"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:26, 3 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ 2022→2022 -23 ലെ പ്രവേശനോത്സവം ജൂൺ 1ന് നടന്നു.
വരി 11: | വരി 11: | ||
ഉൽഘാടനത്തിന് ശേഷം എസ് പി സി കാഡറ്റുകളുടെ അകമ്പടിയോടെ സൂപ്രണ്ടിൻറേയും പി ടി എ പ്രതിനിധികളുടേയും അദ്ധ്യാപകരുടേയും നേതൃത്തത്തിൽ ഘോഷയാത്രയായി വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആനയിച്ചു. രക്ഷിതാക്കളും വിദ്യാർത്തികളെ അനുഗമിച്ചു. പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ച പുതിയ രണ്ട് ക്ലാസ്സ് റൂമുകളിൽ വെച്ച് വിദ്യാർത്ഥികൾക്ക് പ്രാധമികമായ നിർദ്ദേശങ്ങൾ നൽകി. | ഉൽഘാടനത്തിന് ശേഷം എസ് പി സി കാഡറ്റുകളുടെ അകമ്പടിയോടെ സൂപ്രണ്ടിൻറേയും പി ടി എ പ്രതിനിധികളുടേയും അദ്ധ്യാപകരുടേയും നേതൃത്തത്തിൽ ഘോഷയാത്രയായി വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആനയിച്ചു. രക്ഷിതാക്കളും വിദ്യാർത്തികളെ അനുഗമിച്ചു. പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ച പുതിയ രണ്ട് ക്ലാസ്സ് റൂമുകളിൽ വെച്ച് വിദ്യാർത്ഥികൾക്ക് പ്രാധമികമായ നിർദ്ദേശങ്ങൾ നൽകി. | ||
[[പ്രമാണം:17501 praveshan 4.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:17501 praveshan 4.jpeg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:17501 praveshan 2.jpeg|നടുവിൽ|ലഘുചിത്രം]] | |||
പുതിയ അദ്ധ്യായന വർഷത്തിന് മുന്നോടിയായി സ്കൂളും പരിസരവും രണ്ട് ദിവസങ്ങളിലായി അധ്യാപകും പി ടി എ യും എസ് പി സി യും ചേർന്ന് ശുചീകരണം നടത്തിയിരുന്നു. പ്രവേശനോത്സവം ചടങ്ങിന് വേണ്ടി ഓഡിറ്റോറിയവും സ്കൂളും ക്ലാസ്സ് റൂമൂകളും അലങ്കരിച്ചു. പ്രവേശനോത്സവ ദിവസം തന്നെ സ്ങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ . രമേഷ് കെ എം സ്കൂൾ സന്ദർശിക്കുകയുണ്ടായി. | പുതിയ അദ്ധ്യായന വർഷത്തിന് മുന്നോടിയായി സ്കൂളും പരിസരവും രണ്ട് ദിവസങ്ങളിലായി അധ്യാപകും പി ടി എ യും എസ് പി സി യും ചേർന്ന് ശുചീകരണം നടത്തിയിരുന്നു. പ്രവേശനോത്സവം ചടങ്ങിന് വേണ്ടി ഓഡിറ്റോറിയവും സ്കൂളും ക്ലാസ്സ് റൂമൂകളും അലങ്കരിച്ചു. പ്രവേശനോത്സവ ദിവസം തന്നെ സ്ങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ . രമേഷ് കെ എം സ്കൂൾ സന്ദർശിക്കുകയുണ്ടായി. | ||