃത മഹോത്സവം ==
വരി 20: വരി 25:

മുഖേന ലഭ്യമാക്കിയ ത്രിവർണ്ണ പതാകകൾ ഓരോ കുട്ടിയും വാങ്ങുകയും വീടുകളിൽ അവ ഉയർത്തുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
മുഖേന ലഭ്യമാക്കിയ ത്രിവർണ്ണ പതാകകൾ ഓരോ കുട്ടിയും വാങ്ങുകയും വീടുകളിൽ അവ ഉയർത്തുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
== ജൂൺ 5 ലോക പരിസ്ഥിതി ദിനം ==
മനുഷ്യന് സ്വന്തമായി ഭൂമിയിൽ നിലനിൽപ്പില്ല. മനുഷ്യന്റെ നിലനിൽപ്പിന് പാരിസ്ഥിതിക സുരക്ഷയും കൂടി അനിവാര്യമാണ്. കുട്ടികളിൽ പാരിസ്ഥിതിക  അവബോധം വളർത്തുവാനും, മനുഷ്യനും പ്രകൃതിയും രണ്ടല്ല ഒന്നാണ് എന്ന് തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കുവാനും, പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുവാനും പരിസ്ഥിതി ദിനാചരണങ്ങൾ പ്രധാന പങ്കുവഹിക്കുന്നു.
ജൂൺ 5 ഞായറാഴ്ച കരുളായി ഗ്രാമപഞ്ചായത്തിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും പഞ്ചായത്ത് തല പരിസ്ഥിതിദിന ഉദ്ഘാടനങ്ങൾ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിൽ വെച്ചാണ് നടത്തപ്പെട്ടത്. നൂറോളം തൊഴിലുറപ്പുകാരുടെ സഹായസഹകരണത്തോടെ സ്കൂളിന് ചുറ്റും ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചുകൊണ്ടാണ് ഈ പരിസ്ഥിതി ദിനവും കടന്നുപോയത്. ദേശീയ ഹരിതസേന ജി യുപിഎസ് പുള്ളിയിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം ജൂൺ അഞ്ചിന് ക്ലാസ് ഗ്രൂപ്പുകളിൽ നടത്തപ്പെട്ടു. ജൂൺ 6 തിങ്കളാഴ്ച സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തുകയും കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവതരിപ്പിക്കുവാനുള്ള അവസരവും നൽകുകയും ചെയ്തു. ഓരോ കുട്ടിയും ചെടികളും അതുപോലെ പരിസ്ഥിതി ദിന പ്ലക്കാർഡുകളും പരിസ്ഥിതി ദിന പോസ്റ്ററുകളും  കൊണ്ടുവരികയും ചെയ്തു. കുട്ടികൾ തങ്ങളുടെ
ചെടികൾ സ്കൂളിന് ചുറ്റും വെച്ചുപിടിപ്പിക്കുന്നതിൽ വളരെയധികംആവേശം കാണിച്ചു.

== അന്താരാഷ്ട്ര യോഗാദിനം ==
== അന്താരാഷ്ട്ര യോഗാദിനം ==
ഭാരതീയ സംസ്കാരത്തിന്റെ അതുല്യമായ സംഭാവനകളിൽ ഒന്നാണ് യോഗ. മാനസിക ശാരീരിക അവശതകളും പിരിമുറുക്കങ്ങളും ഒരു പരിധിവരെ  ലഘൂകരിക്കാൻ യോഗയ്ക്ക് കഴിയും എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. യോഗ കുട്ടികളുടെ ദിനാചര്യയുടെ ഭാഗമാക്കുക എന്ന് ഉദ്ദേശത്തോടെ ഈ വർഷം സംസ്കൃത ക്ലബ്ബിന് കീഴിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തപ്പെട്ടത്. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു യോഗ പരിശീലനം. യോഗയെ കുറിച്ചുള്ള ക്ലാസുകളും വിവിധ യോഗ ഘട്ടങ്ങളും  ഈ ദിനത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾ തന്നെയായിരുന്നു പരിശീലനത്തിന് നേതൃത്വം നൽകിയത് എന്നത് വളരെ ശ്രദ്ധേയമായ വസ്തുതയാണ്. വേദിക ഹാളിലെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പരമാവധി കുട്ടികളെ യോഗ പരിശീലനത്തിൽ പങ്കാളികളാക്കി.

1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846084" എന്ന താളിൽനിന്ന് ശേഖരിച്ചത്