ഗവൺമെന്റ് യു പി എസ്സ് പള്ളം (മൂലരൂപം കാണുക)
16:29, 26 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2022→പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
Gupspallom (സംവാദം | സംഭാവനകൾ) |
Gupspallom (സംവാദം | സംഭാവനകൾ) |
||
വരി 99: | വരി 99: | ||
'''ADV.ജി ശശികുമാർ''' | '''ADV.ജി ശശികുമാർ''' | ||
പള്ളം ഗവ.യു.പി.സ്‌കൂളിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികളിൽ സ്മരണീയ സ്ഥാനം വഹിക്കുന്ന ഒരാൾ അന്തരിച്ച ജി ശശികുമാർ സാർ ആണ്. ഈ വിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്ന സാവിത്രി ടീച്ചറിന്റെ പുത്രനായിരുന്നു ശശികുമാർ. അമ്മയോടൊപ്പം ഈ സ്‌കൂളിൽ വന്നതും ഇവിടെ പഠിച്ചതുമായകാര്യങ്ങൾ ഇവിടെ വരുന്ന ഓരോ അവസരത്തിലും അദ്ദേഹം പറയുമായിരുന്നു. സാധാരണ സർക്കാരുദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം എ ഡി എം ആയാണ് വിരമിച്ചത്. തുടർന്ന് എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ്, ജോസ് കെ മാണി എം.പി.യുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം, പള്ളം ഗവ.യു.പി.സ്‌കൂൾ വികസന സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രശോഭിച്ചു. 2021 ൽ അന്തരിച്ചു. | പള്ളം ഗവ.യു.പി.സ്‌കൂളിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികളിൽ സ്മരണീയ സ്ഥാനം വഹിക്കുന്ന ഒരാൾ അന്തരിച്ച ജി ശശികുമാർ സാർ ആണ്. ഈ വിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്ന സാവിത്രി ടീച്ചറിന്റെ പുത്രനായിരുന്നു ശശികുമാർ. അമ്മയോടൊപ്പം ഈ സ്‌കൂളിൽ വന്നതും ഇവിടെ പഠിച്ചതുമായകാര്യങ്ങൾ ഇവിടെ വരുന്ന ഓരോ അവസരത്തിലും അദ്ദേഹം പറയുമായിരുന്നു. സാധാരണ സർക്കാരുദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എ ഡി എം) ആയാണ് വിരമിച്ചത്. തുടർന്ന് എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ്, ജോസ് കെ മാണി എം.പി.യുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം, പള്ളം ഗവ.യു.പി.സ്‌കൂൾ വികസന സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രശോഭിച്ചു. 2021 June ൽ അന്തരിച്ചു. | ||
'''സി. ആർ. പ്രസാദ്''' (Year of Study 1975-'81) | '''സി. ആർ. പ്രസാദ്''' (Year of Study 1975-'81) |