"ജി.യു.പി.എസ് പുള്ളിയിൽ/2021-22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:


[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/സിയൂസ് 2കെ 22|കൂടുതൽ ചിത്രങ്ങൾക്ക്]]
[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/സിയൂസ് 2കെ 22|കൂടുതൽ ചിത്രങ്ങൾക്ക്]]
== 2022 ലോക വനിതാ ദിനം ==
2022 ലോക വനിതാ ദിനം പുള്ളിയിൽ ഗവൺമെന്റ് യുപിസ്കൂളിലെ വിദ്യാർത്ഥികൾ ആവേശപൂർവ്വം ഏറ്റെടുത്തു. വിശ്വസ്തത യുടെയും ഉറച്ച ലക്ഷത്തിന്റെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെയും നിറമായ പർപ്പിൾ,നീല നിറങ്ങളിലുള്ള  വസ്ത്രങ്ങൾ അണിഞ്ഞാണ്  ബഹുഭൂരിഭാഗം കുട്ടികളും സ്കൂളിൽ എത്തിയത്. വനിതാദിന ആശംസാകാർഡുകളും വനിതാദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും വിദ്യാർത്ഥികൾ  തയ്യാറാക്കുകയും സ്കൂളിലും ക്ലാസ് മുറികളിലുമായി പ്രദർശിപ്പിക്ക‍ുകയ‍ും ചെയ്‍ത‍ു. അന്നേദിവസം സംഘടിപ്പിച്ച സ്കൂൾ അസംബ്ലിയിൽ കണ്ണൂർ ഉത്തര കേരള  കവിതാ സാഹിത്യ വേദി   ഒ.എൻ.വി സ്മാരക  അവാർഡ് ജേതാവും നിലമ്പൂർ സ്വദേശിനിയുമായ നസീറ പുതിയോട്ടിലിനെ ആദരിച്ചു. ഹൃദയം പൂക്കുന്ന നേരം എന്ന കവിതാസമാഹാരമാണ്  അവാർഡിന് അർഹയാക്കിയത്.
[[ജി.യു.പി.എസ് പുള്ളിയിൽ/പർപ്പിൾ ഡേ 2022|കൂടുതൽ ചിത്രങ്ങൾക്ക്]]


==അമ്മ മലയാളം==
==അമ്മ മലയാളം==
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846069" എന്ന താളിൽനിന്ന് ശേഖരിച്ചത്