"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
08:20, 26 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== 2022-23 അക്കാദമിക വർഷം == | |||
== 2021-22 അക്കാദമിക വർഷം == | == 2021-22 അക്കാദമിക വർഷം == | ||
വരി 18: | വരി 20: | ||
---- | ---- | ||
==='''കഥാരചനയിൽ ഒന്നാം സ്ഥാനം അലി സിയാന്'''=== | ==='''കഥാരചനയിൽ ഒന്നാം സ്ഥാനം അലി സിയാന്'''=== | ||
വരി 33: | വരി 36: | ||
2021 ഒക്ടോബർ 20,21 തീയ്യതികളിൽ സ്കൂൾ രക്ഷാകർത്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉമ്മർ കോയ അധ്യക്ഷത വഹിച്ചു. വാഴക്കാട് സി.ഐ കുഞ്ഞുമോയീൻ കുട്ടി, വാഴക്കാട് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉണ്ണി കൃഷ്ണൻ കൃഷ്ണൻ എന്നിവർ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും രണ്ട് ദിവസങ്ങളിലായി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് പരിിപാടി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ വർഗീസ് മാസ്റ്റർ, വാർഡ് മെമ്പർ ശിഹാബ്, മുജീബ് മാസ്റ്റർ, പ്രഭാവതി ടീച്ചർ, ഹമീർ, കെ പി ബഷീർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. | 2021 ഒക്ടോബർ 20,21 തീയ്യതികളിൽ സ്കൂൾ രക്ഷാകർത്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉമ്മർ കോയ അധ്യക്ഷത വഹിച്ചു. വാഴക്കാട് സി.ഐ കുഞ്ഞുമോയീൻ കുട്ടി, വാഴക്കാട് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉണ്ണി കൃഷ്ണൻ കൃഷ്ണൻ എന്നിവർ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും രണ്ട് ദിവസങ്ങളിലായി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് പരിിപാടി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ വർഗീസ് മാസ്റ്റർ, വാർഡ് മെമ്പർ ശിഹാബ്, മുജീബ് മാസ്റ്റർ, പ്രഭാവതി ടീച്ചർ, ഹമീർ, കെ പി ബഷീർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. | ||
---- | ---- | ||
==='''ചേറിലിറങ്ങി ഞാറ് നട്ട് വിദ്വാർഥികൾ'''=== | ==='''ചേറിലിറങ്ങി ഞാറ് നട്ട് വിദ്വാർഥികൾ'''=== |