ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി (മൂലരൂപം കാണുക)
20:08, 6 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2022→പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)
വരി 101: | വരി 101: | ||
[[പ്രമാണം:18017-spc22.JPG|300px|thumb|right|ഈ വർഷത്തെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം]] | [[പ്രമാണം:18017-spc22.JPG|300px|thumb|right|ഈ വർഷത്തെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം]] | ||
സ്റ്റുഡൻസ് പോലീസ് കാഡറ്റ് യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അനുമതി ലഭിച്ചു. സ്കൂളിലെ രണ്ട് അധ്യാപകർ തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ് പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു. രണ്ട് ബാച്ച് ഇതിനകം പാസിംഗ് ഔട്ട് പരേഡ് വിജയകരമായി പൂർത്തിയാക്കി. ഈ വർഷത്തെ പാസിംഗ് ഔട്ട് പരേഡ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എം,കെ റഫീഖ നിർവഹിച്ചു. | സ്റ്റുഡൻസ് പോലീസ് കാഡറ്റ് യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അനുമതി ലഭിച്ചു. സ്കൂളിലെ രണ്ട് അധ്യാപകർ തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ് പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു. രണ്ട് ബാച്ച് ഇതിനകം പാസിംഗ് ഔട്ട് പരേഡ് വിജയകരമായി പൂർത്തിയാക്കി. ഈ വർഷത്തെ പാസിംഗ് ഔട്ട് പരേഡ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എം,കെ റഫീഖ നിർവഹിച്ചു. | ||
[[പ്രമാണം:18017-spc22-1.jpeg|300px|thumb| | [[പ്രമാണം:18017-spc22-1.jpeg|300px|thumb|right|കേഡറ്റുകൾ പരിശീലനത്തിൽ]] | ||
===വിദ്യാരംഗം കലാ സാഹിത്യ വേദി=== | ===വിദ്യാരംഗം കലാ സാഹിത്യ വേദി=== | ||
വരി 113: | വരി 113: | ||
===മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ=== | ===മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ=== | ||
[[പ്രമാണം:18017-club-inagu-22.jpg| | [[പ്രമാണം:18017-club-inagu-22.jpg|വലത്ത്|ലഘുചിത്രം|300x275ബിന്ദു|'''ക്ലബ്ബുകളുടെ ഉദ്ഘാടനം ചലചിത്രപിന്നണിഗായകൻ ഇമാം മജ്ബൂർ നിർവഹിക്കുന്നു''' ]] | ||
പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി എസ്.എസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്, നാച്ചൊറൽ ക്ലബ്ബ്, ഒറേറ്ററി ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്ബ്, ഉർദു ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മാത്സ് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളും പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം എല്ലാ വർഷവും കലാ-കായിക-വൈജ്ഞാനിക മേഖലകളിൽ പ്രശ്സ്തരായ വ്യക്തികളെ പങ്കെടുപ്പിച്ച് നടത്തുന്ന ചടങ്ങിൽ വിവിധ പരിപാടികളോടെ നടന്നുവരുന്നു. 2022-23 അധ്യായന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത സൂഫി ഗായകനും ചലചിത്ര പിന്നണി ഗായകരിൽ പുതുമുഖവുമായ ഇമാം മജ്ബൂർ ആണ്. | പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി എസ്.എസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്, നാച്ചൊറൽ ക്ലബ്ബ്, ഒറേറ്ററി ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്ബ്, ഉർദു ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മാത്സ് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളും പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം എല്ലാ വർഷവും കലാ-കായിക-വൈജ്ഞാനിക മേഖലകളിൽ പ്രശ്സ്തരായ വ്യക്തികളെ പങ്കെടുപ്പിച്ച് നടത്തുന്ന ചടങ്ങിൽ വിവിധ പരിപാടികളോടെ നടന്നുവരുന്നു. 2022-23 അധ്യായന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത സൂഫി ഗായകനും ചലചിത്ര പിന്നണി ഗായകരിൽ പുതുമുഖവുമായ ഇമാം മജ്ബൂർ ആണ്. | ||
(ഈ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെ കൂടുതൽ വായനക്ക് ഈ പേജിന്റെ വലതുവശത്തുള്ള ക്ലബ്ബുകൾ എന്ന പെട്ടിയിലെ അതതുക്ലബ്ബുകളുടെ പേരിൽ ക്ലിക്ക് ചെയ്യുക. ഓരോ വർഷത്തെയും തനതു പ്രവർത്തനങ്ങൾ അറിയുന്നതിന് [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities| '''പ്രവർത്തനങ്ങൾ''']] എന്ന ടാബിൽ ഞെക്കി വായിക്കാവുന്നതാണ്) | (ഈ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെ കൂടുതൽ വായനക്ക് ഈ പേജിന്റെ വലതുവശത്തുള്ള ക്ലബ്ബുകൾ എന്ന പെട്ടിയിലെ അതതുക്ലബ്ബുകളുടെ പേരിൽ ക്ലിക്ക് ചെയ്യുക. ഓരോ വർഷത്തെയും തനതു പ്രവർത്തനങ്ങൾ അറിയുന്നതിന് [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities| '''പ്രവർത്തനങ്ങൾ''']] എന്ന ടാബിൽ ഞെക്കി വായിക്കാവുന്നതാണ്) |