ജി.എച്ച്.എസ്സ്. പൂയപ്പള്ളി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:18, 20 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ് 2022→സ്നേഹാദരം
വരി 21: | വരി 21: | ||
== '''സ്നേഹാദരം''' == | == '''സ്നേഹാദരം''' == | ||
* [[പ്രമാണം:39029 snehadarv.jpg|ലഘുചിത്രം]]പൂയപ്പള്ളി ഗവ.ഹൈ സ്കൂളിൽ കഴിഞ്ഞ എസ് സൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾ "സ്നേഹാദരവ് നൽകി. ജി.എസ്.ജയലാൽ എം എൽഎ ഉദ്ഘാടനം ചെയ്തു. പി ടിഎ പ്രസിഡന്റ് പ്രിൻസ് കായില അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.ഷൈൻകുമാർ മുഖ്യാതിഥിയായിരുന്നു. പൂയപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയി, വൈസ് പ്രസിഡന്റ് എം.വിശ്വനാഥൻപിള്ള, ബ്ലോക്ക് പഞ്ചായത്തംഗം ബിനോയ് , ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജയാ രാജേന്ദ്രൻ, രാജു ചാവടി, എസ്എംസി ചെയർമാൻ എം.ബി പ്രകാശ്, പ്രധാന അധ്യാപിക ജി .സിന്ധു, എംപിടിഎ പ്രസിഡന്റ് രഞ്ജിനി, സീനിയർ അസിസ്റ്റന്റ് എ.എൻ.ഗിരിജ, സ്റ്റാഫ് സെക്രട്ട ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു. | * [[പ്രമാണം:39029 snehadarv.jpg|ലഘുചിത്രം]][[പ്രമാണം:39029 snehadaram1.jpg|ലഘുചിത്രം]]പൂയപ്പള്ളി ഗവ.ഹൈ സ്കൂളിൽ കഴിഞ്ഞ എസ് സൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾ "സ്നേഹാദരവ് നൽകി. ജി.എസ്.ജയലാൽ എം എൽഎ ഉദ്ഘാടനം ചെയ്തു. പി ടിഎ പ്രസിഡന്റ് പ്രിൻസ് കായില അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.ഷൈൻകുമാർ മുഖ്യാതിഥിയായിരുന്നു. പൂയപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയി, വൈസ് പ്രസിഡന്റ് എം.വിശ്വനാഥൻപിള്ള, ബ്ലോക്ക് പഞ്ചായത്തംഗം ബിനോയ് , ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജയാ രാജേന്ദ്രൻ, രാജു ചാവടി, എസ്എംസി ചെയർമാൻ എം.ബി പ്രകാശ്, പ്രധാന അധ്യാപിക ജി .സിന്ധു, എംപിടിഎ പ്രസിഡന്റ് രഞ്ജിനി, സീനിയർ അസിസ്റ്റന്റ് എ.എൻ.ഗിരിജ, സ്റ്റാഫ് സെക്രട്ട ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു. |