"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആയിരുന്ന  ശ്രീ കുരുകേശ് മാത്യു  യോഗ ദിന സന്ദേശവും നൽകി
(ആയിരുന്ന  ശ്രീ കുരുകേശ് മാത്യു  യോഗ ദിന സന്ദേശവും നൽകി)
വരി 1: വരി 1:
= '''<big>സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു</big>''' =
സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
2022 ജൂൺ 21  പത്തു മുപ്പതിന് എസ്പിസി കേഡറ്റ്സിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി പിടിഎ പ്രസിഡന്റ് ജി ലിനു കുമാറിന്റെ
അധ്യക്ഷതയിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു കുമാരിയായി സ്വാഗത പ്രസംഗം നിർവഹിച്ചു കൊട്ടാരക്കര നഗരസഭ
ചെയർമാൻ ശ്രീ എ ഷാജു ഉദ്ഘാടനം നിർവഹിച്ചു. റിട്ടയേർഡ് ഡിവൈഎസ്പിയും മുൻ കേരള സന്തോഷ് ട്രോഫി ടീം ക്യാപ്റ്റനും ആയിരുന്ന  ശ്രീ കുരുകേശ് മാത്യു  യോഗ ദിന സന്ദേശവും നൽകി
[[പ്രമാണം:WhatsApp Image 2022-07-02 at 11.57.01 AM (1).jpg|നടുവിൽ|1062x1062ബിന്ദു]]
= <big>'''ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു'''</big> =
= <big>'''ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു'''</big> =
2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു.ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.

353

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1817648" എന്ന താളിൽനിന്ന് ശേഖരിച്ചത്