ഗവ. എച്ച്.എസ്.എസ്. വെണ്ണല/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:36, 1 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ് 2022തീരുത്ത്
(പ്രവർത്തനങ്ങൾ) |
(തീരുത്ത്) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}പ്രവേശനോൽസവം | {{PHSSchoolFrame/Pages}}പ്രവേശനോൽസവം | ||
2021 ജൂൺ 1 ന് സ്‌കൂൾ തുറന്നു. പ്രവേശനോൽസവം ഗംഭീരമായി ആഘോഷിച്ചു. ചലച്ചിത്ര താരം .......... പങ്കെടുത്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീമതി. സ്‍നേഹ പ്രഭ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ | 2021 ജൂൺ 1 ന് സ്‌കൂൾ തുറന്നു. പ്രവേശനോൽസവം ഗംഭീരമായി ആഘോഷിച്ചു. ചലച്ചിത്ര താരം .......... പങ്കെടുത്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീമതി. സ്‍നേഹ പ്രഭ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വി. എ. ശ്രീജിത്ത് , വാർഡ് കൗംസിലർ ശ്രീ ഹർഷൽ കെ. ബി എന്നിവർ ആശംസകൾ നേർന്നു. അഞ്ചാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ പി. ടി. എ ഏർപ്പെടുത്തിയ പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി. പ്രേമജ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ജയേഷ് സാർ നന്ദിയും പറഞ്ഞു.വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി. | ||
പരിസ്ഥിതി ദിനം | പരിസ്ഥിതി ദിനം | ||
ജൂൺ | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 6ന് നടത്തിയ2022-23 അക്കാദമിക് വർഷത്തെ ആദ്യ അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു കുട്ടികൾ | ||
പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി പ്രധാനാധ്യാപിക ശ്രീമതി പ്രേമജ ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി.ഭിന്ന ശേഷി വിദ്യാർത്ഥി ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. | |||
കുട്ടികളുടെ പ്രസംഗം, പരിസ്ഥിതി ദിന ഗാനം, കുട്ടികളുടെ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. | |||
June 10 - സ്പെഷൽ കെയർ സെന്റർ - ഫിസിയോ തെറാപ്പി വിഭാഗം വിദ്യാഭ്യാസ റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വി. എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. | June 10 - സ്പെഷൽ കെയർ സെന്റർ - ഫിസിയോ തെറാപ്പി വിഭാഗം വിദ്യാഭ്യാസ റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വി. എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. |