"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 734: വരി 734:


https://www.facebook.com/groups/1415896288565493/permalink/2318093421679104/
https://www.facebook.com/groups/1415896288565493/permalink/2318093421679104/
=== സുചിത്വ ക്ലബ്ബ് സ്കൂൾ അങ്കനത്തിൽ പൂന്തോട്ട നിർമ്മാണ പണികൾ ===
സ്കൂൾ അങ്കനത്തിൽ പൂന്തോട്ട നിർമ്മാണ പണികൾ പുരോഗതിയിൽ ....പൂന്തോട്ട നിർമ്മാണ പണിയിൽ വിദ്യാർത്ഥികളെ സഹായിക്കുന്ന ഉച്ചഭക്ഷണ തൊഴിലാളികളായ ശ്രീമതി.രാധാമണി ശ്രീമതി.സുനിത എന്നിവർക്കും ഒപ്പം കെ. കെ. എം. എൽ .പി . എസിലെ വിദ്യാർത്ഥികൾ .  തുടർന്നു വരുന്ന ദിവസങ്ങളിൽ പൂന്തോട്ട നിർമ്മാണ പണികളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ പറ്റും എന്ന് സുചിത്വ ക്ലബ്ബ് കൺവീനർമാർ അറിയിച്ചു.എല്ലാ വെള്ളിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കാനും കുട്ടികൾക്ക് പരിശീലനം കൊടുത്തുവരുന്നു.
https://www.facebook.com/groups/1415896288565493/permalink/2318054655016314/
ദേശീയ പതാകയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിശദമായ വീഡിയോ https://www.facebook.com/groups/1415896288565493/permalink/2320308018124311/
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1831433" എന്ന താളിൽനിന്ന് ശേഖരിച്ചത്