"ജി.യു.പി.എസ് പുള്ളിയിൽ/2021-22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 15: വരി 15:


[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/അമ്മ മലയാളം|കൂടുതൽ ചിത്രങ്ങൾക്ക്]]
[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/അമ്മ മലയാളം|കൂടുതൽ ചിത്രങ്ങൾക്ക്]]
== ഉണരാം....ഉയരാം..2022==
കോവിഡ് 19 സൃഷ്ടിച്ച  [https://timesofindia.indiatimes.com/city/kochi/online-edu-has-widened-social-divide/articleshow/76589342.cms ഡിജിറ്റൽ  മാർജിനലൈസേഷൻ] പല കുട്ടികളുടെയും അക്കാദമിക നിലവാരത്തെ സാരമായി ബാധിച്ചു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് ഉണരാം....ഉയരാം....
അതതു ക്ലാസ്സ്‌ അധ്യാപകർക്കാണ് ഇതിന്റെ ചുമതല. വൈകിട്ട് 3 മണിമുതൽ 4 മണിവരെ ഇതു സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. കുട്ടികൾ പഠന പ്രയാസം നേരിടുന്ന മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കുന്നത്.
== '''അൽടെസ 2022''' ==
ജി.യു പി.എസ് പുള്ളിയിൽ 2021_22 വർഷത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ അവരുടെ രചനകൾ നോട്ടീസ് ബോർഡിൽ തവണകളായി പ്രദർശിപ്പിച്ചു. കൂടതെ കുട്ടികൾ അവരുടെ ഇംഗ്ലീഷ് മാഗസിൻ [https://online.fliphtml5.com/vxcwf/sqcp/ '<nowiki/>'''<nowiki/>'അൽടെസ 2022''''] പുറത്തിറക്കി.
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846072" എന്ന താളിൽനിന്ന് ശേഖരിച്ചത്