"അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്‍ക‍ൂൾവിക്കി' പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 25: വരി 25:
[[പ്രമാണം:15051 sabareesh.png|ലഘുചിത്രം|ശ്രീ. ശബരീഷ് മാസ്റ്റർ|164x164ബിന്ദു]]

കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്നു കെ. ശബരീഷ്. സ്കൂൾവിക്കി ആരംഭിക്കുന്നതിൽ മുന്നണിയിൽ പ്രവത്തിച്ചുവന്നിരുന്ന അധ്യാപകനായിര‍ുന്ന‍ു. അദ്ദേഹം 2009 ൽ സ്‌കൂൾവിക്കി എന്ന ആശയം സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കുന്നതിൽ പ്രധാനചുമതല വഹിച്ച അധ്യാപകനാണ്. മലപ്പുറം കൈറ്റ് മാസ്റ്റർ ട്രെയിനറായി പ്രവർത്തിച്ചിരുന്ന ശബരീഷ്, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരകൻ, മലയാളം വിക്കി പീഡിയ പ്രവർത്തകൻ എന്ന നിലയിലും സേവനമനു ഷ്ഠിച്ചിട്ടുണ്ട്. കൈറ്റ് സേവനത്തിലിരിക്കെത്തന്നെ 2018 ജൂലൈ 20 ന് അദ്ദേഹം മരണമടഞ്ഞു.ശബരീഷിന്റെ സ്മാരകമായി, സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം നൽകുന്നു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-,1,00,000/-,75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/, 15,000/,10,000/- രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നു..

[https://www.youtube.com/watch?v=Pn8LBFNCD3o സ്കൂൾ വിക്കി അവാർഡ് സ്വീകരണം കാണാൻ click ചെയ്യ‍ു..]

[https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C സംസ്ഥാന തലത്തിൽ പുരസ്കാരം നേടിയ സ്കൂളുകളുടെ ലിസ്റ്റ് കാണ‍ുക.]

[[ഡിഇഒ വയനാട്|സ്കൂൾ വിക്കിയിൽ വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്ന സ്കൂളുകൾ കാണുക]]
 
[https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 ഈ വർഷം  സ്കൂൾ വിക്കിയിൽ ഒന്നാം സ്ഥാനംനേടിയ സ്കൂളിനെ കാണ‍ുക]

== ഗാലറി ==
== ഗാലറി ==
7,144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1825264" എന്ന താളിൽനിന്ന് ശേഖരിച്ചത്