"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 334: വരി 334:
പ്രമാണം:Karate Class 35052 22 (2).jpeg
പ്രമാണം:Karate Class 35052 22 (2).jpeg
പ്രമാണം:Karate Class 35052 22(3).jpeg
പ്രമാണം:Karate Class 35052 22(3).jpeg
</gallery>
</div>
=== ചിങ്ങം ഒന്ന് - കർഷകദിനാചരണം  ===
<div align="justify">
ചിങ്ങം 1  കർഷക ദിനത്തോടനുബന്ധിച്ചു ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ കൃഷിയുടെ മാഹാത്മ്യം കുട്ടികളിലെത്തിക്കാൻ പച്ചക്കറിക്കൃഷി ആരംഭിച്ചു, കൂടാതെ ഓരോ ക്‌ളാസിലേയ്ക്കും പ്രത്യേകം ചെടികൾ ചെടിച്ചട്ടിയിൽ നട്ടു പരിപാലിക്കുന്നതിന് തുടക്കം കുറിച്ചു.
                      ചിങ്ങമാസത്തിൻറെ ചില ഐതീഹ്യങ്ങളും പ്രത്യേകതകളും
ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. മലാളികളുടെ പുതുവർഷം. ആടിയറുതി എന്ന പേരിലാണ്ചിങ്ങത്തലേന്ന് വീടുകളിൽ ഒരുക്കങ്ങൾ നടക്കുന്നത്. വീടുകൾ ചാണകം മെഴുകി വൃത്തിയാക്കി, മുറ്റത്ത് ചാണക വെള്ളം തളിച്ച് ശുദ്ധി വരുത്തും. ചാണകം മെഴുകിയ നിലങ്ങൾ അപ്രത്യക്ഷമായെങ്കിലും ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാക്കുന്ന പതിവ് ഇന്നും പലർക്കുമുണ്ട്.
ഐശ്വര്യ കാലമായ ചിങ്ങത്തിൽ മാംസം ഉപേക്ഷിക്കുന്ന പതിവും ചിലർക്ക് ഉണ്ട്.കാലവർഷം അവസാനിക്കുകയും മാനം തെളിയുകയും ചെയ്യുന്ന ഈ കാലത്താണ് ആദ്യകാലങ്ങളിൽ സുഗന്ധദ്രവ്യ വ്യാപാരത്തിനായി വിദേശകപ്പലുകൾ കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങിനെയാണ് സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാൻ കാരണമായതെന്നും പറയപ്പെടുന്നു.
കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്ന മാസം. എല്ലാം ഇന്ന് സങ്കൽപം മാത്രമാണ്‌. വറുതിയും ദുരിതവുമില്ലാത്ത പുതിയൊരു  പുതുവർഷത്തെ നമുക്ക് വരവേൽക്കാം. 
<gallery mode="packed-hover">
</gallery>
</gallery>
</div>
</div>
3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1839080" എന്ന താളിൽനിന്ന് ശേഖരിച്ചത്