"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:20, 8 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ 2022ലഹരി വിരുദ്ധ ദിനം
(ചിത്രങ്ങൾ ഉൾപ്പെടുത്തി) |
(ലഹരി വിരുദ്ധ ദിനം) |
||
വരി 24: | വരി 24: | ||
പ്രമാണം:15267environmental day1.jpeg | പ്രമാണം:15267environmental day1.jpeg | ||
</gallery> | </gallery> | ||
== ലഹരി വിരുദ്ധ ദിനം ജൂലൈ 6 == | |||
ലഹരിക്കെതിരെ അണിചേരാം. | |||
"തിരിച്ചറിവില്ലാത്ത പ്രായം മുതൽ | |||
ഇഷ്ടമുള്ളതെന്തിനോടും | |||
നമുക്ക് ലഹരിയായിരുന്നു . | |||
മുത്തശ്ശികഥകൾ ലഹരിയായിരുന്ന തലമുറ | |||
നമുക്ക് മുൻപിവിടെ ഉണ്ടായിരുന്നു . | |||
ഇന്ന് ഉണ്ണാനും ഉറങ്ങാനും ഉണ്ണിക്കഥകൾ വേണ്ട . | |||
ഉണ്ണിക്കയ്യിൽ ഇന്ന് ലഹരി | |||
മൊബൈൽ ഫോണായി ....... | |||
പുകച്ചു തള്ളുന്ന , എരിഞ്ഞ് തീരുന്ന , | |||
ജീവനെ ഇല്ലാതാക്കുന്ന | |||
ലഹരി , | |||
കൗമാര സ്വപ്നങ്ങളെ | |||
കാർന്നുതിന്നുമ്പോൾ | |||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം | |||
ഒരു അനിവാര്യമാകുന്നു ." | |||
ഇന്ന് ലോക ലഹരിവിരുദ്ധ ദിനം. മയക്കുമരുന്നിൻറെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായി ആണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവാക്കളെ ഉണർത്തുക എന്നത് തന്നെയാണ് ഈ ദിനം ലക്ഷ്യം വെക്കുന്നത്. 1987 മുതൽ എല്ലാ വർഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. | |||
== '''2021-2022 അദ്ധ്യായനവർഷം''' == | == '''2021-2022 അദ്ധ്യായനവർഷം''' == |